സമകാലികം

  • സ്വവർഗരതിയുടെ മതപക്ഷം

    സ്വവർഗരതി ധാർമികമായ ക്രമഭംഗമാണ്. മഹാപാപവും പ്രകൃതി വിരുദ്ധവുമായ നീച വൃത്തി. മനുഷ്യസ്വഭാവത്തെ ദുഷിപ്പിക്കുകയും മനസ്സു മലിനമാക്കുകയും ചെയ്യുന്ന കുറ്റകൃത്യം. കുടുംബ ബന്ധങ്ങൾക്കും സനാതന മൂല്യങ്ങൾക്കും പ്രാധാന്യം നൽകിവരുന്ന ഒരാൾക്കും അംഗീകരിക്കാൻ കഴിയാത്ത പാപം തന്നെയാണത്....

  • സ്വവർഗരതിയുടെ ചരിത്രവും വർത്തമാനവും

    എതിർ ലിംഗങ്ങൾ തമ്മിൽ ലൈംഗികാഭിമുഖ്യം സ്വാഭാവികമാണ്. പ്രകൃതിപരമായ ഒരനിവാര്യതയാണതെന്നു പറയാം. വിഹിതമായ മാർഗത്തിൽ അതു നിർവഹിക്കുന്നതാണ് സദാചാര സംസ്‌കാരം. എന്നാൽ സ്വവർഗത്തിൽ നിന്നും ലിംഗജാതിയിൽ നിന്നും ലൈംഗിക പങ്കാളിത്തം തേടുന്ന പ്രവണത പ്രകൃതി വിരുദ്ധമോ...

  • ഫാസിസത്തിന്റെ തുടർരീതിയാണ് എൻ.ആർ.സി

    വംശ-വർണ വെറി ഉച്ചിയിലെത്തിയപ്പോൾ അമേരിക്കൻ നീഗ്രോ കവി ലാങ്സ്റ്റൺ ഹ്യൂസ് കോറിയിട്ട രണ്ട് വരികളുണ്ട്: ‘ഹാ! എന്റെ നാട്ടിൽ സ്വാതന്ത്ര്യം കപടമായ ദേശഭക്തിയുടെ പുഷ്പകിരീടമണിയാതിരിക്കട്ടെ, എല്ലാവർക്കുമുയരാനവസരമുള്ള നാടാവട്ടെ ഇത്, ജീവിതം ഇവിടെ സ്വതന്ത്രമാവട്ടെ.’ തന്റെ...

  • പ്രതിപക്ഷ ഐക്യം: നമുക്ക് പ്രതീക്ഷക്കു വകയുണ്ട്

    അടുത്ത വർഷം ഇന്ത്യ ആര് ഭരിക്കുമെന്നതിന്റെ ഭാഗധേയ നിർണയമാണ് കഴിഞ്ഞ മാസം അവസാനം പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ. കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബി ജെ പി ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ രണ്ടെണ്ണത്തിൽ മാത്രമാണ്...

  • ലഹരിവ്യാപനത്തിന്റെ ഊരാക്കുരുക്കുകള്‍

    ഈയടുത്താണ് ഫെവിക്കോള്‍ ചില പ്രത്യേക രൂപത്തില്‍ ലഹരിക്കായി കൗമാരക്കാര്‍ ഉപയോഗിക്കുന്നുണ്ടെന്ന് അറിഞ്ഞത്. ചെറുപ്പ കാലം തൊട്ട് ഫെവിക്കോളും പശകളും കാണുന്നവരാണ് നാം. പണ്ട് കല്യാണ വീടുകളില്‍ റൂം അലങ്കരിക്കാന്‍ തെര്‍മോകോള്‍ കൊണ്ട് ചില കലാപരിപാടികളുണ്ടായിരുന്നു....

  • വായ്പാ തട്ടിപ്പ്: രാജ്യസ്‌നേഹത്തിന്റെ വിശുദ്ധ കൊള്ളകള്‍

    കഥ തുടങ്ങുന്നത് 2012-ലാണ്. കുമ്പിളില്‍കഞ്ഞി വീട്ടില്‍ കോരന്‍ 26,700 രൂപ മുടക്കി പ്രമുഖ കമ്പനിയുടെ എല്‍ സി ഡി ടെലിവിഷന്‍ വാങ്ങി. രൊക്കം പണമില്ലാത്തതിനാല്‍ 8,900 രൂപ ആദ്യം നല്‍കി, ബാക്കി രാജ്യത്തെ പ്രമുഖ...

