സമകാലികം

 • കുടുംബ ബന്ധത്തിന്റെ വില; വിലാപവും

  സാമൂഹിക വ്യവസ്ഥയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സ്ഥാപനമാണ് കുടുംബം. സുസജ്ജവും ആരോഗ്യപൂർണവുമായ കുടുംബങ്ങളാണ് സമൂഹത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുന്നത്. കൂടുമ്പോൾ ഇമ്പം ലഭിക്കുന്നത് എന്നാണ് കുടുംബത്തിന് നൽകാവുന്ന അർത്ഥമെന്നു പറയാറുണ്ട്. കുടുംബാംഗങ്ങൾ തമ്മിലുള്ള ഇടപഴക്കവും കൂടിക്കാഴ്ചയും സന്തോഷവും...

 • ജലദൗർലഭ്യം മറികടക്കുന്നതെങ്ങനെ?

  പെയ്തിറങ്ങുന്ന മഴ സൂക്ഷിച്ചുവെക്കാൻ മനുഷ്യനും ഭൂമിക്കും സാധിക്കുന്നില്ല എന്നതാണ് ഇന്നത്തെ ജലക്ഷാമത്തിന്റെ പ്രധാന കാരണം. കേരളത്തിൽ ശരാശരി 3000 മി.മി മഴ പ്രതിവർഷം ലഭിക്കുന്നുണ്ട്. കിഴക്കൻ മലകളിൽ മഴയുടെ അളവ് കൂടുതലാണ്. വിശേഷിച്ചും വനമേഖലകളിൽ...

 • അവസാനിക്കാത്ത മുസ്‌ലിം ഹത്യകൾ

  ഗുജറാത്ത് സംഘപരിവാറിന്റെ പരീക്ഷണശാലയാണ്. മോദിക്കാലത്തെ മുസ്‌ലിം വംശഹത്യയുടെ മുമ്പും അതങ്ങനെ തന്നെയാണ്. മുമ്പത്തേതിനേക്കാൾ ഇത് സംഹാര രൂപം പൂണ്ടത് കൊണ്ട് ഒരു ദശകം പിന്നിട്ടിട്ടും മായാതെ നിൽക്കുന്നുവെന്നു മാത്രം. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നായ അഹമ്മദാബാദിൽ...

 • തബ്‌ലീഗ് ജമാഅത്തിന് എന്താണു കുഴപ്പം

  ഇസ്‌ലാമിന്റെ യഥാർത്ഥ രീതികളോട് പുറം തിരിഞ്ഞ് നിൽക്കുന്ന അനേകം പ്രസ്ഥാനങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തബ്‌ലീഗിസം. സലഫിസത്തിന്റെ ആശയങ്ങൾ അങ്ങനെതന്നെ സ്വീകരിച്ചവരാണ് ഇക്കൂട്ടർ. പക്ഷേ, തബ്‌ലീഗിനെന്താണു കുഴപ്പമെന്ന് അവർ തന്നെ ചോദിച്ച് നടക്കുകയും ചെയ്യുന്നു. മുജാഹിദ്...

 • ആരാണ് ആ പ്രവാചകൻ?

  പ്രവാചകശ്രേഷ്ഠർ മുഹമ്മദ് നബി(സ്വ)യെക്കുറിച്ച് ബൈബിൾ പുസ്തകങ്ങളിൽ ഇപ്പോഴും പ്രവചനങ്ങൾ നിലനിൽക്കുന്നുണ്ട്. പുതിയ നിയമത്തിലെ അത്തരമൊന്നാണ് യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായം 19 മുതൽ 22 വരെയുള്ള വചനങ്ങൾ. യേശുവിന്റെ സമകാലികനും യേശുവിനെക്കുറിച്ച് സുവിശേഷമറിയിച്ചു നടക്കുകയും...

