റമളാന്‍

 • ഖിയാമുല്ലൈലും ഖിയാമുറമളാനും തമ്മിലെന്ത്?

  അടിമക്ക് ഉടമയായ അല്ലാഹുവിലേക്ക് അടുക്കാനുള്ള വലിയ മാര്‍ഗമാണ് ഐച്ഛികമായ പുണ്യകര്‍മങ്ങള്‍. ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു പറയുന്നു: സുന്നത്തായ കര്‍മങ്ങള്‍ ചെയ്ത് ഒരു അടിമ എന്നിലേക്ക് അടുക്കുമ്പോള്‍ ഞാനവനെ ഇഷ്ടപ്പെടും. ഞാനൊരാളെ ഇഷ്ടപ്പെട്ടാല്‍ അവന്റെ കേള്‍വിയും...

 • ഇഅ്തികാഫ്: പുണ്യംനിറഞ്ഞ കാത്തിരിപ്പ്

  അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള സ്ഥലമാണ് പള്ളികള്‍. മറ്റു സ്ഥലങ്ങള്‍ക്കില്ലാത്ത ആദരവ് പള്ളികള്‍ക്കുണ്ട്. അതിന് ഉചിതമായ നിദര്‍ശനമാണ് ഇഅ്തികാഫ്. ‘നിയ്യത്തോടെ പള്ളിയിലോ പള്ളിയോടനുബന്ധിച്ച് പിന്നീട് നിര്‍മിക്കപ്പെട്ടതും പള്ളിയല്ലാത്തതാണെന്ന് വ്യക്തമാകാത്തതുമായ പൂമുഖത്തോ താമസിക്കലാണ് ഇഅ്തികാഫ്’ (തുഹ്ഫ: 3/467)....

 • റമളാന്റെ പൊരുളറിയുക വിജയം തേടിവരും

  മനുഷ്യന്‍, മലക്ക്, പിശാച് എന്നിവ അല്ലാഹുവിന്റെ സൃഷ്ടികളില്‍ ശ്രദ്ധേയരായ മൂന്ന് വിഭാഗങ്ങളാണ്. വ്യത്യസ്ത പ്രകൃതികളിലായാണ് ഈ മൂന്ന് വിഭാഗങ്ങളും സൃഷ്ടിക്കപ്പെട്ടത്. മാലാഖമാര്ക്ക് അല്ലാഹുവിന്റെ നിയമങ്ങള്‍ പാലിച്ചു ജീവിക്കാന്‍ മാത്രമേ സാധിക്കൂ. ധിക്കരിക്കാന്‍ അവരുടെ പ്രകൃതിക്കാവില്ല....

 • റമളാന്‍ വരുന്നു നമുക്ക് സ്വീകരിക്കാന്‍ പഠിക്കാം

  ഹിജ്‌റ വര്‍ഷം 1439-ലെ റമളാനിന്റെ മുന്നൊരുക്കപ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ് മുസ്‌ലിം ലോകം. സമഗ്രമായ ആസൂത്രണങ്ങളോടെ പുണ്യറമളാനിനെ സ്വീകരിക്കാന്‍ വേണ്ടിയുള്ള ആവേശത്തിമര്‍പ്പിലാണ്. ആരാധനകളുടെ പൂക്കാലമായ റമളാന്‍ മാസത്തെ ആത്മ ഹര്‍ഷത്തോടെയും ചൈതന്യത്തോടെയും വരവേല്‍ക്കാന്‍ സാധിക്കണമെങ്കില്‍ നന്നായി ഒരുങ്ങിയിരിക്കണം....

 • റമളാന്‍ ധ്യാനവും ദാനവും മേളിച്ച വിശുദ്ധ വ്രതകാലം

  റമളാന്‍, തീറ്റയും കുടിയും പുതുവസ്ത്രങ്ങളുമായി മാത്രം കൊണ്ടാടേണ്ട ഒരു ആഘോഷമല്ല; മറിച്ച് മനോവാക്കര്‍മങ്ങള്‍ ഒതുക്കി സര്‍വേശ്വര സ്മരണയില്‍ മുഴുകി അനുഷ്ഠിക്കേണ്ട വ്രതമാണ്. അതുകൊണ്ടാണ് റമളാന്‍ കാലത്തെ നോന്പുകാലം എന്നു പറയുന്നത്. ദൗര്‍ഭാഗ്യവശാല്‍ റമളാനെ ആഘോഷമാക്കുന്നവരാണ്...

 • നോമ്പിന്റെ കര്‍മശാസ്ത്ര പാഠങ്ങള്‍

  സൗം എന്നാണ് നോമ്പിന്റെ അറബി പദം. വര്‍ജ്ജിക്കല്‍ എന്ന് ഭാഷാന്തരം. ചില പ്രത്യേക നിബന്ധനകളോടെ നോമ്പ് മുറിയുന്ന കാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനാണ് സാങ്കേതിക അര്‍ത്ഥത്തില്‍ സൗം എന്ന് ഉപയോഗിക്കുക. നോമ്പിന്റെ നിബന്ധനകളും നോമ്പ് മുറിയുന്ന...

 • ലൈലതുല്‍ ഖദ്ര്‍ അനുഗ്രഹീതം ഈ രാവ്

  ചരിത്രവിചാരം റമളാന്‍ രാവുകള്‍ക്ക് പകലിനെക്കാള്‍ പ്രഭയുണ്ട്. അവയിലേറ്റവും പ്രധാനം വിധിനിര്‍ണയ രാത്രിയായ ലൈലതുല്‍ ഖദ്റാണ്. 1998 ഡിസംബര്‍ 15ലക്കം സുന്നിവോയ്സില്‍ റമളാനിനെക്കുറിച്ചുള്ള ഹംസ ബാഖവി ചേരിക്കല്ലിന്റെ ദീര്‍ഘലേഖനം കാണാം. അതിലെ ലൈലതുല്‍ ഖദ്ര്‍ എന്ന...

 • ബദ്റിന്റെ പാഠങ്ങള്‍, ചരിത്രവും

  മുസ്‌ലിം ചരിത്രത്തില്‍ അതിപ്രധാനമായൊരു സമരമാണ് ഗസ്വത്തു ബദ്റില്‍ കുബ്റാ. ആത്മരക്ഷാര്‍ത്ഥവും വിശ്വാസ സംരക്ഷണത്തിനുമായി ജന്മ നാടുപേക്ഷിച്ചു മദീനയിലേക്കു പലായനം ചെയ്ത മുസ്‌ലിംകളെ അവിടെയും സ്വസ്ഥമായിരിക്കാനനുവദിക്കില്ലെന്നു ദുര്‍വാശിയോടെ ആക്രമണത്തിനു വന്ന മക്കയിലെ ശത്രുക്കളില്‍ നിന്നുള്ള പ്രതിരോധമായിരുന്നു...

 • ബ്രസീലിലെ റമളാന്‍ കാഴ്ചകള്‍

  “സ്പോര്‍ട്സ് മോള്‍’ എന്ന വിഖ്യാത വെബ്സൈറ്റിന്റെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ഡാനിയല്‍ ജോയ്സണ്‍ 2014 ജൂണ്‍ 11ന് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്ത ഇങ്ങനെ സംഗ്രഹിക്കാം. “”വേള്‍ഡ് കപ്പിലെ മുസ്‌ലിം താരങ്ങള്‍ക്ക് റമളാന്‍ മാസം ദുഷ്കരമാവും. വിശുദ്ധ...

 • സമൃദ്ധിയുടെ റമളാന്‍

  പുണ്യങ്ങളുടെ സമൃദ്ധിക്കാലമായി വീണ്ടും വിശുദ്ധ റമളാന്‍ സമാഗതമാവുന്നു. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന്‍ നിശ്ചയിച്ച് നല്‍കിയതാണീ അസുലഭാവസരം. വര്‍ഷത്തിന്റെ പന്ത്രണ്ടിലൊരു ഭാഗമാണെങ്കിലും ഒരു മാസം കൊണ്ട് സാധിക്കുന്നതിലുപരി നന്മയും ആത്മീയ പ്രഭാവവും റമളാന്‍ പകര്‍ന്നു...

 • ചെറിയ മക്കയിലെ റമളാന്‍ സ്മൃതികള്‍

  റമളാന്‍ മാസത്തിന്റെ ആരംഭം പ്രതീക്ഷിച്ച് കഴിഞ്ഞിരുന്ന കേരളത്തിന്റെ മക്കയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പൊന്നാനിയിലെ ബാല്യകാല അനുഭവങ്ങള്‍ മധുരിക്കുന്നതാണ്. അക്കാലത്ത് ഇവിടത്തെ സ്കൂളുകള്‍ മുസ്‌ലിം കലണ്ടറനുസരിച്ച് മദ്ധ്യ വേനലവധി റംസാന്‍ നോമ്പിന് ഒരു മാസത്തിലധികം ഒഴിവ് നല്‍കിയിരുന്നു....