സമകാലികം

  • പ്രതിപക്ഷ ഐക്യം: നമുക്ക് പ്രതീക്ഷക്കു വകയുണ്ട്

    അടുത്ത വർഷം ഇന്ത്യ ആര് ഭരിക്കുമെന്നതിന്റെ ഭാഗധേയ നിർണയമാണ് കഴിഞ്ഞ മാസം അവസാനം പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബി ജെ പി ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ്...

  • ലഹരിവ്യാപനത്തിന്റെ ഊരാക്കുരുക്കുകള്‍

    ഈയടുത്താണ് ഫെവിക്കോള്‍ ചില പ്രത്യേക രൂപത്തില്‍ ലഹരിക്കായി കൗമാരക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞത്. ചെറുപ്പ കാലം തൊട്ട് ഫെവിക്കോളും പശകളും കാണുന്നവരാണ് നാം. പണ്ട് കല്യാണ വീടുകളില്‍ റൂം അലങ്കരിക്കാന്‍ തെര്‍മോകോള്‍ കൊണ്ട് ചില കലാപരിപാടികളുണ്ടായിരുന്നു....

  • വായ്പാ തട്ടിപ്പ്: രാജ്യസ്‌നേഹത്തിന്റെ വിശുദ്ധ കൊള്ളകള്‍

    കഥ തുടങ്ങുന്നത് 2012-ലാണ്. കുമ്പിളില്‍കഞ്ഞി വീട്ടില്‍ കോരന്‍ 26,700 രൂപ മുടക്കി പ്രമുഖ കമ്പനിയുടെ എല്‍ സി ഡി ടെലിവിഷന്‍ വാങ്ങി. രൊക്കം പണമില്ലാത്തതിനാല്‍ 8,900 രൂപ ആദ്യം നല്‍കി, ബാക്കി രാജ്യത്തെ പ്രമുഖ...

  • സിറിയയിലെ ദുരന്തം: ചോര മണക്കുന്നതാരെയൊക്കെ?

    മുല്ലപ്പൂ വിപ്ലവമെന്ന് ആഘോഷിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകളുടെ ആത്യന്തിക ഫലം എത്രമാത്രം ജനാധിപത്യവിരുദ്ധവും കലുഷിതവുമാണെന്ന് സിറിയ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തിലും ലിബിയയിലും യമനിലുമൊക്കെ ചെന്ന മുല്ലപ്പൂ മണം അതത് ദേശങ്ങളിലെ മനുഷ്യജീവിതത്തെ...

  • ഭീതി ഭരണമേറ്റ ഭാരതം

    1975-ല്‍ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആദ്യം ചെയ്തത്, മാധ്യമങ്ങള്ക്ക്ര സെന്സചന്ഷിാപ്പ് ഏര്പ്പെഗടുത്തുകയായിരുന്നു. തനിക്കോ തനിക്കൊപ്പം നില്ക്കു ന്നവര്ക്കോ് തന്റെ നേതൃത്വത്തിലുള്ള സര്ക്കാനറിനോ ഹിതകരമല്ലാത്തതൊന്നും ജനം അറിയുന്ന സാഹചര്യമുണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയായിരുന്നു സെന്സതര്ഷിലപ്പ്....

  • ഭാവിരാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ് ഗുജറാത്ത്

    ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റിന്റെ ഭൂരിപക്ഷത്തിലേക്ക് ബി ജെ പി ചുരുങ്ങിയത് വലിയ സംഭവമാക്കാതിരിക്കാന്‍ മാധ്യമഭീമന്‍മാര്‍ പരമാവധി ശ്രമിച്ചിട്ടും രാജ്യം ആ ജനവിധിയുടെ ചര്‍ച്ച പല നിലകളില്‍ തുടരുക തന്നെയാണ്. സത്യത്തില്‍  കഴിഞ്ഞ ലോക്‌സഭാ...