സാമ്പത്തികം

 • ഇസ്‌ലാമിന്റെ കാര്‍ഷികനയം

  ആധുനിക കാലത്ത് സ്വന്തം താല്‍പര്യമാണ് മനുഷ്യന് എല്ലാറ്റിലും പ്രധാനപ്പെട്ടത്. ഇതല്ലാതെ മറ്റൊന്നും അവന്‍ പ്രകൃതിയില്‍ കാണുന്നില്ല. മനുഷ്യന്റെ ബുദ്ധി ഉപദേശിച്ചുകൊണ്ടിരിക്കുന്നത് അവനവന്റെ സുഖവും ക്ഷേമവും ഇഷ്ടാനിഷ്ടങ്ങളും കാത്തുകൊള്ളണമെന്നാണ്. എന്നാല്‍ ഈ ആഹ്വാനം അനുസരിക്കാനൊരുങ്ങിയാല്‍ മനുഷ്യസമൂഹത്തിന്റെ...

 • ആരു പറഞ്ഞു, ലോകത്ത് ഭക്ഷ്യക്ഷാമമുണ്ടെന്ന്?

  “ആയിരക്കണക്കായ മനുഷ്യര്‍ വിശന്ന് വലഞ്ഞ് മരിച്ച് വീണു; ചാക്കുകണക്കിന് ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂട്ടിവെച്ച കൂറ്റന്‍ വീടുകള്‍ക്കും പാണ്ടികശാലകള്‍ക്കും മുന്നില്‍’ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഭീകരമായ ഭക്ഷ്യക്ഷാമമെന്ന് ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തിയ ബംഗാള്‍ ക്ഷാമത്തെക്കുറിച്ച് ഡോ. അമര്‍ത്യാ സെന്‍...

 • തലച്ചോറിന് ഭ്രാന്ത് പിടിപ്പിക്കുന്നത് മദ്യം മാത്രമാണോ?

  മനുഷ്യ ജീവിതത്തിന്റെ തലസ്ഥാനം എന്നു പറയുന്നത് തലച്ചോറാണ്. അതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ താറുമാറാക്കി ജീവിതതാളം തെറ്റിക്കുന്ന മദ്യപാനം അപലപനീയമായ കുറ്റകൃത്യമാണ്. വിഷാംശമുള്ള രാസവളങ്ങള്‍ പ്രയോഗിച്ച് വളര്‍ത്തിയെടുക്കുന്ന പച്ചക്കറികളും ഹോര്‍മോണുകള്‍ കുത്തിവെച്ച് വളര്‍ത്തിയ ഇറച്ചിക്കോഴിയും തിന്നു...

 • രോഗമുക്തിക്ക് പൂര്ണംധാന്യം

  അമേരിക്കയിലെ ഭിഷഗ്വരനായ സില്‍വസ്റ്റര്‍ ഗ്രഹാമിനെ ഉദ്ധരിക്കാം: “ദൈവം ഒന്നിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പ്പെടുത്താതിരിക്കട്ടെ.’ വിവാഹിതരായ വധൂവരന്മാരെ കുറിച്ചല്ല അദ്ദേഹമിങ്ങനെ പറഞ്ഞത്; ധാന്യങ്ങളിലുള്ള തവിടിനെ വേര്‍പ്പെടുത്തരുതെന്ന അര്‍ത്ഥത്തിലാണ്. 1930കളില്‍ ഗാന്ധിജി അന്നത്തെ ശാസ്ത്രജ്ഞന്മാരോടും ഡോക്ടര്‍മാരോടും തവിടുള്ള ധാന്യത്തെയും...

