ലക്ഷദ്വീപ് എന്ന കൗതുകത്തുരുത്ത്

2012 ജൂലൈ ഒന്നിന് കൊച്ചി ബോട്ട് ജെട്ടിയിൽ നിന്ന് വൈപ്പിനിലേക്ക് ബോട്ട് കയറി. അന്ന് റമളാൻ…

● റഹ്‌മത്തുല്ലാഹ് സഖാഫി എളമരം

മുഹർറം: ചില ദാർശനിക ചിന്തകൾ

ദുൽഹിജ്ജ അവസാനിക്കുന്നതോടെ ഹിജ്‌റ വർഷങ്ങളിലൊന്നിനു കൂടി പരിസമാപ്തി കുറിക്കുകയാണ്. 1443-ാം ഹിജ്‌റാബ്ദം പിറവിയെടുക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക…

● അലവിക്കുട്ടി ഫൈസി എടക്കര

ഫലസ്തീൻ: സയണിസ്റ്റ് കുയുക്തികളിൽ വീണുപോകുന്നതാരൊക്കെ?

  ഇസ്‌റാഈലിന്റെ നാലാമത്തെ പ്രധാനമന്ത്രിയും ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായ ഗോൾഡാ മെയ്‌റിനോട് 1969ൽ ഒരു വാർത്താ…

● മുസ്തഫ പി എറയ്ക്കൽ

ഖിബ്‌ല മാറ്റം: തിരുനബിയുടെ ഇഷ്ടം പോലെ

ഹിജ്‌റ രണ്ടാം വർഷം ശഅ്ബാൻ മാസത്തിലാണ് മുത്ത് നബിയുടെ ഇഷ്ടം പോലെ ഖിബ്‌ല മാറ്റമുണ്ടായത്. ഖുർആൻ…

● അലവിക്കുട്ടി ഫൈസി എടക്കര
Sunni aikyam

സമസ്ത ഭിന്നിക്കേണ്ടത് ആരുടെ താൽപര്യമായിരുന്നു?

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്റെ നാട്ടിലെ മുസ്‌ലിം ലീഗിന്റെ പരാജയത്തിന് പരിശ്രമിച്ചു എന്ന ഒറ്റക്കാരണത്താൽ അബ്ദുറഹ്‌മാൻ…

● എംവി അബ്ദുറഊഫ് പുളിയംപറമ്പ്

ജമാഅത്തിന്റെ സുന്നീവിരോധം

ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയം കേരളത്തിൽ ഇറക്കുമതി ചെയ്യാൻ ശ്രമിച്ചപ്പോൾ അതിശക്തമായും സൂക്ഷ്മതയോടെയും പ്രതിരോധിച്ചവരാണ് സുന്നീ ഉലമാക്കൾ.…

● എം ലുഖ്മാൻ

ഇസ്രാഈൽ അറബ് ബന്ധവും ഫലസ്തീനിന്റെ ഭാവിയും

അറബ് ലോകത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുകയാണ്. അന്താരാഷ്ട്ര ബന്ധങ്ങളിൽ മാത്രമല്ല, ആഭ്യന്തര മുൻഗണനകളിലും വലിയ പരിഷ്‌കരണങ്ങൾക്ക്…

● മുസ്തഫ പി എറയ്ക്കൽ

ഗോൾവാൾക്കർക്കെന്ത് ശാസ്ത്രബന്ധം?

ഹിന്ദു രാഷ്ട്രത്തിന് ഒരു ദർശനമുണ്ടാകണം. ഭൗതികാതിർത്തിയാൽ നിർണയിക്കപ്പെടുന്ന രാജ്യമെന്നതിനപ്പുറത്ത് സാംസ്‌കാരികമൂല്യത്തിൽ ചേർന്നുനിൽക്കുന്ന ജനതയെന്ന സങ്കൽപ്പമാണ് മുന്നോട്ടുവെക്കേണ്ടത്.…

● രാജീവ് ശങ്കരൻ

ന്യൂ ഇയർ: ആഘോഷമല്ല ആലോചനയാണ് വേണ്ടത്

ഭൗതിക സംവിധാനങ്ങൾക്ക് നാം പൊതുവെ ആശ്രയിക്കുന്ന ക്രിസ്താബ്ദമനുസരിച്ച് പുതുവർഷത്തിലേക്ക് പാദമൂന്നുകയാണ് ലോകം. ന്യൂ ഇയർ പലർക്കും…

● സൈനിദ്ധീൻ ശാമിൽ ഇർഫാനി മാണൂർ

ലൗ ജിഹാദ് നീറിക്കൊണ്ടിരിക്കേണ്ടത് എന്തിനു വേണ്ടി?

ഹിന്ദുത്വ രാഷ്ട്രീയ പ്രത്യശാസ്ത്രത്തിന്റെ രഥവേഗം തടുക്കാൻ ആർക്കും സാധിക്കില്ലെന്ന പൊതുബോധം ഇന്ത്യയിൽ വേരാഴ്ത്തുകയാണ്. ഓരോ തെരഞ്ഞെടുപ്പും…

● മുസ്തഫ പി എറയ്ക്കൽ