  • സിറിയയിലെ ദുരന്തം: ചോര മണക്കുന്നതാരെയൊക്കെ?

    മുല്ലപ്പൂ വിപ്ലവമെന്ന് ആഘോഷിക്കപ്പെട്ട പ്രക്ഷോഭ പരമ്പരകളുടെ ആത്യന്തിക ഫലം എത്രമാത്രം ജനാധിപത്യവിരുദ്ധവും കലുഷിതവുമാണെന്ന് സിറിയ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. ടുണീഷ്യയില്‍ തുടങ്ങി ഈജിപ്തിലും ലിബിയയിലും യമനിലുമൊക്കെ ചെന്ന മുല്ലപ്പൂ മണം അതത് ദേശങ്ങളിലെ മനുഷ്യജീവിതത്തെ...

  • ഭീതി ഭരണമേറ്റ ഭാരതം

    1975-ല്‍ രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആദ്യം ചെയ്തത്, മാധ്യമങ്ങള്ക്ക്ര സെന്സചന്ഷിാപ്പ് ഏര്പ്പെഗടുത്തുകയായിരുന്നു. തനിക്കോ തനിക്കൊപ്പം നില്ക്കു ന്നവര്ക്കോ് തന്റെ നേതൃത്വത്തിലുള്ള സര്ക്കാനറിനോ ഹിതകരമല്ലാത്തതൊന്നും ജനം അറിയുന്ന സാഹചര്യമുണ്ടാകരുതെന്ന ഉദ്ദേശ്യത്തോടെയായിരുന്നു സെന്സതര്ഷിലപ്പ്....

  • ഭാവിരാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ് ഗുജറാത്ത്

    ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ഏഴ് സീറ്റിന്റെ ഭൂരിപക്ഷത്തിലേക്ക് ബി ജെ പി ചുരുങ്ങിയത് വലിയ സംഭവമാക്കാതിരിക്കാന്‍ മാധ്യമഭീമന്‍മാര്‍ പരമാവധി ശ്രമിച്ചിട്ടും രാജ്യം ആ ജനവിധിയുടെ ചര്‍ച്ച പല നിലകളില്‍ തുടരുക തന്നെയാണ്. സത്യത്തില്‍  കഴിഞ്ഞ ലോക്‌സഭാ...

  • റോഹിംഗ്യൻ വിപാടനം: ഇനി ഇന്ത്യ ചേരിചേരും രാജ്യം.

    ക്രൂരമായ പീഡനങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് റോഹിംഗ്യൻ മുസ്‌ലിംകൾ. മുസ്‌ലിമായതിന്റ പേരിൽ സ്വന്തം നാട്ടിൽ ജീവിക്കാൻ അനുവദിക്കാതെ റോഹിംഗ്യൻ വംശജർ കുടിയിറക്കു ഭീഷണി നേരിടാൻ തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. 1948 മുതൽ ഇത് തുടരുന്നു. പലതരത്തിലുള്ള...

  • ആൾദൈവങ്ങൾ ഉണ്ടാകുന്നത്

    ചന്ദ്രനിൽ താമസിക്കാമോ? ശൂന്യാകാശത്ത് വീടുണ്ടാക്കാമോ? ചൊവ്വയിൽ  നിന്ന് വെള്ളം ഭൂമിയിലെത്തിച്ച് ജലക്ഷാമം തീർക്കാനാവുമോ? ഓർമശക്തി കൂട്ടാൻ മസ്തിഷ്‌കത്തിൽ കമ്പ്യൂട്ടർ ഘടിപ്പിക്കാമോ എന്നൊക്കെ  ചിന്തിക്കുന്നിടത്താണ് ശാസ്ത്രം എത്തിനിൽക്കുന്നത്. ഉയർന്ന വേഗതയിലാണ് ശാസ്ത്ര-സാങ്കേതിക വളർച്ചകൾ. മനുഷ്യന് അറിയേണ്ടതും...