ഭൂമിയിലെആദ്യഭവനമായകഅ്ബാ  ശരീഫിന്  ശിലപാകിയത്മലക്കുകളാണ്. വാനലോകത്ത്മലക്കുകൾക്ക്ആരാധനക്കായിനിർമിതമായബൈതുൽമഅ്മൂറിന്റെഅതേഅളവിലുംസൂത്രത്തിലുമാണ്ഭൂമിയിലെഭവനംനിർമിക്കപ്പെട്ടത്. ഡമസ്‌കസിലെലുബ്‌നാൻമല, ഫലസ്തീനിലെസൈത്തൂൻമല, ഈജിപ്തിലെസീനാപർവതം, തുർക്കിയിലെജൂദീപർവതം, മക്കയിലെജബലുന്നൂർഎന്നീഅഞ്ചുപർവതങ്ങളിലെകൂറ്റൻപാറക്കല്ലുകൾകൊണ്ടാണ്ഭൂമിയിലെആദ്യഭവനത്തിന്മലക്കുകൾഅടിത്തറപാകിയത്.

മലക്കുകൾക്ക്ശേഷംകഅ്ബയുടെപുനർനിർമാണംനടത്തിയത്ആദംനബി(അ) ആണ്. അല്ലാഹുവിന്റെകൽപനപ്രകാരംപ്രവാചകർകഅ്ബയെപ്രദക്ഷിണംവെക്കുകയുംചെയ്തു. അപ്പോൾ ‘താങ്കളാണ്ആദ്യമനുഷ്യൻ, ഇത്ആദ്യഗേഹവു’മെന്നവിളിയാളമുണ്ടായതായിരേഖകളിൽകാണാം.

അബ്ദുല്ലാഹിബ്‌നുഅബീസുലൈമാൻ(റ)വിൽനിന്ന്നിവേദനം. അദ്ദേഹംപറയുന്നു: ‘ആദംനബി(അ) ഏഴുതവണകഅ്ബയെത്വവാഫ്ചെയ്തു. പിന്നീട്കഅ്ബക്കഭിമുഖമായിനിന്നുകൊണ്ട്രണ്ട്റക്അത്ത്നിസ്‌കരിച്ചു. ശേഷംമുൽതസമിലേക്ക്ചേർന്നുനിന്ന്പ്രാർത്ഥിച്ചു: ‘അല്ലാഹുവേ, എന്റെരഹസ്യവുംപരസ്യവുംനീഅറിയുന്നവനാണ്. എന്റെകുറ്റസമ്മതംനീസ്വീകരിക്കേണമേ. എന്റെമനസ്സിലുള്ളതെല്ലാംനിനക്കറിയാം. അതുകൊണ്ട്എന്റെപാപങ്ങൾനീപൊറുത്ത്തരേണമേ. എന്റെആവശ്യങ്ങളെല്ലാംനിനക്കറിയാമല്ലോ. ഞാൻചോദിക്കുന്നത്നീനൽകേണമേ. എന്റെഹൃദയത്തിൽലയിച്ചുചേരുന്നഈമാനുംനീവിധിച്ചതല്ലാതെഎനിക്കുണ്ടാവില്ലെന്ന്എന്നെബോധ്യപ്പെടുത്തുന്നദൃഢവിശ്വാസവുംഎനിക്കുവിധിച്ചതിൽപൂർണമായസംതൃപ്തിയുണ്ടാകുന്നഅവസ്ഥയുംഞാൻനിന്നോട്ചോദിക്കുന്നു’. അപ്പോൾആദംനബി(അ)ക്ക്അല്ലാഹുദിവ്യസന്ദേശംനൽകി: ‘താങ്കളുടെപ്രാർത്ഥനക്ക്ഞാനുത്തരംനൽകുന്നു. താങ്കളുടെസന്താനങ്ങളിൽനിന്ന്ആര്എന്നോട്ഇങ്ങനെപ്രാർത്ഥിച്ചാലുംഅവരുടെവിഷമങ്ങൾഞാൻദൂരീകരിക്കുകയുംപ്രയാസങ്ങൾനീക്കുകയുംചെയ്യും. അവരുടെദാരിദ്ര്യംനിർമാർജ്ജനംചെയ്യുകയുംഐശ്വര്യംപ്രദാനിക്കുകയുംചെയ്യും’ (അഖ്ബാറുമക്ക).

മലക്കുകളുടെസഹായത്തോടെകഅ്ബാശരീഫിന്റെപുനർനിർമാണംപൂർത്തിയാക്കിയആദം (അ) പിന്നീടുള്ളവർഷങ്ങളിൽ  വിവിധപ്രദേശങ്ങളിൽനിന്നുകാൽനടയായിവന്ന്തൊണ്ണൂറ്തവണഹജ്ജ്ചെയ്തിട്ടുണ്ടെന്നാണ്ചരിത്രരേഖ. ആദംനബിക്കുശേഷംലോകത്തുവന്നമുഴുവൻനബിമാരുംകഅ്ബത്വവാഫ്ചെയ്യുകയുംഅഭയംതേടാനുള്ളഇടമായിവിശുദ്ധഭവനത്തെഗണിക്കുകയുംചെയ്തിരുന്നു. ആദം(അ)നുശേഷംനബിയുടെസന്താനങ്ങൾകഅ്ബയെത്വവാഫ്ചെയ്യുകയുംപരിപാലിക്കുകയുംചെയ്തുപോന്നു. പിൽകാലത്ത്ഇബ്‌ലീസിന്റെകെണിവലയിൽകുടുങ്ങിയപലരുംബഹുദൈവവിശ്വാസികളുംബിംബാരാധകരുമായിമാറിയപ്പോൾജനങ്ങൾക്കുമാർഗദർശനംനൽകാൻവേണ്ടിഅല്ലാഹുനൂഹ്നബി(അ)നെ  നിയമിച്ചു. മനുഷ്യപിതാവായആദംനബി(അ) വഫാത്തായി 126 കൊല്ലംകഴിഞ്ഞാണ്നൂഹ്നബി(അ)യുടെജനനം. വർഷങ്ങളോളംനിരന്തരംപ്രബോധനംചെയ്തിട്ടുംഅംഗുലീപരിമിതരായജനങ്ങൾമാത്രമാണ്നൂഹ്നബി(അ)യെഅംഗീകരിച്ചത്. സത്യനിഷേധികളായിതുടർന്നജനതയെദിവസങ്ങളോളംനീണ്ടജലപ്രളയംകൊണ്ട്അല്ലാഹുശിക്ഷിച്ചു. ഭൂമിയിൽഏറ്റവുംഉയരംകൂടിയപർവതത്തിന്മുകളിൽപോലും 15 മുഴംഉയരത്തിൽവെള്ളമുണ്ടായിരുന്നുവെന്നുചരിത്രം.

കനത്തജലപ്രളയംനിമിത്തംകഅ്ബയുടെഭിത്തികൾനിലംപതിച്ചു. വിശുദ്ധഗേഹംനിലനിന്നിരുന്നസ്ഥാനംപൂർണമായുംഅപ്രത്യക്ഷമായി. എന്നാൽപ്രളയാവസരത്തിൽജിബ്‌രീൽ(അ) ഹജറുൽഅസ്‌വദ്എടുത്ത്ജബൽഅബീഖുബൈസിൽസൂക്ഷിച്ചുവെച്ചിരുന്നു. പ്രളയത്തിനുശേഷംനൂഹ്നബിയുടെകപ്പലിൽശേഷിച്ചിരുന്നവർമുഖേനലോകത്തിന്റെഅഷ്ടദിക്കുകളിലുംജനങ്ങളുംജീവികളുംവളർന്നുവരികയുണ്ടായി. എന്നാൽപിൽക്കാലത്തുംപൈശാചികദുർബോധനങ്ങൾക്ക്വശംവദരായവരുടെമനസ്സിൽബഹുദൈവവിശ്വാസംരൂഢമൂലമായിത്തീർന്നു.

സത്യമാർഗസന്ദേശവുമായിപിന്നീട്നിയമിതനായഇബ്‌റാഹീംനബി(അ)യാണ്കഅ്ബയുടെപുനർനിർമാണദൗത്യംഏറ്റെടുക്കുന്നത്. ‘ഈമന്ദിരത്തെ (കഅ്ബയെ) നാംജനങ്ങൾക്കൊരുസമ്മേളനസ്ഥലവുംരക്ഷാകേന്ദ്രവുമാക്കിയസന്ദർഭംഓർക്കുക. ഇബ്‌റാഹീമിന്റെസ്ഥാനംമഖാമുഇബ്‌റാഹിംഒരുനിസ്‌കാരസ്ഥലംഉണ്ടാക്കുക (എന്നുനാംകൽപ്പിക്കുകയുംചെയ്തു), പ്രദക്ഷിണംചെയ്യുന്നവർക്കുംഇഅ്തികാഫ്ഇരിക്കുന്നവർക്കുംറുകൂഉംസുജൂദുംചെയ്യുന്നവർക്കുംവേണ്ടിഎന്റെഭവനത്തെപരിശുദ്ധമാക്കുവീൻ’ എന്ന്ഇബ്‌റാഹീമി(നബി-അ)നോടുംഇസ്മാഈലി(നബി-അ)നോടുംനാംകൽപ്പിച്ചു (അൽബഖറ/125).

പ്രളയംമൂലംഅപ്രത്യക്ഷമായകഅ്ബയുടെസ്ഥാനംഇബ്‌റാഹീംനബി(അ)ക്ക്അല്ലാഹുവെളിപ്പെടുത്തിക്കൊടുക്കുകയായിരുന്നു. വിശുദ്ധഖുർആൻതന്നെപറയുന്നു: ‘വിശുദ്ധഭവനത്തിന്റെസ്ഥാനംഇബ്‌റാഹീമിന്നാംപ്രത്യക്ഷപ്പെടുത്തിക്കൊടുത്തസന്ദർഭം.  എന്നോട്ഒന്നിനെയുംപങ്ക്ചേർക്കരുതെന്നുംത്വവാഫ്ചെയ്യുന്നവർക്കും  നിന്നുനിസ്‌കരിക്കുന്നവർക്കുംറുകൂഉംസുജൂദുംനിർവഹിക്കുന്നവർക്കുംവേണ്ടിഎന്റെഭവനത്തെശുദ്ധീകരിക്കണമെന്നുംനാംനിർദേശിച്ചു’ (22/26).

