താരതമ്യപഠനം

 • പ്രവാചകന്മാരുടെ “അവിശുദ്ധ’ ജീവിതം

  ബൈബിള്‍ എഴുത്തുകാരും ആദരപൂര്‍വം പരിഗണിക്കുന്ന മഹാ പ്രവാചകനാണ് ഇബ്റാഹിം(അ). ബാബിലോണിയ കേന്ദ്രീകരിച്ചായിരുന്നു മഹാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ബൈബിള്‍ പരാമര്‍ശിക്കാത്ത നിരവധി സംഭവങ്ങള്‍ ഇബ്റാഹിം(അ)ന്റെതായി വിശുദ്ധ ഖുര്‍ആന്‍ എടുത്തു ചേര്‍ക്കുന്നുണ്ട്. മരണപ്പെട്ടവരെ ജീവിപ്പിക്കുന്നത് നേരിട്ടറിയാന്‍ അല്ലാഹുവിനോട് ആവശ്യപ്പെടുന്നതും...

 • ബൈബിളും ഖുര്‍ആനും തമ്മിലെന്ത്?

    അല്ലാഹുവിനെക്കുറിച്ചുള്ള ബൈബിള്‍ വിശ്വാസവും വിരുദ്ധമായ ഖുര്‍ആനിക ദര്‍ശനവും കണ്ടല്ലോ. രണ്ടു ഗ്രന്ഥങ്ങളും പരസ്പരം വച്ചുമാറിയതല്ലെന്നതിനു മൗലികമായ പ്രമാണമായിരുന്നു പ്രസ്തുത ചര്‍ച്ച. ഇനി പ്രവാചകന്മാരെ പ്രതിയുള്ള ഇരുഗ്രന്ഥങ്ങളുടെയും പരാമര്‍ശങ്ങള്‍ വിലയിരുത്താം. വിശുദ്ധ വേദത്തില്‍ ആദം...

 • ദൈവസങ്കല്പം ബൈബിളിലും ഖുര്ആനിലും

  വേദഗ്രന്ഥങ്ങളുടെ മൗലിക പാഠങ്ങളിലൊന്നാണ് ദൈവവിശ്വാസം. ഖുര്‍ആന്‍ നബി(സ്വ) ബൈബിളില്‍ നിന്ന് ചോര്‍ത്തിയെടുത്തതാണെന്ന ആരോപണം തീര്‍ച്ചയായും ദൈവവിശ്വാസത്തെ സ്വാധീനിക്കേണ്ടിയിരുന്നു. എന്നാല്‍ ഒരു രീതിയിലും ഒരുമിച്ചു കൊണ്ടുപോവാനാവാത്ത ദൈവവിശ്വാസമാണ് അവ രണ്ടിലുമുള്ളത്. ബൈബിളിലെ ദൈവത്തെക്കുറിച്ച് ഏതാനും കാര്യങ്ങള്‍...

 • ത്രിത്വം പകരാതിരുന്നതെന്തുകൊണ്ട്?

  ബിബ്ലിയ (പുസ്തകങ്ങള്‍) എന്ന ഗ്രീക്ക് വാക്കില്‍ നിന്നാണ് ബൈബിള്‍ എന്ന ഇംഗ്ലീഷ് പദം നിഷ്പന്നമായിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിലാണ് വിശുദ്ധ പുസ്തകങ്ങളുടെ സമാഹാരം അഥവാ ദൈവിക വെളിപാടുകളുടെ ഗ്രന്ഥാലയം എന്ന അര്‍ത്ഥത്തില്‍ ബൈബിള്‍ എന്ന പദം...

 • ഖുര്‍ആന്‍-ബൈബിള്‍ : അനുകരണ വാദത്തിലെ അബദ്ധങ്ങള്‍

  മനുഷ്യ സമൂഹത്തെ സന്മാര്‍ഗത്തിലേക്ക് നയിക്കാന്‍ വേണ്ടി ലോക രക്ഷിതാവായ അല്ലാഹു അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ്വ)ക്ക് അവതരിപ്പിച്ചുകൊടുത്ത ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. “ഈഗ്രന്ഥത്തിന്റെ അവതരണം സര്‍വലോക രക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല’ (സജദ/2)...

 • ഖാതമുന്നബിയ്യീനും മുസ്‌ലിം ലോകവും

  മുഹമ്മദ് റസൂല്‍(സ്വ) അന്ത്യപ്രവാചകനാണെന്നതും അവിടുത്തേക്കു ശേഷം ഒരാളും നബിയായി നിയോഗിതനാവില്ലെന്നതും മുസ്‌ലിം ലോകത്തിന്റെ സര്‍വസമ്മതാഭിപ്രായമാണ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് തുടങ്ങിയ പ്രമാണങ്ങള്‍ ശക്തമായി സമര്‍ത്ഥിക്കുന്നതാകയാലും മതത്തില്‍ അനിഷേധ്യമാം വിധം സ്ഥിരപ്പെട്ടതാക കൊണ്ടും ഇതിനെതിരുള്ള വിശ്വാസം...