 • കലഹങ്ങൾ എങ്ങനെ പരിഹരിക്കാം

  സത്യവിശ്വാസികളിലെ രണ്ടു കക്ഷികൾ കലഹിച്ചാൽ അവർക്കിടയിൽ നിങ്ങൾ രഞ്ജിപ്പുണ്ടാക്കുക. ഒരു കക്ഷി രണ്ടാം കക്ഷിക്കെതിരെ കടന്നുകയറുന്നതായി ബോധ്യപ്പെട്ടാൽ അക്രമികൾക്കെതിരെ നിങ്ങൾ കക്ഷിചേർന്ന് അവരെ ധർമപാതയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുക. തിരിച്ചുവന്നാൽ നീതിപൂർണമായി അവർക്കിടയിൽ യോജിപ്പുണ്ടാക്കുക. നിങ്ങൾ...

 • അഖ്‌ലാഖുന്നബി

  ഖുലുഖ് എന്നാൽ സ്വഭാവമെന്നർത്ഥം. അതിന്റെ ബഹുവചനമാണ് അഖ്‌ലാഖ്. അതിശ്രേഷ്ഠമായ സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു പ്രവാചകർ മുഹമ്മദ് മുസ്ഥഫ(സ്വ). സത്യസന്ധതയും സഹിഷ്ണുതയും വിട്ടുവീഴ്ചയും വിനയവും അവിടുത്തെ സ്വഭാവത്തെ അലങ്കരിച്ച മൂല്യങ്ങളാണ്. നബി(സ്വ)ക്കൊപ്പം അൽപനേരം ചെലവഴിക്കാൻ കഴിഞ്ഞവർക്കൊക്കെയും...

 • ആര്ഷയഭാരതവും മാംസഭോജനവും

  മനുഷ്യാരംഭം മുതല്‍ അവന്‍റെ ഭക്ഷണ വിഭവമായിരുന്നു മാംസം. നരവംശ ശാസ്ത്രം പറയുന്നതംഗീകരിച്ചാല്‍ ആദ്യമനുഷ്യര്‍ കാട്ടിലായിരുന്നു വസിച്ചിരുന്നത്. വ്യവസ്ഥാപിതമായ രീതിയില്‍ നഗരങ്ങളും ഭവനങ്ങളുമൊന്നുമില്ലാത്തതിനാല്‍ അന്ന് ലോകം തന്നെ വനമായിരുന്നുവെന്നതാണ് കൂടുതല്‍ ശരി. അന്നും അവര്‍ വേട്ടയാടുകയും...

 • ഗോദ്സെയുടെയും ഗോമാതാവിന്റെ്യും ഹിന്ദുരാഷ്ട്രം ഭാരതീയമോ?

    രാഷ്ട്രീയ സ്വയംസേവക സംഘം അഥവാ ആര്‍എസ്എസ് വിഭാവനം ചെയ്യുന്നത് ‘ഹിന്ദു രാഷ്ട്ര’മാണെന്നാണ് അവര്‍ ആണയിട്ടുവരുന്നത്. നരേന്ദ്രമോദി എന്ന ഇപ്പോഴത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയും രാജ്നാഥ് സിങ് എന്ന ആഭ്യന്തര മന്ത്രിയും ആര്‍എസ്എസ്സിന്‍റെ മാതൃകാ സ്വയംസേവകരാണെന്ന...

 • മുല്ലപ്പൂവിന്റെ് ദുര്‍ഗന്ധം സമൂഹത്തെ ബാധിച്ചതെങ്ങനെ?