ഇബ്‌റാഹീംനബി(അ) വിശുദ്ധകഅ്ബയുടെഅസ്ഥിവാരംകണ്ടെത്താൻവേണ്ടിയുള്ളഅവിശ്രമപരിശ്രമംതുടങ്ങി. ഒരുപാട്ആഴത്തിൽകുഴിച്ചതിനുശേഷമാണ്പടുകൂറ്റൻപാറക്കല്ലുകൾകൊണ്ട്നിർമിതമായകഅ്ബയുടെപാദുകംകണ്ടെത്തിയത്. അതിനുമുകളിൽഇബ്‌റാഹീംനബി(അ) കഅ്ബയുടെപടവുതുടങ്ങി. സഹായിയായിപുത്രൻഇസ്മാഈൽനബി(അ)യുംകൂടെയുണ്ടായിരുന്നു. പിരടിയിൽകല്ലുകൾചുമന്നുകൊണ്ടായിരുന്നുമഹാനവർകൾപിതാവിനെസഹായിച്ചിരുന്നത്. നിലത്ത്നിന്ന്കൊണ്ട്ഭിത്തിക്കുമുകളിൽകല്ലുകൾവെക്കാൻപ്രയാസമായഉയരത്തിലെത്തിയപ്പോൾഇബ്‌റാഹീംനബി(അ)ക്ക്ഒരുകല്ലിന്മുകളിൽകയറിനിൽക്കേണ്ടിവന്നു. അത്ഭുതകരമാംവിധംആകല്ല്നബിയുടെആവശ്യാനുസാരംഉയരുകയുംതാഴുകയുംചെയ്യാൻതുടങ്ങി. ഇബ്‌റാഹീംനബിയുടെകാൽപാദങ്ങൾപതിഞ്ഞുകിടക്കുന്നആകല്ലിനെക്കുറിച്ചാണ്വിശുദ്ധഖുർആൻ ‘മഖാമുഇബ്‌റാഹീം’ എന്ന്പരിചയപ്പെടുത്തിയത്. ‘അതിൽവ്യക്തമായദൃഷ്ടാന്തങ്ങളുണ്ട്. ഇബ്‌റാഹീം(അ) നിന്നസ്ഥാനം! അതിൽആരുപ്രവേശിച്ചുവോഅവൻനിർഭയനായി. ആഭവനത്തിൽചെന്ന്ഹജ്ജ്ചെയ്യൽഅങ്ങോട്ട്പോകാൻകഴിയുന്നമുഴുവൻമനുഷ്യർക്കുംഅല്ലാഹുവിനോടുള്ളബാധ്യതയാണ്’ (3/97).

കഅ്ബയുടെപണിപൂർത്തിയാക്കിയഇബ്‌റാഹീംനബി(അ) ഹറമിന്റെഭാഗങ്ങൾഅടയാളപ്പെടുത്തുകകൂടിചെയ്തുവെന്നാണ്പണ്ഡിതാഭിപ്രായം. ഇമാംനവവി(റ) രേഖപ്പെടുത്തുന്നു: ‘ഹറമിനെവേർതിരിക്കുന്നഅടയാളങ്ങൾഅതിന്റെഎല്ലാഭാഗത്തുമുണ്ട്. പ്രസ്തുതഅടയാളങ്ങൾഇബ്‌റാഹീംനബി(അ) സ്ഥാപിച്ചതാണെന്ന്അസ്‌റഖി(റ)യുംമറ്റുപലരുംതെളിവ്സഹിതംവ്യക്തമാക്കിയിട്ടുണ്ട്. അടയാളപ്പെടുത്തേണ്ടസ്ഥലങ്ങൾജിബ്‌രീൽ(അ)മാണ്കാണിച്ചുകൊടുത്തത്. പിന്നീട്മുഹമ്മദ്നബി(സ്വ) ആഅടയാളങ്ങൾസ്ഥാപിക്കാൻനിർദേശംനൽകി. ശേഷംഉമർ(റ), ഉസ്മാൻ(റ), മുആവിയ(റ) എന്നിവരുംഅതുതന്നെനിർദേശിച്ചു. അവഇന്നുംവളരെവ്യക്തമായിനിലകൊള്ളുന്നു (ശർഹുൽമുഹദ്ദബ് 2/464).

