സാമ്പത്തികം

 • സകാത്ത് : ലക്ഷ്യം, പ്രയോഗം, പ്രതിഫലം

  ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ മൂന്നാമത്തേതും ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ആണിക്കല്ലുമാണ് സകാത്ത്. സമൂഹത്തില്‍ അവശതയനുഭവിക്കുന്നവരുടേതടക്കം വിവിധങ്ങളായ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സംവിധാനം കൂടിയാണത്. ദരിദ്രര്‍ക്കും സമ്പന്നര്‍ക്കുമിടയിലുള്ള വിടവും വ്യത്യാസവും പരമാവധി കുറച്ചു കൊണ്ടുവരാനുള്ള ഉപാധിയായി മതം...

 • ബാങ്കിംഗിന്റെ ചരിത്രം; പലിശയുടെയും

  പതിനാലാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് ബാങ്ക് എന്ന ആശയം ആദ്യമായി പ്രാവര്‍ത്തികമായത്. ദരിദ്രരെ സഹായിക്കുന്നതിന് കണ്ടെത്തിയ പോംവഴിയായിട്ടായിരുന്നു ബാങ്കിന്റെ ഉത്ഭവം. അതിന്റെ നടത്തിപ്പുകാര്‍ സമ്പന്ന വ്യക്തിയോ സമ്പന്നരുടെ കൂട്ടായ്മയോ ആയിരുന്നു. അവരുടെ നിശ്ചിത തുകയായിരുന്നു ബാങ്കിന്റെ...

 • സാമ്പത്തികാസൂത്രണം കുടുംബത്തില്‍

  ശിഷ്യന്‍ ഗുരുവിനോട് തനിക്ക് ഒരു പുതിയ വസ്ത്രം വേണമെന്നറിയിച്ചു. അദ്ദേഹം തന്റെ റൂമിലുണ്ടായിരുന്ന പുതിയൊരു വസ്ത്രം എടുത്തുനല്‍കി. സന്തുഷ്ടനായി ശിഷ്യന്‍ തിരിച്ചുപോയി. സന്ധ്യയോടെ ഗുരു ശിഷ്യനോട് ചോദിച്ചു: നീ തൃപ്തനല്ലേ, ഇനി മറ്റെന്തെങ്കിലും ആവശ്യമുണ്ടോ?...

 • വിവാഹ ആഭാസങ്ങള്‍

   വിവാഹം തിരുസുന്നത്തില്‍പെട്ട ചര്യയാണല്ലോ. വ്യക്തിജീവിതത്തിലെ പ്രധാന കാല്‍വെപ്പുമാണത്. മനുഷ്യനെ തെറ്റില്‍ നിന്നു തടയാനും വ്യവസ്ഥാപിതമായ കുടുംബ ജീവിതം സ്ഥാപിക്കാനും വൈവാഹിക ജീവിതം സഹായിക്കുന്നു. മതം നിഷ്കര്‍ഷിക്കുന്ന ചട്ടക്കൂടിലായിരിക്കണം അതു നടത്തേണ്ടത്. ഈ കുറിപ്പുകാരന്‍ ഒരു...

 • ജലചൂഷണത്തിനെതിരെ കൈകോര്ക്കാം്

  ജലക്ഷാമം മാനവരാശിക്കും സസ്യ ജീവജാലങ്ങള്‍ക്കും സൃഷ്ടിക്കുന്ന വിഷമങ്ങള്‍ ഗൗരവമായ ചിന്തയര്‍ഹിക്കുന്നതാണ്. വര്‍ഷങ്ങള്‍ പിന്നിടും തോറും വെള്ളം മണ്ണില്‍ നിന്നും മനുഷ്യരില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു. അല്ലാഹു നമുക്ക് കനിഞ്ഞു നല്‍കിയ വിശേഷ വസ്തുവാണ് വെള്ളം....

 • ദിശ കാണിച്ച നേതൃത്വം

  സുന്നി യുവശക്തിയുടെ അഭിമാനമായ എസ് വൈ എസിന് കഴിഞ്ഞ ആറു പതിറ്റാണ്ടുകാലം നെടുനായകത്വം നല്‍കിയത് അറിവും സൂക്ഷ്മതയും കഴിവുമുള്ള മഹാന്മാരാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ നായകത്വം ഓരോ കാലത്തും അര്‍ഹരില്‍ അര്‍പ്പിച്ച് ദീനിനെ...