2019

 • തഫ്‌സീർ-3: തഫ്‌സീർ ശാഖയിലെ ഇന്ത്യൻ സംഭാവനകൾ

  ഹനഫീ മദ്ഹബിലെ പ്രധാന പണ്ഡിതനും വ്യത്യസ്ത വിജ്ഞാനശാഖകളിൽ പ്രഗത്ഭനുമായ ഇമാം അബ്ദുല്ലാഹി ബിൻ അഹ്മദ് ബിൻ മഹ്മൂദ് അന്നസഫി (റ-മരണം ഹിജ്‌റ 701) രചിച്ച വിശ്രുത ഖുർആൻ വ്യാഖ്യാനമാണ് തഫ്‌സീറുന്നസഫി. അവതരണത്തിന്റെ അർത്ഥതലങ്ങളും സ്പഷ്ടമായ...

 • അഖബ ഉടമ്പടിയുടെ കാർമികൻ

  ‘നാഥാ, നിന്റെ പ്രവാചകർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നപ്പോൾ തിരുനബിയെ ഇടയാളനാക്കി ഞങ്ങൾ മഴക്കു വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഇന്നിതാ ഞങ്ങൾ നിന്റെ റസൂലിന്റെ പിതൃവ്യനെ ഇടനിർത്തി പ്രാർത്ഥിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ മഴ നൽകേണമേ…’ ഖലീഫ ഉമർ(റ) അബ്ബാസ്(റ)ന്റെ...

 • തിരുദൂതരുടെ സ്വർഗീയ സഹായി

  തിരുദൂതരുടെ പിതൃസഹോദരി സ്വഫിയ്യ(റ)യുടെയും തിരുപത്‌നി ഖദീജ(റ)യുടെ സഹോദരൻ അവ്വാമുബ്‌നു ഖുവൈലിദിന്റെയും പുത്രനാണ് സുബൈർ. അദ്ദേഹത്തിനൊരു കൂട്ടുകാരനുണ്ടായിരുന്നു. മരണത്തിനു പോലും ഇണപിരിക്കാൻ കഴിയാത്ത സന്തത സഹചാരി. ത്വൽഹത്തുബ്‌നു ഉബൈദില്ലാഹ്. റസൂൽ(സ്വ) പലപ്പോഴും ഈ സൗഹൃദത്തെ കുറിച്ചു...

 • തഫ്‌സീർ-2: തഫ്‌സീർ സമഖ്ശരിയും മുഅ്തസിലതും

  തഫ്‌സീറു ജാമിഇൽ ബയാൻ ഖുർആൻ വ്യാഖ്യാനങ്ങളിൽ അതിശയകരമായ രചനയാണ്. ജ്ഞാനസാഗരമായ ഇമാം ഖുർത്വുബി(മരണം ഹി: 671)യുടെ പ്രസിദ്ധ രചന. അവതരണ പാശ്ചാത്തലം, പാരായണ രീതികൾ, പദാന്ത്യ സ്വരഭേദങ്ങൾ, അപരിചിതമായ പദ വിശദീകരിണം എന്നിവയെല്ലാം തഫ്‌സീറുൽ...

 • സ്വർഗാവകാശികൾ ആരാണ്?

  സുഖാനുഗ്രഹങ്ങളുടെ ശാശ്വത ലോകമാണ് സ്വർഗം. അനിതര സാധാരണമായ സൗഖ്യമാണ് സ്വർഗത്തിന്റെ സവിശേഷത. ഒരു കണ്ണും ഇതുവരെ കാണാത്ത, ഒറ്റ കാതും കേൾക്കാത്ത, ഹൃദയങ്ങളിൽ ആരും സങ്കൽപിക്കാത്ത ശാശ്വതാനുഭൂതികൾ അവിടെ സ്രഷ്ടാവ് കരുതിവച്ചിരിക്കുന്നു. സ്വർഗത്തിലൊരു ചാൺ...

 • ദക്ഷിണേന്ത്യയെ സൗന്ദര്യവൽകരിച്ച ബഹ്മനികൾ-30

  ഹുമയൂൺ ഷാ മരിച്ചപ്പോൾ കൊച്ചു മകൻ  അഹ്മദ് നിസാമുദ്ദീൻ അഹ്മദ് മൂന്നാമൻ (1461-1463) എന്ന പേരിൽ സുൽതാനായി. പ്രായം തികയാത്തതിനാൽ ഉമ്മ നർഗീസ് ബീഗം അധ്യക്ഷയായ സമിതിയാണ് ഭരണം നിർവഹിച്ചത്. സഹായിക്കാൻ പ്രധാനമന്ത്രി മഹ്മൂദ്...