സമകാലികം

 • സമസ്തയുടെ തബ്ലീഗ് ജമാഅത്ത് വിരോധം

  സത്യ വിശ്വാസമാണ് സുന്നി ആദര്‍ശം. വഞ്ചനയും കളവുമായി സുന്നി ആദര്‍ശങ്ങള്‍ക്ക് വിള്ളലുകളുണ്ടാക്കാന്‍ ഇവിടെ പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു. പണ്ഡിതോചിതമായ ഇടപെടലുകള്‍കൊണ്ട് അവക്കൊന്നും ഇവിടെ നിലനില്‍ക്കാനായില്ല. കള്ള ത്വരീഖത്തുകള്‍, പുത്തന്‍ വാദികള്‍ എന്നിവരെ നഖശിഖാന്തം സമസ്ത...

 • അല്കഹ്ഫിന്‍റെ പുണ്യം ശിയാക്കള്‍ക്ക് നല്കുമ്പോള്‍

  ‘വെള്ളിയാഴ്ച സൂറത്തുല്‍ കഹ്ഫ് ഓതല്‍ സുന്നത്തല്ല. അത് അഭികാമ്യമാണെന്ന് പറഞ്ഞുകൂടാ. സലഫുസ്വാലിഹ് അത് പതിവായി ഓതിയതിന് തെളിവില്ല. അങ്ങനെ പതിവായി ഓതുന്നത് ബിദ്അത്ത് ആണ്. എന്നാല്‍ പതിവാക്കാത്ത വിധം മറ്റു ഭാഗങ്ങളോടൊപ്പം അല്‍ കഹ്ഫ്...

 • ചരിത്രം വഴിമാറിയ മനുഷ്യസാഗരം

  സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനം ചരിത്രത്തില്‍ ഇടംനേടിയ മഹാ സംഗമമായി മാറി. 2014 ഏപ്രില്‍ 24-ന് കല്‍പറ്റയില്‍ വെച്ച് പ്രഖ്യാപിച്ചതു മുതല്‍ നടന്നുവന്ന സജ്ജീകരണങ്ങള്‍ക്കും ജനകീയ കര്‍മപദ്ധതികള്‍ക്കുമൊടുവില്‍ 2015...

 • ശാഫിഈ മദ്ഹബ് വ്യാപ്തിയും നിര്‍വഹണവും

  അസ്വിറാതുല്‍ മുസ്തഖീം സെഷനിലെ രണ്ടാം ഭാഗമായ ഇമാം ശാഫിഈ(റ) എന്ന പ്രാധാന്യമുള്ള വിഷയമാണ് ചര്‍ച്ച ചെയ്യാനുള്ളത്. ഇമാം ശാഫിഈ(റ)ന്‍റെ ചരിത്രാവതരണമല്ല ഇതിന്‍റെ ലക്ഷ്യം. പ്രത്യുത അവിടുത്തെ മദ്ഹബിന്‍റെ ആധികാരികതയും അതുമായി കേരള മുസ്ലിംകള്‍ക്കുള്ള ബന്ധവും...

 • മാധ്യമങ്ങളും സാമൂഹിക ഇടപെടലുകളും

  വാര്‍ത്തകളുടെ തമസ്കരണത്തിന്‍റെ കാലമാണിത്. വ്യാപാര-രാഷ്ട്രീയ താല്‍പര്യങ്ങളുടെയും ഭരണകൂട സമ്മര്‍ദങ്ങളുടെയും ഫലമായി സമൂഹമറിയേണ്ട പല വാര്‍ത്തകളും ന്യൂസ്റൂമുകളില്‍ കൊല ചെയ്യപ്പെടുന്നു. പുറത്തുവിടുന്നതിലേറെയും അര്‍ധസത്യങ്ങളും. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി മൂടിവെക്കപ്പെടുന്ന സത്യങ്ങള്‍ വലിച്ചു പുറത്തിടുകയാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ദൗത്യം....

 • ഫാസിസ്റ്റുവല്‍ക്കരണ കാലത്തെ മാധ്യമങ്ങള്‍

  ജനങ്ങളുടെ നാവ്, ജനാധിപത്യത്തിന്‍റെ നാലാം തൂണ്‍ എന്നെല്ലാം പ്രശംസിക്കപ്പെട്ട മാധ്യമങ്ങള്‍ അധികാരത്തിന്‍റെ മാറ്റൊലിയായി പരിണമിക്കുന്ന കാലത്താണ് ഇങ്ങനെയൊരു മാധ്യമ സംവാദം നാം അഭിമുഖീകരിക്കുന്നത്. ജനങ്ങളുടെ നിതാന്തമായ ജാഗ്രതയാണല്ലോ ജനാധിപത്യം. ആ ജാഗ്രതയുടെ ജ്വാലയാണ് മാധ്യമങ്ങളിലൂടെ...

