സ്വല്ലല്‍ ഇലാഹു (അല്‍ ഖസ്വീദതുല്‍ ഉമരിയ്യ), തിരുഹബീബിനോടുള്ള അനിര്‍വചനീയമായ പ്രണയ സാന്ദ്രതയില്‍ ഒരനുരാഗി തീര്‍ത്ത കീര്‍ത്തന തീര്‍ത്ഥമാണ്. മനസ്സും ശരീരവും മദീനയോട് ചേര്‍ത്ത് വെച്ച്, അകംനൊന്ത് വേപഥുകൊള്ളുന്ന പ്രേമാതുരന്റെ അക്ഷരസാക്ഷ്യവുമാണത്. ഭാഷാനിഘണ്ടുവില്‍ നിലയുറക്കാത്ത പദങ്ങളും...
ലോകമൊന്നാകെ ഭീതിയോടെ നോക്കുന്ന മഹാമാരിയാണ് എയ്ഡ്സ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ദാരുണമായ പകര്‍ച്ചവ്യാധി. ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരനാണ് മരുന്ന് കണ്ട്പിടിക്കപ്പെട്ടിട്ടില്ലാത്ത ഈ രോഗം. ആളെക്കൊല്ലികളായ അസംഖ്യം രോഗങ്ങളെ അടിച്ചമര്‍ത്താന്‍ ആധുനിക വ്യൈ ശാസ്ത്രത്തിന്...
പറയേണ്ടതു പറയേണ്ടവരോടു കൃത്യസമയത്തു പറഞ്ഞിട്ടില്ലെങ്കില്‍ എന്തു സംഭവിക്കും? സ്വയം കൈകാര്യം ചെയ്യുന്നതിലെ അപക്വതയോ? എന്താണെന്നു തീരുമാനിക്കും മുമ്പ് ദയവായി എന്റെ അനുഭവം കേള്‍ക്കുക. എന്റെ പേര് സൗദാമിനി. രണ്ടു കുട്ടികളുടെ മാതാവാണ്. ഭര്‍ത്താവ് ബാംഗ്ലൂരിലാണ്....
ഒരു ഷൂ നിര്‍മാണക്കമ്പനി തങ്ങളുടെ ഉല്പന്നങ്ങള്ക്ക് ആഫ്രിക്കന്‍ നാട്ടില്‍ എത്രമാത്രം വില്പന സാധ്യതയുണ്ടെന്നറിയാന്‍ ഒരു മാനേജരെ അങ്ങോട്ടയച്ചു. അയാള്‍ പോയ വേഗത്തില്‍ത്തന്നെ തിരിച്ചുവന്നു. ആ നാട്ടില്‍ ആരും ഷൂസിടുന്നില്ല എന്ന് ഉടമയെ ധരിപ്പിച്ചു. കമ്പനി...
ജമാഅത്തെ ഇസ്ലാമി എന്നാല്‍ സാമാന്യ ബോധമുള്ള ഏതു കേരളക്കാരനും ഒരു ഊഹമുണ്ടാവും. വേഷപ്പകര്‍ച്ചക്കിടയില്‍ രാഷ്ട്രീയ മോഹമൊളിപ്പിച്ച് സിനിമ പിടിച്ചും നാടകം കളിച്ചും സമൂഹത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഒരു സംഘം. അവരുടെ ഹോം സിനിമകളിലെ പ്രധാന...
ആനക്കലഹ സംഭവത്തിന്റെ പതിമൂന്ന് വര്‍ഷത്തിനു ശേഷമാണ് ഉമര്‍(റ) ജനിക്കുന്നത്. തടിച്ച് നീളം കൂടിയ ശരീരപ്രകൃതിയായിരുന്നു അദ്ദേഹത്തിന്. തലയുടെ മുന്‍ഭാഗത്ത് മുടിയില്ലാതെ കാണാമായിരുന്നു. കവിള്‍ത്തടം ചുവന്നു തുടുത്തും താടിയുടെ മുന്‍വശം നീളം കൂടിയുമായിരുന്നു (താരീഖുല്‍ ഖുലഫാഅ്/105)....
ഏറെ ആശങ്കകള്‍ക്കു നടുവിലാണ് ലണ്ടനില്‍ വിമാനമിറങ്ങുന്നത്. മുസ്ലിം നാമവും വേഷവും കാരണം രാജ്യാന്തര പ്രശസ്തരായ വ്യക്തിത്വങ്ങള്‍ പോലും യൂറോപ്പിലും പടിഞ്ഞാറന്‍ വിമാനത്താവളങ്ങളിലും നിശിതമായ പരിശോധനകള്‍ക്കും ഒട്ടൊക്കെ അവഹേളനങ്ങള്‍ക്കും വിധേയമാവുന്നത് തുടര്‍ വാര്ത്തകളായിക്കൊണ്ടിരിക്കുകയാണല്ലോ. പലരും ഇത്തരം...
ചരിത്രത്തിലിന്നോളം മുസ്ലിം സമൂഹം നിര്‍വഹിക്കുന്ന പുണ്യപ്രവൃത്തിയാണ് പ്രവാചകര്‍(സ്വ)യുടെ ജന്മദിനാഘോഷവും മൗലിദ് പാരായണങ്ങളും. പൂര്‍വിക മഹാന്മാര് ഇവയുടെ ആധികാരികത അന്യത്ര വിശദീകരിച്ചിട്ടുണ്ട്. ബിദ്അത്ത് ബാധിച്ചവരില്‍ കണ്ടുവരുന്ന ഒരു പൊതു രോഗമാണ് നബി(സ്വ)യുമായി ബന്ധപ്പെട്ട, അവിടുത്തെ മഹത്ത്വങ്ങള്‍...
ഓര്‍മയുടെ ഓരങ്ങളില്‍ ഒരായിരം സ്മരണകള്‍ പുതുക്കി ഈദുല്‍ അക്ബര്‍ ഒരിക്കല്‍ കൂടി സമാഗതമാവുന്നു. ക്ലേശപൂര്‍ണമായ ഭൗതിക ജീവിതാനുഭവങ്ങളുടെ വേദനയില്‍നിന്ന് വിമോചിതനായി സന്തോഷിക്കാന്‍ ഉടയോന് അടിമകള്‍ക്കായി കനിഞ്ഞരുളിയ സുദിനമാണ് ബലിപെരുന്നാള്‍. ആഘോഷമായാലും ആരാധനകളായാലും ദ്വിലോക വിജയമാണ്...
അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നത് തടയുകയും അവയുടെ തകര്‍ച്ചക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? ഇവരാകട്ടെ ഭയചകിതരായിട്ടല്ലാതെ അവയില്‍ പ്രവേശിക്കാന്‍ പാടില്ലായിരുന്നു. ഇഹലോകത്ത് അവര്‍ക്ക് നിന്ദ്യതയാണുള്ളത്....
യുവതയുടെ കര്‍മ്മശേഷി പൂര്‍ണമായും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അജയ്യമായ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്താന്‍ സമഗ്രമായ പരിശീലനവും സംഘടനാ ശാക്തീകരണവും ലക്ഷ്യമാക്കി സംസ്ഥാന നേതൃത്വം രൂപപ്പെടുത്തിയ സംഘടനാ സ്കൂളിന്റെ കീഴില്‍ 2011ല്‍ ഒറ്റപ്പാലത്ത് നടന്ന പണിപ്പുരയുടെ തുടര്‍ച്ചയായാണ്...