കഅ്ബയുടെനിർമാണംമുഴുവൻപൂർത്തിയാക്കിയഇബ്‌റാഹീംനബി(അ) പ്രവർത്തനങ്ങളുടെസ്വീകാര്യതയ്ക്കുവേണ്ടിയുംഹജ്ജ്കർമങ്ങൾപഠിപ്പിച്ചുതരാനാവശ്യപ്പെട്ടുംപ്രാർത്ഥിച്ചരംഗംവിശുദ്ധഖുർആൻഉദ്ധരിക്കുന്നുണ്ട്: ‘ഇബ്‌റാഹീംനബിയുംഇസ്മാഈൽനബിയുംകഅ്ബാമന്ദിരത്തിന്റെഅസ്ഥിവാരംഉയർത്തിയഘട്ടത്തിൽഅവർപ്രാർത്ഥിച്ചു: ‘ഞങ്ങളുടെനാഥാ, ഞങ്ങളിൽനിന്നുംഇത്നീസ്വീകരിക്കേണമേ. തീർച്ചയായുംനീഎല്ലാംകേൾക്കുന്നവനുംഅറിയുന്നവനുമാണ്.’ ‘ഞങ്ങളുടെനാഥാ, നീഞങ്ങളെനിന്നെഅനുസരിക്കുന്നവരാക്കേണമേ. ഞങ്ങളുടെസന്തതികളിൽനിന്നുംനിന്നെഅനുസരിക്കുന്നസമൂഹത്തെസൃഷ്ടിക്കുകയുംചെയ്യേണമേ. ഞങ്ങളുടെആരാധനാകർമംഞങ്ങൾക്ക്നീകാണിച്ചുതരികയുംഞങ്ങളുടെപശ്ചാത്താപംസ്വീകരിക്കുകയുംചെയ്യേണമേ. തീർച്ചയായുംനീയാണ്പശ്ചാതാപംസ്വീകരിക്കുന്നവനുംമഹാകരുണാവാനും’ (അൽബഖറ/127,128).

ഇബ്‌റാഹീംനബി(അ)യുടെആത്മാർത്ഥമായപ്രാർത്ഥനക്ക്അല്ലാഹുഉത്തരംനൽകി. ജിബ്‌രീൽ(അ) മുഖേനഹജ്ജ്കർമങ്ങൾഅല്ലാഹുപഠിപ്പിച്ച്കൊടുത്തു. ശേഷംലോകജനതയെമുഴുവൻഹജ്ജിന്വേണ്ടിവിളിക്കാനുള്ളകൽപനയുംനൽകി. ‘ജനങ്ങൾക്കിടയിൽഹജ്ജിന്റെവിളംബരംനടത്തുക. എന്നാൽകാൽനടയാത്രക്കാരായുംവിദൂരദിക്കുകളിൽനിന്ന്വാഹനപുറത്ത്കയറിയവരായുംഅവർതാങ്കളുടെയടുത്തേക്ക്വന്നെത്തുന്നതാണ്. അവർക്ക്പ്രയോജനമുള്ളചിലസ്ഥലങ്ങളിൽഹാജറാകാനുംനാൽക്കാലിമൃഗങ്ങളെഅവർക്കുനൽകിയതിന്ചിലപ്രത്യേകദിവസങ്ങളിൽഅല്ലാഹുവിനെസ്മരിക്കാനുംവേണ്ടിയാണ്. അതുകൊണ്ട്ആനാൽക്കാലിമൃഗങ്ങളിൽനിന്നുംനിങ്ങൾഭക്ഷിക്കുകയുംദരിദ്രനായപരവശന്ഭക്ഷണംനൽകുകയുംചെയ്യുക. പിന്നീട്അവർഅവരുടെമാലിന്യങ്ങൾനീക്കുകയുംനേർച്ചകൾവീട്ടുകയുംആപുരാതനമന്ദിരത്തെ (കഅ്ബയെ) പ്രദക്ഷിണംവെക്കുകയുംചെയ്യട്ടെ’ (22/ 27-29).

