ഇസ്‌ലാം

  • ഹജ്ജിന്റെ ആത്മീയ ചൈതന്യങ്ങൾ

    ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളിൽ അതിശ്രേഷ്ഠ ആരാധനയാണ് ഹജ്ജ്. സമ്പത്തും ആരോഗ്യവും യാത്രാ സൗകര്യവുമുള്ള എല്ലാ മുസ്‌ലിമിനും ജീവിതത്തിലൊരിക്കൽ ഈ പുണ്യകർമം നിർബന്ധമാണ്. സാധ്യമായിട്ടും ഹജ്ജ് ഉപേക്ഷിച്ചവന്റെ ഇസ്‌ലാമിന് പൂർണതയില്ല. ഒരാൾ ഹജ്ജ് ചെയ്യാതെ മരിച്ചാൽ ജൂതനോ...

  • ദൈവവിശ്വാസത്തിലെ നൈതികത

    ഇസങ്ങൾക്കിടയിലെ രാജപാതയായ ഇസ്‌ലാം വിവിധ വിശ്വാസ ധാരകൾക്കിടയിലെ തെളിനീർ ചോലയാണ്. മതത്തേക്കാളുപരി അറേബ്യയിലെ  മുഹമ്മദ് നബി നിർമിച്ച പൗരസ്ത്യ സംസ്‌കാരമായി ഇസ്‌ലാമിനെ കണ്ട ഓറിയന്റലിസത്തിന് മുസ്‌ലിം ഹൃദയങ്ങളിൽ അലിഞ്ഞുചേർന്ന മതബോധം പിഴുതെറിഞ്ഞ് പകരം പാശ്ചാത്യ...

  • വീരോചിതം ഈ ജീവിതവും മരണവും

    മക്കയുടെ മണ്ണും മനസ്സും ഇസ്‌ലാമിനു വഴിമാറിക്കൊടുത്ത വിജയ സുദിനം. ഇലാഹീ മതത്തിന്റെ ജൈത്രയാത്രക്ക് പ്രതിരോധം തീര്ക്കാ ന്‍ ശത്രുവ്യൂഹത്തിനായില്ല. അവര്‍ ആയുധം വച്ചു കീഴടങ്ങി. എങ്കിലും അദ്ദേഹത്തിന് പിന്മാറാന്‍ മനസ്സു വന്നില്ല. ജയിക്കാനായി ജനിച്ചവനാണു...

  • മഹ്മൂദ് ഗസ്‌നവി(റ) ; അതിവായനകള്‍ക്ക് ഒരു മറുവായന

    മതപ്രബോധകരായും സൈനിക-വ്യാപാര സംഘങ്ങളായും അനേകം മുസ്‌ലിംകള്‍ കടല്‍ കടന്ന് ഇന്ത്യയിലെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കിപ്പുറവും നമ്മുടെ രാജ്യത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളായി നിലനില്‍ക്കുന്ന പല ചരിത്രസ്മാരകങ്ങളും പട്ടണങ്ങളും പൗരാണിക മുസ്‌ലിം സംഭാവനകളാണ്. ഇങ്ങനെ ഇന്ത്യയിലെത്തിയവരില്‍ പലരെക്കുറിച്ചുമുള്ള ആധുനികരുടെ ധാരണകള്‍...

  • മതവിരുദ്ധത: ആമിന വദൂദ് മുതല്‍ ജാമിദ ടീച്ചര്‍ വരെ

    ഒരുകൂട്ടം ബുദ്ധി ജീവി(?)കളും അവര്‍ക്ക് ചുവടൊപ്പിച്ചു നിലകൊള്ളുന്ന ചില മാധ്യമങ്ങളും കുറച്ച് കാലമായി മുസ്‌ലിം സ്ത്രീകളുടെ പിന്നാലെത്തന്നെയാണ്. ഏത് വിധേനയും മുസ്‌ലിം സ്ത്രീയെ തെരുവിലേക്ക് വലിച്ചിഴക്കുക എന്ന ഏകലക്ഷ്യമാണ് അവര്‍ക്കുള്ളത്. അതിനവര്‍ രണ്ടു വഴിയാണ്...

  • ഫറോവയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍

    ഇസ്‌റാഈല്യരുടെ കാലത്തെ ഭരണാധികാരി ഫറോവയെ സംബന്ധിച്ചുള്ള വൈരുദ്ധ്യാരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാം: അല്ലാഹു പറയുന്നു: ‘അതിനാല്‍ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടി കടലില്‍ എറിഞ്ഞുകളഞ്ഞു. അപ്പോള്‍ ആ അക്രമികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക’ (അല്‍ഖസ്വസ്വ്...