യുദ്ധങ്ങളുടെ സമാധാനം ? സാമൂഹിക ജീവിതത്തിലേക്ക് വരുമ്പോഴും ഖുർആനിക പാഠങ്ങളിൽ ധാരാളം പ്രശ്‌നങ്ങൾ കാണുന്നുണ്ടല്ലോ. സത്യനിഷേധികളെ മുഴുവനായി കൊന്നുകളയുക,… ● ഡോ. ഫൈസൽ അഹ്‌സനി രണ്ടത്താണി
ശഅ്ബാൻ: കർമങ്ങളുടെ ഉയർത്തുകാലം തിരുനോട്ടം തിരുനബി(സ്വ)യോട് ഒരാൾ ചോദിച്ചു: റസൂലേ, ശഅ്ബാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുന്നതുപോലെ മറ്റൊരു മാസവും അങ്ങ്… ● അലവിക്കുട്ടി ഫൈസി എടക്കര
ഇസ്‌ലാമിന്റെ ഭക്ഷ്യസംസ്‌കാരം ആഹാരം, വിശ്രമം (നിദ്ര) എന്നിവ ജീവൻ നിലനിർത്തുന്ന അടിസ്ഥാന ഘടകങ്ങളാണ്. പ്രാദേശികമായ വൈജാത്യങ്ങൾ, കാലാവസ്ഥ, ജീവിത… ● ഇസ്ഹാഖ് അഹ്‌സനി
നിഷിദ്ധമായ ആഹാരങ്ങൾ ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുത്തത്, കുരുങ്ങിച്ചത്തത്, അടിയേറ്റു ചത്തത്, വീണു ചത്തത്,… ● സുലൈമാൻ മദനി ചുണ്ടേൽ
മസ്ജിദ് നാടിന്റെ ഹൃദയമാണ് പള്ളി എന്നല്ല, മസ്ജിദ് എന്നുതന്നെയാണ് നമ്മൾ പറയേണ്ടത്. പള്ളി എന്ന തമിഴ് പദത്തിനർത്ഥം വിദ്യാലയമെന്നാണ്. കേരളത്തിൽ… ● ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
സൽസ്വഭാവം വിശ്വാസിയുടെ അലങ്കാരം തിരുനോട്ടം തിരുനബി(സ്വ) പറഞ്ഞു: സുന്നത്ത് നോമ്പുകളും സുന്നത്ത് നിസ്‌കാരങ്ങളും ധാരാളമായി നിർവഹിക്കുന്നവന് ലഭിക്കുന്ന… ● അലവിക്കുട്ടി ഫൈസി എടക്കര
തവക്കുലും പരമാനന്ദവും ജാമിഉൽ മൻസൂറിൽ നിസ്‌കരിച്ചുകൊണ്ടിരിക്കുന്ന സമയം. മുഹ്‌യിദ്ദീൻ ശൈഖ്(റ) ചെറിയൊരു ശബ്ദം കേൾക്കാനിടയായി. സുജൂദിന്റെ സ്ഥാനത്ത് പത്തി… ● ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
ത്വരീഖത്തും ശരീഅത്തും തമ്മിലെന്ത്? ഇസ്‌ലാം ദീനിനെ അടിസ്ഥാനപരമായി നിർവചിക്കുകയും മതത്തിന്റെ അടിത്തറയായി വൈജ്ഞാനിക ലോകം ഗണിക്കുകയും ചെയ്യുന്ന ഹദീസുകളിൽ സുപ്രധാനമാണ്… ● അബൂബക്കർ അഹ്‌സനി പറപ്പൂർ
പരലോക ശിപാർശകളുടെ നായകൻ പരലോകത്ത് അഞ്ചു ശഫാഅത്തു(ശിപാർശ)കളാണുണ്ടാവുക. ഇതിൽ നാലെണ്ണവും മുഹമ്മദ് നബി(സ്വ)ക്ക് മാത്രം പ്രത്യേകമാണ്. ഏറ്റവും പ്രധാനപ്പെട്ടത് ശഫാഅത്തുൽ… ● സയ്യിദ് സൽമാൻ അദനി കരിപ്പൂർ
സുകൃതങ്ങളുടെ കൃഷിയിടമാണ് ദുൻയാവ് ദുൻയാവ് അഥവാ ഐഹിക ലോകം ഒരവസരമാണ്. പാരത്രിക ലോകത്തേക്കുള്ള വിഭവങ്ങൾ സമാഹരിക്കാനുള്ള കൃഷിയിടം. ദുൻയാവിൽ… ● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