ഇബ്‌റാഹീംനബി(അ)യുംഇസ്മാഈൽനബി(അ)യുംനിർമാണവേളയിൽകഅ്ബയുടെഅടിത്തറഒമ്പത്മുഴംഉയർത്തുകയുണ്ടായി. തിരുനബി(സ്വ)യുടെകാലഘട്ടംവരെ (ഏകദേശംരണ്ടായിരത്തിഎഴുന്നൂറ്റിഎഴുപത്തഞ്ച്വർഷക്കാലം) കഅ്ബാശരീഫ്അതേരൂപത്തിൽതന്നെയായിരുന്നുനിലനിന്നിരുന്നത്. ഇസ്മാഈൽനബി(അ)യുടെവഫാത്തിനുശേഷംആയിരംവർഷത്തോളംജുർഹുംഗോത്രമാണ്കഅ്ബയുടെപരിപാലനംഏറ്റെടുത്ത്നടത്തിയിരുന്നത്. പിന്നീട്മുന്നൂറ്വർഷത്തോളംഖുറൈശികളുംകൈവശപ്പെടുത്തി. പ്രളയംമൂലംകഅ്ബതകർന്നുവീഴാറായപ്പോൾനബി(സ്വ)യുടെപിതാമഹനായഖുസ്വയ്യുബ്‌നുകിലാബ്തിരുഗേഹംപുതുക്കിപ്പണിയുകയുംഅതിനൊരുമേൽക്കൂരആദ്യമായിസ്ഥാപിക്കുകയുംചെയ്തു. കഅ്ബാലയംഖുറൈശികളുടെഅധീനതയിലുള്ളസമയത്താണ്അത്അഗ്നിക്കിരയാവുന്നത്. കഅ്ബയുടെസമീപത്തുവെച്ച്തീകത്തിച്ചഒരുസ്ത്രീയുടെഅശ്രദ്ധനിമിത്തമായിരുന്നുപ്രസ്തുതസംഭവം. അഗ്നിബാധമൂലംകേടുപാടുകൾസംഭവിച്ചകഅ്ബപൊളിച്ചുമാറ്റിപുനർനിർമിക്കാൻ  ഖുറൈശികൾ  തീരുമാനിച്ചു. അതിനുവേണ്ടിപലിശയോവേശ്യയുടെമൂല്യമോഅപഹൃതമോകലരാത്തശുദ്ധമായപണംശേഖരിക്കാനുംതീരുമാനമായി. അവർകഅ്ബയുടെഉയരംഒമ്പത്മുഴംകൂടിവർധിപ്പിച്ച്  പതിനെട്ട്മുഴമാക്കി. കോണിപ്പടികൾഉപയോഗിച്ച്കയറേണ്ടസ്ഥിതിയിൽഅതിന്റെകവാടംഭൂമിയിൽനിന്ന്ഉയർത്തുകയുംചെയ്തു.

ശുദ്ധമായധനത്തിന്റെദൗർലഭ്യംമൂലംഇബ്‌റാഹീംനബി(അ) എടുത്തഅസ്ഥിവാരത്തിനുമേൽ  കഅ്ബയുടെനിർമാണംപൂർത്തീകരിക്കാൻഖുറൈശികൾക്ക്സാധിക്കാതെവന്നപ്പോൾവടക്കുഭാഗത്ത്കുറച്ചുസ്ഥലംഒഴിച്ചുനിർത്തി. ‘ഹിജ്ർഇസ്മാഈൽ’ എന്നപേരിൽകെട്ടിനിർത്തിയിട്ടുള്ളഈഭാഗംഖുറൈശികളുടെനിർമാണത്തിന്മുമ്പ്കഅ്ബയിൽപെട്ടസ്ഥലംതന്നെയായിരുന്നു. ഇത്കഅ്ബയിൽപെട്ടതുതന്നെയാണെന്നതിന്റെഅടയാളമായിഅതിനുമുകളിൽചെറിയൊരുചുമർഅവർനിർമിച്ചു. ജിദ്ദതീരത്തെത്തിയറോമൻകച്ചവടക്കാരുടെകപ്പലിന്റെതടിക്കഷ്ണങ്ങൾകഅ്ബയുടെസീലിങ്ങിന്വേണ്ടിഖുറൈശികൾവാങ്ങുകയുംറോമൻആശാരിയായബാഖൂമിനെകഅ്ബയുടെനിർമാണപ്രവർത്തനങ്ങൾക്ക്ഉപയോഗപ്പെടുത്തുകയുംചെയ്തു.

വിശുദ്ധഗേഹത്തിന്റെഓരോഭാഗത്തിന്റെയുംനിർമാണത്തിന്വേണ്ടകല്ലുകൾചുമന്നുകൊണ്ട്വരാൻഓരോസംഘത്തെയാണ്അവർനിർണയിച്ചിരുന്നത്. കല്ല്ചുമന്നുകൊണ്ട്വരുന്നകൂട്ടത്തിൽമുഹമ്മദ്നബി(സ്വ)യുമുണ്ടായിരുന്നു. മുപ്പത്തഞ്ച്വയസ്സായിരുന്നുഅപ്പോൾഅവിടുത്തെപ്രായം. നിർമാണത്തിനിടയിൽഹജറുൽഅസ്‌വദ്തൽസ്ഥാനത്ത്പ്രതിഷ്ഠിക്കുന്നത്സംബന്ധമായവിഷയത്തിൽഅവർക്കിടയിൽഅഭിപ്രായാന്തരങ്ങൾഉടലെടുത്തസംഭവംപ്രസിദ്ധം. അവരുടെകൂട്ടത്തിൽഏറ്റവുംപ്രായംചെന്നഅബൂഉമയ്യത്ത്ബ്‌നുമുഗീറഒരുനിർദേശംവെച്ചു. ബനൂശൈബകവാടത്തിലൂടെ (ഇപ്പോൾബാബുസ്സലാംഎന്നാണ്അറിയപ്പെടുന്നത്) ആദ്യംവരുന്നയാളാണ്ഹജറുൽഅസ്‌വദ്വെക്കേണ്ടതെന്നായിരുന്നുഅത്. അങ്ങനെആദ്യംപ്രവേശിച്ചത്മുഹമ്മദ്നബി(സ്വ)യായിരുന്നു.  തന്ത്രജ്ഞാനിയായനബി(സ്വ) ഹജറുൽഅസ്‌വദിനെതന്റെമേൽവസ്ത്രത്തിൽപൊതിയുകയുംഓരോഗോത്രത്തലവനോടുംവസ്ത്രത്തിന്റെഓരോഭാഗംപിടിച്ച്ഉയർത്താനാവശ്യപ്പെടുകയുമുണ്ടായി. ഗോത്രത്തലവന്മാർഒരുമിച്ച്അതുയർത്തിയപ്പോൾഅവിടുത്തെതൃക്കരംകൊണ്ട്ഹജറുൽഅസ്‌വദ്യഥാസ്ഥാനത്ത്പുനസ്ഥാപിച്ച്പ്രശ്‌നംരമ്യമായിപരിഹരിക്കുകയായിരുന്നു (അൽബിദായതുവന്നിഹായ  2/388).

