സമകാലികം

 • യുവത്വത്തിന് സ്വര്‍ഗ്ഗം നിര്‍മ്മിക്കാം

  യുവത്വം മനുഷ്യജീവിതത്തിന്റെ അതിനിര്‍ണായക ഘട്ടമാണ്. ബാല്യത്തിന്റെ കുസൃതികള്‍ വിട്ടുമാറി സ്വബോധത്തിലേക്കും സ്വഛന്ദമായ ജീവത വ്യവഹാരങ്ങളിലേക്കും തിരിയുന്ന കാലം. രക്തത്തിളപ്പും ആരോഗ്യവുമായിരിക്കണം ഉന്മാദചിത്തനായി ആരേയും കീഴടക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത്. സ്വന്തം തീരുമാനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും മേല്‍ ആരെയും...

 • ദര്‍വീശ്: പ്രണയശുദ്ധതയുടെ വാതില്‍ മുട്ടുന്നവര്‍

  ഇശ്ഖ്, അഖ്ല്‍, അമല്‍, ഫഖ്ര്‍പ്രണയം, ചിന്ത, കര്‍മം, പരിത്യാഗം എന്നീ നാല് നിബന്ധനകളെ ആഴത്തിലറിഞ്ഞ്, അനുഷ്ഠിച്ച് പ്രപഞ്ച സ്രഷ്ടാവിനെ മാത്രം ലക്ഷ്യമാക്കി ഒടുവില്‍ പ്രപഞ്ചമൊട്ടാകെ കണ്‍മുന്നില്‍ മാഞ്ഞുപോയി, ഒരുവനായ ശക്തിയില്‍ താനും നിലീനമാകുന്ന അവസ്ഥ...

 • ചില ബിപിഎല്‍ വിചാരങ്ങള്‍

  നാലു വീടപ്പുറത്തെ ഒരയല്‍ക്കാരന്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ചോദിച്ചു: സാറിന്റെ റേഷന്‍ കാര്‍ഡ് ഏതാണ്? ‘ഏതാണെന്നു ചോദിച്ചാല്‍…’ എനിക്കു തീരെ മനസ്സിലായില്ല. ‘അല്ല; എപിഎല്‍ ആണോ ബിപിഎല്‍ ആണോ?’ ‘എപിഎല്‍’ഞാന്‍ പറഞ്ഞു. ‘ബിപിഎല്‍ ആക്കാത്തതെന്താ?’ അയാള്‍...

 • ഗുജറാത്ത് മുസ്‌ലിംകള്‍ പുതിയ പ്രതീക്ഷകളിലേക്ക്

  ഗുജറാത്ത് മുസ്‌ലിംകള്‍ക്ക് പുതിയ സ്വപ്നങ്ങള്‍ സാധ്യമാണെന്ന ശുഭപ്രതീക്ഷയേകിയാണ് ദേശീയ ഇസ്‌ലാമിക് കോണ്‍ഫറന്‍സ് സമാപിച്ചത്. ‘ഇസ്‌ലാമിക ആധ്യാത്മിക മൂല്യങ്ങളുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തില്‍ മാര്‍ച്ച് പതിനഞ്ചിന് അഹ്മദാബാദില്‍ സംഘടിപ്പിച്ച ദേശീയ ഇസ്‌ലാമിക സമ്മേളനം സമൂലമായ ദിശാബോധമാണ്...

 • അനാഥയുടെ മോഹം

  ഇന്നലെയായിരുന്നു റംലത്തിന്റെ വിവാഹം. കല്യാണ മണ്ഡപത്തിലേക്കു യാത്ര ചെയ്യുമ്പോള്‍ ഞാനോര്‍ത്തത്, പത്തു വര്‍ഷം മുമ്പുള്ള ഒരു ദുഃഖ ദിനത്തെക്കുറിച്ചായിരുന്നു. റംലത്തും വീട്ടുകാരും സങ്കടമഴയില്‍ കുളിച്ച ദിനം. കൊല്ലങ്കോടിനടുത്താണ് അവളുടെ വീട്. ചുറ്റും വയലുകള്‍. അതിനപ്പുറം...

 • സാന്ത്വനം പകര്ന്ന ഗുരു

  പിതൃ തുല്യനായ ഗുരുവര്യരായിരുന്നു താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍. വിദ്യര്ത്ഥിാകളുടെ പഠനത്തില്‍ മാത്രമല്ല കുടുംബ കാര്യത്തിലും ആരോഗ്യ സാമ്പത്തിക വിഷയങ്ങളിലുമൊക്കെ അവിടുന്ന് ഏറെ ശ്രദ്ധവച്ചു. പിടിച്ചു നില്ക്കാ നാവാത്ത പ്രശ്നങ്ങള്‍ അലട്ടുന്നവര്ക്കൊ ക്കെയും സാന്ത്വനമായി...

 • തസ്വവ്വുഫ് ശരീഅത്തിന്റെ പൂര്ണതയാണ്

  അല്ലാഹു പറയുന്നു: ആത്മാര്‍ത്ഥതയോടെ അല്ലാഹുവിന് ആരാധന ചെയ്യാനല്ലാതെ അവരോട് ആജ്ഞാപിക്കപ്പെട്ടിട്ടില്ല’ (അല്‍ബയ്യിന/5). അല്ലാഹുവിനെ അറിഞ്ഞ് ആരാധിക്കാനായി സൃഷ്ടിക്കപ്പെട്ട അടിമകള്‍ക്ക് അവന്‍ സംവിധാനിച്ച ജീവിത സരണിയാണ് ഇസ്‌ലാമിക ശരീഅത്ത്. ആത്മാര്‍ത്ഥതയോടെയും തികഞ്ഞ മനഃസാന്നിധ്യത്തോടെയുമാകണം ശരീഅത്തിനു വിധേയപ്പെടുന്നത്....

 • ശൈഖ് ജീലാനി(റ) പകര്ന്ന സ്വഭാവ പാഠങ്ങള്‍

  ശൈഖ് ജീലാനി(റ) പറഞ്ഞു: ‘വിശപ്പടക്കാനാവുന്നത്ര ഭക്ഷണം അടുത്തുണ്ടായിരിക്കെ സ്വന്തം ജീവിത പ്രയാസത്തെക്കുറിച്ച് ആവലാതിപറയുന്നത് നീ സൂക്ഷിക്കണം. കാരണം നിന്റെ ഈ നിഷേധത്തിനുള്ള ശിക്ഷയെന്നോണം നിനക്കുള്ള ഭക്ഷണമാര്‍ഗങ്ങള്‍ പ്രയാസകരമാകാനിടയുണ്ട്.’ അന്നവും വെള്ളവും മറ്റെന്തും നല്‍കുന്നവന്‍ അല്ലാഹുവാണ്....

 • ആത്മീയ വഴിയിലെ ഇലാഹീ പ്രേമം

  തൗഹീദിന്റെയും മഅ്രിഫത്തിന്റെയും ഫലമായി ലഭിക്കുന്നതാണ് ഇലാഹി പ്രേമം. അല്ലാഹുവിനോടുള്ള പ്രേമത്തിന്റെ പ്രാരംഭ ദശ ന്യൂനതകള്‍ നിഷേധിച്ചും പൂര്‍ണതകള്‍ സ്ഥിരീകരിച്ചും അവനെ അറിയലാണ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരീകരിച്ച വസ്തുതയാണിത്. എന്താണ്...

 • അമേരിക്ക ഒരു നാടിനെ വിഴുങ്ങുന്ന വിധം

  ഞങ്ങളും മനുഷ്യരാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. ബോംബിംഗില്‍ മുഖം നഷ്ടപ്പെട്ട നാലര വയസ്സുകാരിയുടെ ജീവിത കഥ പറഞ്ഞ് അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായി, നിലവിലെ അമേരിക്കന്‍ നിലപാടിനെതിരെ നിസ്സഹായതയോടെ പ്രതികരിച്ചതാണിത്. ‘ഞങ്ങളും ജനങ്ങളാണ്. ഞങ്ങള്‍ക്കും വീടുകളുണ്ട്;...

 • ഇസ്തിഗാസയുടെ ചരിത്രം

  ഇമാം ഇബ്നു ഫര്‍ഹൂന്‍ അല്‍മാലികി (ഹി. 693769) യുടെ നസ്വീഹതുല്‍ മുശാവിര്‍ എന്നു പേരുള്ള വിശുദ്ധ മദീനാ ചരിത്രഗ്രന്ഥം പ്രസിദ്ധമാണ്. ഇമാം മാലിക്(റ)യുടെ മുവത്വക്കു നാലു വാള്യങ്ങളിലായി വ്യാഖ്യാനിച്ചെഴുതിയിട്ടുണ്ട് ഇദ്ദേഹം (കശ്ഫുല്‍ ഗഥാ). വിശ്രുതനായ...