ലേഖനങ്ങള്‍

 • സിദ്ദീഖ്(റ)വിന്റെ ഇസ്‌ലാം പൂർവകാലം

  ഖുറൈശ് ഗോത്രത്തിലെ ഒരു പ്രധാന കുടുംബമായ ബനൂ തൈമിലാണ് സിദ്ദീഖ്(റ) ജനിച്ചത്. ഖുറൈശ് എന്നപേരിനാധാരാമായ ഫിഹ്‌റിന്റെ അഞ്ചാം തലമുറയാണ് തൈം. തൈമിന്റെ ആറാം തലമുറയിലാണ് സിദ്ദീഖ്(റ) ഉൾപ്പെടുക. നബി(സ്വ)യും അലി(റ)വും ഇസ്മാൻ(റ)വും അബൂസുഫ്‌യാൻ(റ)വും ഖാലിദ്...

 • കള്ളപ്രവാചകന്മാർ: സിദ്ദീഖ്(റ)ന്റെ നിലപാട്

  തിരുനബി(സ്വ)യുടെ കാലത്ത്തന്നെ കപട വിശ്വാസികൾ ഉണ്ടായിരുന്നു. രഹസ്യമാക്കിവച്ചിരുന്ന അവരുടെ കാപട്യത്തെ അല്ലാഹു നബി(സ്വ)ക്ക് വെളിപ്പെടുത്തിക്കൊടുത്തു. വിശുദ്ധ ഖുർആനിൽ അവരെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിപ്രകാരമാണ്: നബിയേ, താങ്കളുടെ അടുത്ത് കപട വിശ്വാസികൾ വരുമ്പോൾ അവർ പറയും: ‘തീർച്ചയായും...

 • റസൂൽ (സ്വ) – സിദ്ദീഖ്‌ (റ); ഇഴപിരിയാത്ത സൗഹൃദം

      അന്ധകാരത്തിന്റെ സർവ തിന്മകളും നിറഞ്ഞുനിൽക്കുന്ന അറേബ്യയിലാണ് അബൂബക്കർ സിദ്ദീഖ്(റ)ന്റെ ജനനം. രക്തച്ചൊരിച്ചിലും കൊള്ളയും മദ്യപാനവും വിഗ്രഹാരാധനയും അന്ധവിശ്വാസങ്ങളും ജനങ്ങളെ നിയന്ത്രിക്കുന്ന കാലം. നഗ്നരായി കഅ്ബയെ പ്രദക്ഷിണം ചെയ്യുകയും പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുകയും...

 • വാങ്കിന്റെ ശ്രേഷ്ഠത-2; വാങ്കിന്റെ അച്ചടക്കം

  ശുദ്ധിയോടെയാണ് വാങ്ക് വിളിക്കേണ്ടത്. കാരണം പരിപാവനമായ സന്ദേശമാണ് വാങ്കുകാരൻ കൈകാര്യം ചെയ്യുന്നത്. അത് ശുദ്ധിയോടെയാവണം. ‘ശുദ്ധിയോടെയല്ലാതെ അല്ലാഹുവിനെ പറയുന്നത് എനിക്ക് വെറുപ്പാണ്’ എന്ന തിരുവചനം ഇബ്‌നു ഖുസൈമയും ഇബ്‌നുഹിബ്ബാനും(റ) ഉദ്ധരിച്ചിട്ടുണ്ട്. വുളൂ ഇല്ലാതെ വാങ്ക്...

 • അഖബ ഉടമ്പടിയുടെ കാർമികൻ

  ‘നാഥാ, നിന്റെ പ്രവാചകർ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നപ്പോൾ തിരുനബിയെ ഇടയാളനാക്കി ഞങ്ങൾ മഴക്കു വേണ്ടി പ്രാർത്ഥിക്കാറുണ്ടായിരുന്നു. ഇന്നിതാ ഞങ്ങൾ നിന്റെ റസൂലിന്റെ പിതൃവ്യനെ ഇടനിർത്തി പ്രാർത്ഥിക്കുന്നു. അതിനാൽ ഞങ്ങൾക്ക് നീ മഴ നൽകേണമേ…’ ഖലീഫ ഉമർ(റ) അബ്ബാസ്(റ)ന്റെ...

 • തഫ്‌സീർ-2: തഫ്‌സീർ സമഖ്ശരിയും മുഅ്തസിലതും

  തഫ്‌സീറു ജാമിഇൽ ബയാൻ ഖുർആൻ വ്യാഖ്യാനങ്ങളിൽ അതിശയകരമായ രചനയാണ്. ജ്ഞാനസാഗരമായ ഇമാം ഖുർത്വുബി(മരണം ഹി: 671)യുടെ പ്രസിദ്ധ രചന. അവതരണ പാശ്ചാത്തലം, പാരായണ രീതികൾ, പദാന്ത്യ സ്വരഭേദങ്ങൾ, അപരിചിതമായ പദ വിശദീകരിണം എന്നിവയെല്ലാം തഫ്‌സീറുൽ...