2018 DEC 01

  • ശബരിമല സമരം : ഒളിച്ചുകടത്തുന്നത് വർഗീയ ധ്രുവീകരണം

    ഒടുവിൽ സുപ്രീം കോടതി ശബരിമല വിധിയിൽ പുനഃപരിശോധനാ ഹരജി അനുവദിച്ചിരിക്കുന്നു. വിധി സ്റ്റേ ചെയ്യാതെയാണ് ഹരജികളിൽ വാദം കേൾക്കുക. രണ്ട് സാധ്യതകളാണ് ഉള്ളത്. പുനഃപരിശോധനാ ഹരജികൾ തുറന്ന കോടതിയിൽ വാദം കേട്ട്  തള്ളുകയാണ് ആദ്യത്തേത്....

  • കൊടുംപീഡനങ്ങൾക്കു മധ്യേ ചൈനീസ് മുസ്‌ലിംകൾ

    തീവ്രവാദവും രാജ്യസുരക്ഷയും മുൻനിറുത്തി മുസ്‌ലിം വിഭാഗത്തിലെ ഹ്യൂയ്, ഉയ്ഗ്യൂർ വിഭാഗങ്ങൾക്കുമേൽ മുൻവിധിയുടെയും ധാർഷ്ട്യത്തിന്റെയും അധികാരപ്രയോഗങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് കമ്യൂണിസ്റ്റ് ചൈനയിൽ. അക്രമത്തിനും മാറ്റിനിറുത്തലിനും പുറമേ അടിച്ചേൽപ്പിക്കലിന്റെ രാഷ്ട്രീയ ദുരവസ്ഥയും ഒരു മതവിഭാഗത്തിന്റെ പ്രചാരണത്തിനും ആരാധനാകർമങ്ങൾക്കും വിലങ്ങുതടിയായി...

  • ശൈഖ് ജീലാനി(റ)യുടെ ജ്ഞാനധന്യ ജീവിതം

    ആത്മീയ പ്രപഞ്ചത്തിലെ നിറവസന്തമാണ് ശൈഖ് ജീലാനി(റ). പ്രപഞ്ച പരിത്യാഗി, ആത്മജ്ഞാനി, ഔലിയാക്കളുടെ രാജാവ്, ദീനിനെ ജീവിപ്പിച്ചവർ, അസത്യത്തെ നശിപ്പിച്ചവർ, അഗാധ ജ്ഞാനസാഗരം തുടങ്ങിയ സൽവിശേഷണങ്ങളുടെ നിറച്ചാർത്തുമായാണ് ശൈഖ് ജീലാനി(റ)യുടെ ജീവിതം. പ്രസിദ്ധ പണ്ഡിത കുടുംബത്തിൽ...

  • ബുർദയുടെ ആശയ പ്രപഞ്ചം-2

    ബുർദയിലെ അഞ്ചാം ഭാഗത്ത് എഴുപത്തി രണ്ട് മുതൽ എൺപത്തി ഏഴ് വരെയുള്ള വരികളിൽ തിരുനബി(സ്വ)യിൽനിന്ന് പ്രകടമായ മുഅ്ജിസത്തുകളുമായി ബന്ധപ്പെട്ട ചില വിവരണങ്ങളാണ്. നബിയുടെ ക്ഷണപ്രകാരം വൃക്ഷങ്ങൾ അനുസരണ ശീലമുള്ളവരായി നടന്നുവന്നത്, തിരുമേനിക്ക് സൂര്യതാപമേൽക്കാതിരിക്കാൻ മേഘം...