റമളാന്‍

 • ജീവിതവിശുദ്ധിയുടെ തിരുവസന്തം

  സ്രഷ്ടാവായ അല്ലാഹുവിനെ അറിയലും ആരാധിക്കലുമാണ് സൃഷ്ടിപ്പിന്‍റെ രഹസ്യം. പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ചതും സംവിധാനിച്ചതുമെല്ലാം ഇതിനാണ്. ഇബാദത്തിലേക്കുള്ള കവാടമാണ് നോമ്പെന്ന് തിരുനബി(സ്വ) അരുളിയിട്ടുണ്ട്. എല്ലാ വസ്തുക്കള്‍ക്കും കവാടമുണ്ടെന്നും ഇബാദത്തിന്‍റെ കവാടം നോമ്പാണെന്നും തിരുഹദീസില്‍ കാണാം. മനുഷ്യകുലത്തിന്‍റെ...

 • നിലയ്ക്കുന്നില്ല നോമ്പിന്റെ ചൈതന്യം

  അവാച്യാനുഭൂതിയാണ് വ്രതത്തിനുള്ളത്. വ്രതം അനുഷ്ഠിക്കുന്നവന്റെ മാനസിക-ശാരീരിക ശുദ്ധിക്കനുസൃതമായി വളരുകയും ചെയ്യുന്നതാണ് വ്രതം മുഖേന അനുഭവിക്കുന്ന അനുഭൂതിയുടെ മധുരം. റമളാന്‍ നിര്‍ബന്ധ വ്രതത്തിനപ്പുറം ഐച്ഛിക വ്രതങ്ങള്‍ നിര്‍ദേശിക്കപ്പെട്ടതിലൂടെ ഇസ്‌ലാം മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ വളരെ വിശാലമാണ്. അടുക്കും...

 • സമ്പൂര്‍ണ സൂക്ഷ്മതയുടെ വിജയ മാര്‍ഗം

  സത്യവിശ്വാസികളേ, പൂര്‍വികരെ പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാണ്- നിങ്ങള്‍ ഭക്തരാവുന്നതിനു വേണ്ടിയാണിത് (2/183). റമളാന്‍ മാസത്തിലെ വൃതാനുഷ്ഠാനത്തിന്റെ ആത്യന്തിക ലക്ഷ്യം വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതിങ്ങനെയാണ്. തഖ്‌വ എന്ന വിജയ മാര്‍ഗം പഠിക്കുക മാത്രമല്ല, അത്...

 • ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്ത്വം

  ഇസ്‌ലാമിക സമൂഹം ആവേശപൂര്‍വം പ്രതീക്ഷിക്കുന്ന, പുണ്യങ്ങള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന വിശുദ്ധ രാവാണ് ലൈലത്തുല്‍ ഖദ്ര്‍. ആയിരം മാസത്തേക്കാള്‍ മഹത്ത്വമുള്ള ഒറ്റരാത്രി. ആരാധനകളിലും പ്രാര്‍ത്ഥനകളിലുമായി വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന സവിശേഷ രാത്രി. ആ രാത്രിയില്‍ അല്ലാഹു...

 • സകാത്ത്: മനുഷ്യപ്പറ്റിന്റെ ധര്‍മ്മപരിപ്രേക്ഷ്യം

  ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതായ സകാത്ത്, അതേ പദമുപയോഗിച്ച് തന്നെ ഖുര്‍ആനില്‍ 30 സൂക്തങ്ങളില്‍ വന്നിട്ടുണ്ട്. സ്വദഖ എന്നും അതിന്റെ ബഹുവചനമായ സ്വദഖാത്ത് എന്നും 12 സൂക്തങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. നിസ്‌കാരത്തോട് ചേര്‍ത്തി ഒരേ ആയത്തില്‍ തന്നെ...

 • റമളാന്‍ ധന്യതയുടെ മുന്‍കാല പാഠങ്ങള്‍

  തഖ്‌വ സംഭരണത്തിന്റെ അസുലഭാവസരമാണ് വിശുദ്ധ റമളാന്‍. റമളാന്‍ വ്രതത്തിന്റെ കാതല്‍ തന്നെ തഖ്‌വ ആര്‍ജ്ജിക്കലാണ് (അല്‍ബഖറ: 183). മുഴുവന്‍ വിശ്വാസികളില്‍ നിന്നും അല്ലാഹു ആവശ്യപ്പെടുന്നതും പ്രതീക്ഷിക്കുന്നതുമാണ് തഖ്‌വ. ‘അല്ലാഹുവിനെ അനുസരിക്കുക, അവന് എതിര്‍ ചെയ്യാതിരിക്കുക,...