2018

  • മുഹർറം: പുതുവർഷം, പുതുജീവിതം

    ജീവിത വൃക്ഷത്തിന്റെ ഒരില കൂടി പൊഴിയുകയും പുതുവർഷത്തിന്റെ വസന്തം വിരിയുകയും ചെയ്യുന്ന കാലമാണിത്. ഗതകാലത്ത് ലഭിച്ച ദൈവികാനുഗ്രഹങ്ങൾക്കു നന്ദി പ്രകാശിപ്പിച്ചും നവകാല ജീവിതത്തിന്റെ ദുഃഖങ്ങളും സുഖങ്ങളും ഏറ്റെടുക്കാൻ തയ്യാറായുമാണ് വിശ്വാസികൾ പുതുവർഷത്തെ വരവേൽക്കേണ്ടത്. ആടിയും...

  • സക്രിയ യൗവനത്തിന് കരുത്താവുക

    ‘സക്രിയ യൗവനത്തിന് കരുത്താവുക’ എന്ന ശീർഷകത്തിൽ എസ്‌വൈഎസ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുകയാണ്. സെപ്തംബർ-ഫെബ്രുവരി കാലയളവിൽ യൂണിറ്റ് മുതൽ സംസ്ഥാന തലം വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ നടക്കുന്നു. ഇതുസംബന്ധമായി ധാരാളം പദ്ധതികൾ സംഘടനക്കുണ്ട്. എന്തിനാണൊരു സംഘടനാ...

  • സൂഫിസവും സൂപ്പിസവും

    സുന്നി, ശിആ എന്നീ രണ്ട് പക്ഷങ്ങളായാണ് മൊത്തത്തിൽ മുസ്‌ലിം സമൂഹം ലോകതലത്തിൽ അറിയപ്പെടുന്നത്. അഹ്‌ലുസ്സുന്നയാണ് തങ്ങളെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് ശിആക്കളല്ലാത്തവരെല്ലാം. അഹ്‌ലുസ്സുന്നയുടെ ചുരുക്കപ്പേരാണ് സുന്നി എന്നത്. സുന്നത്തിന്റെ(പ്രവാചക ചര്യ)യും ജമാഅത്തി(നബിശിഷ്യരുടെ മാതൃക)ന്റെയും വക്താക്കളാണ് സുന്നികൾ....

  • മുസ്‌ലിം ഇന്ത്യയുടെ ഇതിഹാസമായ അസ്ഹരി മിയ

    ലോകം മുഴുവൻ പ്രവാചക സ്‌നേഹസംഗീതം നിറച്ച പണ്ഡിത ശ്രേഷ്ഠർ അഹ്മദ് റസാഖാൻ ബറേൽവിയെ എങ്ങനെ മറക്കാൻ കഴിയും ഒരു മുസ്‌ലിമിന് ? ബ്രിട്ടീഷ് ഇന്ത്യയിൽ സലഫിസത്തിന്റെ വളർച്ചയെ മുരടിപ്പിച്ച് സുന്നിസത്തിന് കരുത്തു പകർന്ന ബറേൽവി...

  • ഫാസിസത്തിന്റെ തുടർരീതിയാണ് എൻ.ആർ.സി

    വംശ-വർണ വെറി ഉച്ചിയിലെത്തിയപ്പോൾ അമേരിക്കൻ നീഗ്രോ കവി ലാങ്സ്റ്റൺ ഹ്യൂസ് കോറിയിട്ട രണ്ട് വരികളുണ്ട്: ‘ഹാ! എന്റെ നാട്ടിൽ സ്വാതന്ത്ര്യം കപടമായ ദേശഭക്തിയുടെ പുഷ്പകിരീടമണിയാതിരിക്കട്ടെ, എല്ലാവർക്കുമുയരാനവസരമുള്ള നാടാവട്ടെ ഇത്, ജീവിതം ഇവിടെ സ്വതന്ത്രമാവട്ടെ.’ തന്റെ...

  • എന്നായാലും മരിക്കേണ്ടേ!

    ‘ഞങ്ങൾ ബഹുദൈവാരാധന ചെയ്യില്ല. മോഷണം നടത്തില്ല. വ്യഭിചരിക്കില്ല. കുഞ്ഞുങ്ങളെ വധിക്കില്ല. കളവ് പറയില്ല. നല്ല കാര്യങ്ങളിലൊന്നും തിരുദൂതരെ ധിക്കരിക്കില്ല.’ അനുസരണ പ്രതിജ്ഞയിലേർപ്പെട്ട മദീനയിൽ നിന്നുള്ള പന്ത്രണ്ടംഗ സംഘത്തിന്റെ കരാറിന്റെ സാരാംശം ഇതായിരുന്നു. ഖുറൈശികളുടെ ദൃഷ്ടിയിൽ...