  താരീഖ്അത്ത്വയ്യിബ്മുഹമ്മദ്ബൗസിസിടുണീഷ്യയിലെസിദിബൗസിദ്പട്ടണക്കാരനാണ്.  പഠിപ്പിനൊത്തപണിയൊന്നുംകിട്ടാത്തതിനാൽഉന്തുവണ്ടിയിൽസാധനങ്ങൾകൊണ്ടുനടന്ന്വിൽക്കുന്നു. ഉന്തുവണ്ടിയിൽകച്ചവടംനടത്താൻപ്രത്യേകലൈസൻസുംതൊഴിൽകാർഡുംവേണം. അവകിട്ടാൻപോലീസിന്കൈക്കൂലികൊടുക്കണം. ആറംഗകുടുംബത്തിന്റെഏകആശ്രയമായമുഹമ്മദിന്അതിനുള്ളവകയില്ല. വിൽപ്പനക്കിടെപോലീസിനെകണ്ടാൽഅവൻഓടിയൊളിക്കും. ഇത്അവന്റെമാത്രംസ്ഥിതിയല്ല. 40 ശതമാനമായിരുന്നുഅന്ന്ടുണീഷ്യയിലെതൊഴിലില്ലായ്മ. അഴിമതിയിൽമുങ്ങിക്കുളിച്ചസർക്കാർസാമ്പത്തികമാന്ദ്യത്തിൽനിന്ന്രാജ്യത്തെകരകയറ്റാൻഒന്നുംചെയ്യുന്നില്ല. പകരംജനങ്ങൾക്ക്മേൽനിയമങ്ങൾനിരന്തരംഅടിച്ചേൽപ്പിക്കുന്നു. ഒടുവിൽമുഹമ്മദിനെപോലീസ്തടഞ്ഞുവെച്ചു. അവൻഒരുകുറ്റവാളിയെപ്പോലെപോലീസുകാർക്ക്മുന്നിൽനിന്നു. വനിതാപോലീസ്അടക്കമുള്ളവർആയുവാവിനെപരസ്യമായിമർദിച്ചു. അപമാനഭാരംഅവനെതകർത്തുകളഞ്ഞു. സ്വയംതീകൊളുത്തിയാണ്അവൻപ്രതിഷേധിച്ചത്.  മുഹമ്മദ്അവിടെഒടുങ്ങിയില്ല. തെരുവിൽനടന്നതെല്ലാംസാമൂഹികമാധ്യമങ്ങളിൽഅപ്പടിദൃശ്യങ്ങൾസഹിതംനിറഞ്ഞു. യുവാക്കൾഇളകിമറിഞ്ഞു. കൊടിയുംതയ്യാറാക്കപ്പെട്ടമുദ്രാവാക്യങ്ങളുമില്ലാതെഅവർതെരുവുകളിലേക്ക്ഒഴുകി. നയിക്കാനാരുമില്ലായിരുന്നു. പരമ്പരാഗതപാർട്ടികളെല്ലാംഅന്തംവിട്ട്നിന്നു. സെക്യുലറിസ്റ്റുകൾക്കുംകമ്യൂണിസ്റ്റുകൾക്കുംഅന്നഹ്ദപോലുള്ളഇസ്‌ലാമിസ്റ്റ്കക്ഷികൾക്കുമെല്ലാംവേരോട്ടമുള്ളമണ്ണായിരുന്നുടുണീഷ്യയിലേത്. എന്നാൽപ്രക്ഷോഭത്തിന്മുന്നിൽനിലപാടെടുക്കാനാകാതെഅവർപകച്ച്നിന്നു. ഇത്രകാലംഅടക്കിപ്പിടിച്ചപ്രതിഷേധംഒരു...

 • ഗോവധ നിരോധനവും മാംസോപയോഗവും

  മൃഗബലി ക്രൂരതയാണെന്നും ജീവജാലങ്ങളോടുള്ള അക്രമമാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഗോവധനിരോധം രാജ്യവ്യാപകവും സാർവത്രികവുമാക്കണമെന്ന വിതണ്ഡവാദം ഇടക്ക്വിവാദങ്ങൾസൃഷ്ടിക്കാറുമുണ്ട്. ഇത്തരംചർച്ചയുടെ നിരർത്ഥകതനിഷ്പക്ഷമായി  ചിന്തിക്കുന്ന ഏതൊരാൾക്കും ബോധ്യമാകുന്നതാണ്. മനുഷ്യരോടെന്നപോലെ മറ്റു ജീവജാലങ്ങളോടും കാരുണ്യത്തോടെ വർത്തിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അവയെമനുഷ്യരെപ്പോലുള്ള സമൂഹമായി പരിഗണിക്കുകയുംചെയ്യുന്നു....