പൊസോട്ട് തങ്ങള് എന്ന പ്രബോധകന്

ദീനീപ്രബോധനരംഗത്ത്തിളങ്ങിനിന്നപണ്ഡിതശ്രേഷ്ഠൻസയ്യിദ്ഉമറുൽഫാറൂഖ്അൽബുഖാരിഎന്നപൊസോട്ട്തങ്ങൾവിടപറഞ്ഞിരിക്കുന്നു. ആത്മീയരംഗത്ത്തിളങ്ങിനിൽക്കുകയുംഒരുസമൂഹത്തെഒന്നാകെചുമലിലേറ്റുകയുമായിരുന്നുമഹാനുഭാവൻ. ബിദ്അത്തിനെതിരെയുംജനങ്ങളുടെവിവിധരീതിയിലുള്ളമൂല്യശോഷണത്തിനെതിരെയുംനിരന്തരംശബ്ദിച്ചുകൊണ്ടാണ്തങ്ങൾസമൂഹത്തിലിടപെടുന്നത്. പ്രബോധനവീഥിയിൽസക്രിയമായിനിലകൊള്ളുന്നതിന്റെഭാഗമായായിരുന്നുതങ്ങൾമഞ്ചേശ്വരത്ത്മള്ഹർവിദ്യാഭ്യാസസമുച്ചയംസ്ഥാപിച്ചത്. സ്ഥാപനത്തിനുവേണ്ടിഒരുസ്ഥാപനംഎന്നതിനുപകരംതികച്ചുംഅനിവാര്യമായിരുന്നുമള്ഹർ. വിദ്യാഭ്യാസസംവിധാനംഎന്നതിലൊതുങ്ങിനിൽക്കാതെദീനീപ്രവർത്തനങ്ങളുടെകേന്ദ്രമായിമാറിഅത്. ബിദ്അത്തുകൾക്കെതിരെയുള്ളമുന്നേറ്റത്തിനുമാത്രമല്ലമതവിരുദ്ധമായഎല്ലാപ്രചാരണങ്ങൾക്കുംതങ്ങളുംസ്ഥാപനങ്ങളുംനേതൃത്വംനൽകി. മഞ്ചേശ്വരംഭാഗത്ത്മുസ്‌ലിംകളുടെപേരുള്ളക്രൈസ്തവമിഷണറിമാർശക്തമായിപ്രവർത്തിച്ചഘട്ടത്തിൽപരിസരത്തുള്ളപണ്ഡിതരെഒരുമിച്ചുകൂട്ടിഅദ്ദേഹംസംഘടിപ്പിച്ചമതതാരതമ്യപഠനകോഴ്‌സ്ഓർക്കുകയാണ്. എട്ട്മാസത്തോളംഇതിന്റെതുടർസംഗമങ്ങൾനടന്നു. ക്രൈസ്തവരുടെദുരാരോപണങ്ങൾപ്രതിരോധിക്കാൻപണ്ഡിതർക്ക്കരുത്ത്നൽകുകയായിരുന്നുതങ്ങൾ. ഇങ്ങനെപലരീതിയിൽമതസേവനംനടത്തിസായൂജ്യമടഞ്ഞാണ്മഹാൻവിടപറഞ്ഞത്. സയ്യിദവർകൾകാണിച്ചആദർശബോധംനമ്മെനയിക്കട്ടെഎന്ന്നമുക്ക്പ്രാർത്ഥിക്കാം.

You must be logged in to post a comment Login