 • ഇനി സോഷ്യല്‍ മീഡിയകളുടെ സുവര്‍ണ്ണകാലം

  മാധ്യമങ്ങളുടെ നൈതികവിരുദ്ധമായ ഇടപാടുകളെക്കുറിച്ച് ഈ സംവാദത്തില്‍ പറയാവുന്ന ഒരു സംഭവമുണ്ട്. ഗുജറാത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥനായ എന്‍റെ സുഹൃത്ത് രാകേഷ് ശര്‍മ പോലീസില്‍ നിന്ന് വിരമിക്കുന്നത് ഫെബ്രുവരി 28-നാണ്. ആ ദിവസത്തിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്....

 • റസൂലിന്റെ കാവല്‍ക്കാരന്‍

  നേരം അര്‍ധരാത്രിയോടടുത്തിരിക്കുന്നു. വേപഥു പൂണ്ട മനസ്സുമായി അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) സഹ്ബാഇലെ താല്‍ക്കാലിക കൂടാരത്തിന് ചുറ്റും നടന്നു. ഉറയുരിഞ്ഞ വാളുമായി കണ്ണിമവെട്ടാതെ ദൂരേക്ക് നോക്കിനിന്നു. ഖൈബറില്‍ നിന്നുള്ള മടക്കയാത്ര സഹ്ബാഇലെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. മദീനയിലേക്ക്...

 • സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം

  ഇസ്‌ലാമികാദര്‍ശം പ്രചരിപ്പിക്കുക, മുസ്‌ലിംകളില്‍ മത ബോധം നില നിര്‍ത്തുക, അവരുടെ ആരാധനാകാര്യങ്ങള്‍ക്ക് പള്ളികള്‍ സ്ഥാപിക്കുക, മതപഠനത്തിന് മദ്രസകളും. മുസ്‌ലിംകളുടെ വിദ്യാഭ്യാസ സാംസ്കാരിക സാങ്കേതിക പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുക, മുസ്‌ലിംകളെ മാതൃകാ സമൂഹമാകാന്‍ പരിശീലിപ്പിക്കുക, സമൂഹത്തിലെ...

 • എസ് വൈ എസ് മുന്നേറ്റത്തിന്റെ അറുപത് വര്‍ഷങ്ങള്‍

  1945-ല്‍ കാര്യവട്ടത്തു ചേര്‍ന്ന സമസ്തയുടെ സമ്പൂര്‍ണ സമ്മേളനത്തില്‍ വെച്ച് ആമിലാ സംഘം എന്ന പേരില്‍ ഒമ്പത് പ്രവര്‍ത്തക സമിതിതികള്‍ രൂപീകരിക്കുകയുണ്ടായി. മര്‍ഹൂം പറവണ്ണ കെപി മുഹ്യിദ്ദീന്‍ മുസ്‌ലിയാര്‍ കണ്‍വീനറായി രൂപീകരിച്ച “ഇശാഅത്ത്’ കമ്മിറ്റിയിലെ അംഗങ്ങളുടെ...

 • ഇങ്ങനെയാണ് ഗള്‍ഫു ഭാര്യമാര്‍

  ഗള്‍ഫുകാരന്റെ ഭാര്യയെ എങ്ങനെയൊക്കെ നിര്‍വചിക്കാനാവും? ലോകത്ത് ഏറ്റവും ക്ഷമയുള്ള സ്ത്രീവിഭാഗം, അമ്മായിഉമ്മപ്പോരും നാത്തൂന്‍ പോരുമൊക്കെ കടിച്ചൊതുക്കി പലപ്പോഴും ഭര്‍ത്താവിനെയോ സ്വന്തം വീട്ടുകാരെപ്പോലുമോ അറിയിക്കാതെ കുടുംബബന്ധം അരക്കിട്ടുറപ്പിക്കുന്നവര്‍, ഭര്‍ത്താവ് വല്ലപ്പോഴും വന്ന് സംഭാവന ചെയ്യുന്ന സന്താനങ്ങളെ...