 • ചില ബിപിഎല്‍ വിചാരങ്ങള്‍

  നാലു വീടപ്പുറത്തെ ഒരയല്‍ക്കാരന്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദിച്ചു: സാറിന്റെ റേഷന്‍ കാര്‍ഡ് ഏതാണ്? ‘ഏതാണെന്നു ചോദിച്ചാല്‍…’ എനിക്കു തീരെ മനസ്സിലായില്ല. ‘അല്ല; എപിഎല്‍ ആണോ ബിപിഎല്‍ ആണോ?’ ‘എപിഎല്‍’ഞാന്‍ പറഞ്ഞു. ‘ബിപിഎല്‍ ആക്കാത്തതെന്താ?’ അയാള്‍...

 • യാചന നിരോധിക്കേണ്ടതു തന്നെ

  കര്‍ണാടക സംസ്ഥാനത്ത് യാചന നിരോധിക്കുന്നതിന്റെ തുടക്കമായി മൈസൂര്‍ നഗരത്തില്‍ ഈയിടെ ഭിക്ഷാടനം സര്‍ക്കാര്‍ നിരോധിക്കുകയുണ്ടായി. പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ഭിക്ഷാടന മാഫിയ യാചനയുടെ ലോകം വിപുലപ്പെടുത്തുന്നത് ഇന്നത്ര രഹസ്യമല്ല. ഗതികെട്ട് യാചനയിലേക്ക് തിരിഞ്ഞതായിരുന്നു മുമ്പത്തെ ഭിക്ഷാംദേഹികളെങ്കില്‍,...

 • അറിവും അനുഷ്ഠാനവും

  വാനഭൂവനങ്ങളും അവയിലുള്ള സര്‍വവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വിജ്ഞാനം, കര്‍മം എന്നീ രണ്ടു ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചാണ്. ഖുര്‍ആന്‍ പറയുന്നു: ‘ഏഴ് ആകാശങ്ങളെയും ഏഴ് ഭൂമികളെയും പടച്ചവനാണല്ലാഹു. അവയ്ക്കിടയില്‍ അവന്റെ ആജ്ഞകള്‍ അവതരിക്കുന്നു. അല്ലാഹു എല്ലാറ്റിനും ആവതുറ്റവനാണെന്നു നിങ്ങള്‍...

 • ദാരിദ്ര്യോഛാടനം സുസാധ്യമോ

  ലോകത്തിലെ വലിയ സാമൂഹിക പ്രശ്നമാണ് ദാരിദ്ര്യം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യം നിര്‍വഹിക്കാനാവാത്തവരെ ദരിദ്രരായി ഗണിക്കാം. സമ്പന്ന രാജ്യങ്ങളില്‍പോലും കുറഞ്ഞ തോതിലാണെങ്കിലും ദരിദ്രരുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മംഗോളിയ, കമ്പോഡിയ, ലാവോസ്, ക്യൂബ,...

 • ഫിത്വര്‍ സകാത്ത്

  ഫിത്വര്‍ ഈദുല്‍ ഫിത്വര്‍ പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഫിത്വ്റിന്റെയും ഫിത്വ്ര്‍ സകാത്തിന്റെയും പെരുന്നാളാണ്. ഈ പെരുന്നാളിന് നിര്‍ബന്ധമായി വരുന്നത് ഫിത്വ്ര്‍ സകാത്ത് മാത്രമാണ്. ഒരു മാസക്കാലത്തെ റമളാന്‍ നോമ്പിന്റെ പരിസമാപ്തിയാണിത്. ഒരു ഇബാദത്ത്...

 • ധനസമ്പാദനവും ഇസ്ലാമും

  പ്രപഞ്ചത്തിലെ മുഴുവന്‍ വിഭവങ്ങളും അല്ലാഹുവിന്റെ ഉടമസ്ഥതയിലാണ്. അവയത്രയും അവന്‍ ഒരുക്കിവെച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ്. മനുഷ്യനത് തേടിക്കണ്ടെത്തണം. ആഹാരവും മറ്റുവിഭങ്ങളും സമ്പാദിക്കാന്‍ അനുവദനീയമായ ഏത് രീതിയും സ്വീകരിക്കാം മാന്യമായ തൊഴിലിലൂടെ കുടുംബം പുലര്‍ത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും...