റമളാന്‍

  • നോമ്പുതുറ ആഭാസമാവരുത്

    നോമ്പുതുറപ്പിക്കുന്നത് വളരെ പുണ്യമുള്ള കര്‍മമാണ്. ഒരാളെ നോമ്പ്തുറപ്പിച്ചാല്‍ അയാളുടെ പ്രതിഫലത്തില്‍ നിന്ന് ഒട്ടും കുറയാതെ തുറപ്പിച്ചവനും ലഭിക്കുന്നതാണ്. പ്രവാചകര്‍(സ്വ) ഇതു പറഞ്ഞപ്പോള്‍ സ്വഹാബികള്‍ പ്രതികരിച്ചു: പ്രവാചകരേ, നോമ്പുകാരനെ തുറപ്പിക്കാനുള്ള വിഭവം ഞങ്ങളുടെ അടുക്കല്‍ ഇല്ലല്ലോ....

  • റമളാനെ എങ്ങനെ സ്വാഗതം ചെയ്യാം

    വിവേകം മാത്രമല്ല, വികാരം കൂടി മനുഷ്യപ്രകൃതത്തിനുണ്ട്. ഒന്നാമത്തേത് ജീവിതത്തില്‍ സ്വാധീനം നേടുമ്പോഴാണ് അവന്‍ ലക്ഷ്യം നേടുന്നതെന്ന് അറിയാത്തവരുണ്ടാവില്ല. അല്ലെങ്കില്‍ അവന്‍ മൃഗമായിത്തീരും. ബുദ്ധിയുള്ള ഒരു മൃഗം. ഇതു സംഭവിക്കാതിരിക്കാനും യഥാര്‍ത്ഥ ലക്ഷ്യത്തിലേക്ക് മാനവനെ നയിക്കാനുമായിരുന്നു...