2018 APR 01

  • മൗലിദ് പരാമര്‍ശങ്ങളുടെ പ്രാമാണികത-7: പ്രവാചകരുടെ മാതാപിതാക്കള്‍ പിഴച്ചവരോ?

      മൗലിദുകളിലെ ആരോപണവിധേയമാകുന്ന ഒട്ടുമിക്ക ഭാഗങ്ങളും ഇതുവരെ നാം ചര്‍ച്ച ചെയ്തു. ഇനി ഏറെ വിമര്‍ശിക്കപ്പെടുന്ന ഇബ്‌റാഹീം നബി(അ)യുടെയും മുത്ത് റസൂലി(റ)ന്റെയും മാതാപിതാക്കളെക്കുറിച്ച് വിശദീകരിക്കാം. ഈ രണ്ടു മഹാപ്രവാചകന്മാരുടെയും മാതാപിതാക്കള്‍ നരകാവകാശികളാണെന്നാണ് ബിദ്അത്തുകാര്‍ കാലങ്ങളായി...

  • സിറിയയിലെ ദുരന്തം: ചോര മണക്കുന്നതാരെയൊക്കെ?

    മുല്ലപ്പൂ വിപ്ലവമെന്ന് ആഘോഷിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകളുടെ ആത്യന്തിക ഫലം എത്രമാത്രം ജനാധിപത്യവിരുദ്ധവും കലുഷിതവുമാണെന്ന് സിറിയ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തിലും ലിബിയയിലും യമനിലുമൊക്കെ ചെന്ന മുല്ലപ്പൂ മണം അതത് ദേശങ്ങളിലെ മനുഷ്യജീവിതത്തെ...

  • ശിര്‍ക്ക് പൊറുക്കുമെന്നും ഇല്ലെന്നും?

    യുക്തിവാദി വിമര്‍ശകന്‍ ഉന്നയിച്ച ഏതാനും വൈരുദ്ധ്യാരോപണങ്ങള്‍ കൂടി പരിശോധിക്കാം. തീരെ ഔചിത്യബോധമില്ലാതെ നടത്തുന്ന വെറും വിമര്‍ശനങ്ങളാണ് അവയെന്നത് പ്രഥമ വിലയിരുത്തലില്‍ തന്നെ ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. പരലോകത്ത് കര്‍മ പുസ്തകം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗ്രന്ഥകാരന്‍, ഖുര്‍ആനില്‍...