നബി(സ്വ)യുടെജീവിതകാലത്ത്കഅ്ബയുടെനിർമാണപ്രക്രിയയിൽഇതിനുശേഷംകാര്യമായമാറ്റങ്ങളൊന്നുമുണ്ടായില്ല. എങ്കിലുംഇബ്‌റാഹീംനബി(അ) പടുത്തുയർത്തിയതറപൂർണമായുംഉപയോഗപ്പെടുത്തികഅ്ബപുനർനിർമിക്കണമെന്നആഗ്രഹംഅവിടുന്ന്പ്രകടിപ്പിച്ചിരുന്നു.

ഇബ്‌നുഅബ്ബാസ്(റ)വിൽനിന്ന്നിവേദനം. നബി(സ്വ) ആഇശബീവിയോട്പറഞ്ഞു: അല്ലാഹുഎനിക്ക്വിജയംനൽകിയാൽഇബ്‌റാഹീംനബി(അ)യുടെകാലത്തുണ്ടായിരുന്നതുപോലെഞാൻകഅ്ബാശരീഫ്പുതുക്കിപ്പണിയുന്നതാണ്. ഹിജ്ർഇസ്മാഈലിനെഞാൻകഅ്ബക്കുള്ളിലാക്കും. മുൻഭാഗത്തുള്ളവാതിൽഭൂമിയോട്ചേർത്ത്വെക്കുകയുംമറ്റൊരുവാതിൽകൂടിനിർമിക്കുകയുംചെയ്യും. ഖുറൈശികൾനിലവിലുള്ളവാതിൽഉയർത്തിവെച്ചത്സമ്മതംകൂടാതെആരുംഅതിലേക്ക്പ്രവേശിക്കാതിരിക്കാൻവേണ്ടിയാണ് (ദാറുൽഖുത്‌നി).

മഹതിആഇശ(റ) പറയുന്നു: നബി(സ്വ) പറഞ്ഞു: എന്റെസമൂഹംകഅ്ബയുടെപുനർനിർമാണംനടത്തിയപ്പോൾഅവർഇബ്‌റാഹീംനബി(അ)യുടെതറയേക്കാൾചുരുക്കിക്കളഞ്ഞു. അപ്പോൾഞാൻചോദിച്ചു: അല്ലാഹുവിന്റെപ്രവാചകരേ, ഇബ്‌റാഹീംനബി(അ) നിർമിച്ചതറയിൽനിങ്ങൾക്കത്പുനർനിർമിച്ചുകൂടേ? തിരുനബി(സ്വ) ഇങ്ങനെമറുപടിപറഞ്ഞു: നിന്റെജനതപുതുവിശ്വാസികളായിരുന്നില്ലെങ്കിൽഞാൻഅപ്രകാരംചെയ്യുമായിരുന്നു (സ്വഹീഹുൽബുഖാരി). പുതുമുസ്‌ലിംകൾക്ക്തെറ്റിദ്ധാരണവരുമെന്നഭീതിമൂലമാണ്നബി(സ്വ) അതിനുശ്രമംനടത്താതിരുന്നതെന്ന്ഈഹദീസിൽനിന്ന്ഗ്രഹിക്കാവുന്നതാണ്. ഇതുആധാരമാക്കിയാണ്അബ്ദുല്ലാഹിബ്‌നുസുബൈർ(റ) പിൽക്കാലത്ത്   നബി(സ്വ) ആഗ്രഹംപ്രകടിപ്പിച്ചതുപ്രകാരംകഅ്ബയുടെപുനർനിർമാണംനടത്തിയത്. സിദ്ദീഖ്(റ)വിന്റെമകളായഅസ്മാഅ്ബീവി(റ)യുടേയുംസ്വർഗംകൊണ്ട്സുവിശേഷമറിയിക്കപ്പെട്ടപത്തുപേരിൽപ്രധാനിയായസുബൈറുബ്‌നുഅവ്വാമി(റ)ന്റെയുംമകനാണ്അബ്ദുല്ലാഹിബ്‌നുസുബൈർ(റ).

സ്വഹാബിപ്രമുഖനായഅബ്ദുല്ലാഹിബ്‌നുസുബൈർ(റ) ഇബ്‌റാഹീംനബി(അ) നിർമിച്ചഅതേഅസ്ഥിവാരത്തിലാണ്കഅ്ബപണിതത്. ഹിജ്‌റഅറുപത്തൊന്നിൽഉമവിഭരണാധികാരിയായമുആവിയയുടെവഫാത്തിന്ശേഷംഭരണമേറ്റെടുത്തയസീദിന്റെകാലത്തായിരുന്നുഈസംഭവം. അഹങ്കാരത്തിന്റെപല്ലക്കിലേറിയയസീദിന്റെഭരണസാരഥ്യംഅംഗീകരിക്കാതിരുന്നഅബ്ദുല്ലാഹിബ്‌നുസുബൈറി(റ)നെതിരെയുദ്ധംചെയ്യാൻവേണ്ടിഅയാൾസൈന്യത്തെപറഞ്ഞയച്ചതുമൂലമുണ്ടായഅനിഷ്ടസംഭവങ്ങളാണ്കഅ്ബയുടെതകർച്ചക്കുംതന്നിമിത്തമുള്ളപുനർനിർമാണത്തിനുംവഴിവെച്ചത്.

വിശുദ്ധകഅ്ബയുടെയുംമസ്ജിദുൽഹറാമിന്റെയുംസംരക്ഷണാർത്ഥംകഅ്ബക്കുസമീപം  തമ്പടിച്ചിരുന്നഅബ്ദുല്ലാഹിബ്‌നുസുബൈറി(റ)നെയുംഅനുയായികളെയുംവകവരുത്താൻവേണ്ടിജബലുഅബീഖുബൈസിന്റെമുകളിൽകയറിനിന്ന്ശത്രുവ്യൂഹംകല്ലെറിയാൻതുടങ്ങി. ശക്തമായകല്ലേറിൽകഅ്ബയുടെകിസ്‌വക്കുംവിരിക്കുംതീപിടിക്കാൻതുടങ്ങി. ദൗർഭാഗ്യമെന്ന്പറയട്ടെ, അബ്ദുല്ലാഹിബ്‌നുസുബൈർ(റ)വിന്റെഅനുയായികളിൽപ്പെട്ടഒരാൾതന്റെടെന്റിൽതീകത്തിക്കുന്നതിനിടയിൽശക്തമായകാറ്റടിച്ചതുനിമിത്തംതീപൊരിപാറികഅ്ബയിലേക്കുവ്യാപിക്കുകയുംചെയ്തു. അതോടെതേക്ക്മരംകൊണ്ട്നിർമിച്ചസീലിങ്ങടക്കംകത്തിച്ചാമ്പലായി.

കഅ്ബശരീഫ്കത്തിയമർന്നതിന്റെഉത്തരവാദിത്തംഇരുവിഭാഗവുംപരസ്പരംആരോപിക്കുന്നതിനിടയിൽഇതിനൊരുപരിഹാരമുണ്ടാക്കാനായിരുന്നുഅബ്ദുല്ലാഹിബ്‌നുസുബൈർ(റ)വിന്റെശ്രമം. അനുകൂലമായുംപ്രതികൂലമായുംഅഭിപ്രായങ്ങൾഉയർന്നുവന്നെങ്കിലുംനബി(സ്വ) ആഗ്രഹംപ്രകടിപ്പിച്ചതുപോലെഇബ്‌റാഹീംനബി(അ) കെട്ടിയതറയിൽകഅ്ബപുനർനിർമിക്കണമെന്നമഹാനവർകളുടെന്യായംനിരത്തിയുള്ളസമർത്ഥനംബഹുഭൂരിപക്ഷവുംഅംഗീകരിച്ചു. ശേഷംഅദ്ദേഹത്തിന്റെതന്നെകാർമികത്വത്തിൽനിർമാണപ്രവർത്തനങ്ങൾആരംഭിക്കുകയുണ്ടായി. ഇബ്‌റാഹീംനബി(അ) നിർമിച്ചതറമുഴുവനുംഉൾപ്പെടുത്തിയാണ്മഹാനവർകൾഭിത്തികൾപടുത്തുയർത്തിയത്. പതിനെട്ടുമുഴമായിരുന്നകഅ്ബയുടെഉയരംഇരുപത്തിയേഴ്മുഴമാക്കുകയുംചെയ്തു. തിരുനബി(സ്വ)യുടെആഗ്രഹംനിറവേറ്റാൻസാധിച്ചസന്തോഷത്തോടെഅബ്ദുല്ലാഹിബിനുസുബൈറും(റ) അനുയായികളുംതൻഈമിൽപോയിഇഹ്‌റാംചെയ്തുവന്ന്ഉംറനിർവഹിക്കുകയുംഒട്ടകങ്ങളുംആടുകളുംഅറുത്ത്ധർമംചെയ്യുകയുമുണ്ടായി.

യസീദിന്ശേഷംസ്ഥാനമേറ്റഅബ്ദുൽമലിക്ബ്‌നുമർവാനിന്റെഗവർണറായിരുന്നുഹജ്ജാജ്ബ്‌നുയൂസുഫ്. മക്കയിലെത്തിയഅദ്ദേഹംകഅ്ബയുടെപുനർനിർമാണംപരിശോധിച്ചപ്പോൾഅബ്ദുല്ലാഹിബ്‌നുസുബൈർ(റ) പ്രവാചകരുടെകാലത്ത്കഅ്ബയിൽപെടാത്തചിലഭാഗങ്ങൾക്കൂടിഉൾപ്പെടുത്തിയിട്ടുണ്ടെന്നുംഅത്പൂർവസ്ഥിതിയിലാക്കാനുള്ളഅനുവാദംതരണമെന്നുമാവശ്യപ്പെട്ട്അബ്ദുൽമലിക്കിന്കത്തെഴുതി. അങ്ങനെഭരണാധിപന്റെ  അനുമതിപ്രകാരംവടക്കുഭാഗത്തേക്കുനീക്കിയെടുത്തിരുന്നആറുമുഴവുംഒരുചാണുംപൊളിച്ചുമാറ്റുകയുംമുമ്പുണ്ടായിരുന്നരൂപത്തിൽഅതിനെനിലനിർത്തുകയുംചെയ്തു.

ഹജ്ജാജ്ബ്‌നുയൂസുഫിന്റെനിർമാണത്തിൽനിന്ന്വലിയമാറ്റങ്ങളൊന്നുമില്ലാതെയാണ്കഅ്ബാശരീഫ്ഇന്നുംനിലനിൽക്കുന്നത്. വിശുദ്ധകഅ്ബയുടെവാതിൽഹജറുൽഅസ്‌വദിനടുത്തായിഏതാണ്ട്രണ്ടുമീറ്റർഉയരത്തിൽനിന്ന്മേൽപ്പോട്ടാണ്സ്ഥിതിചെയ്യുന്നത്. 1979-ൽഖാലിദ്രാജാവിന്റെഭരണകാലത്താണ്ഈവാതിലിന്സ്വർണ്ണംപൂശിയത്. കഅ്ബയുടെമുകളിൽനിന്നുംവെള്ളംവീഴാനുള്ളപാത്തിക്ക്ആദ്യമായിസ്വർണ്ണംപൂശിയഅമവീഭരണാധികാരിയായവലീദ്ബ്‌നുഅബ്ദുൽമാലികിന്റെകാലത്താണ്.

കഅ്ബയുടെനീളം 40 അടി(12.1 മീറ്റർ)യും  വീതി 35 അടി(10.6 മീറ്റർ)യും  ഉയരം 50 അടി (15.2 മീറ്റർ)യുമാണ്. കിഴക്കുവശത്തെചുമരിന്റെനീളം 11.88 മീറ്ററുംപടിഞ്ഞാറ്വശത്തെചുമരിന്റെനീളം 12.15 മീറ്ററുമാണ്. തെക്ക്ഭാഗത്ത് 10.25 മീറ്ററുംവടക്ക്വശത്ത് 9.92 മീറ്ററും. കഅ്ബയുടെതെക്ക്പടിഞ്ഞാറെമൂലഅർറുക്‌നുൽയമാനിയെന്നുംവടക്കുപടിഞ്ഞാറെമൂലഅർറുക്‌നുശ്ശാമിഎന്നുംതെക്കുകിഴക്കേമൂലഅർറുക്‌നുൽഅസ്‌വദ്എന്നുംവടക്ക്കിഴക്കെമൂലഅർറുക്‌നുൽഇറാഖിഎന്നുമാണ്അറിയപ്പെടുന്നത്.

കറുത്തകിസ്‌വകൊണ്ട്എല്ലാവർഷവുംകഅ്ബയെപുതപ്പിക്കാറുണ്ട്. 40 വർഷമായിമക്കയിലെഉമ്മുൽജൂദിലുള്ളകിസ്‌വഫാക്ടറിയിലാണ്ഇതിന്റെനിർമാണംനടക്കുന്നത്. നിപുണരായതുന്നൽവിദഗ്ധരടക്കം 140 തൊഴിലാളികൾചേർന്നാണ്കിസ്‌വതയ്യാറാക്കുന്നത്. എഴുന്നൂറ്കിലോയോളംവരുന്നമുന്തിയതരംഅസംസ്‌കൃതപട്ടുംവെള്ളിയുംസ്വർണ്ണവുംചേർന്ന 120 കിലോനൂലുമാണ്കിസ്‌വനിർമാണത്തിനുപയോഗിക്കുന്നത്. എല്ലാവർഷവുംഅറഫാദിനത്തിലാണ്പഴയതുമാറ്റിപുതിയകിസ്‌വകഅ്ബയെപുതപ്പിക്കുക.

സൈനുദ്ദീൻഇർഫാനിമാണൂർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