സമകാലികം

 • മുസ്‌ലിം ഭാഗധേയത്വം തമസ്കരിക്കുന്നവരോട്

  ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗധേയത്വം ചില കേന്ദ്രങ്ങളില്‍ നിന്ന് പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. കേന്ദ്രസംസ്ഥാന തെരഞ്ഞെടുപ്പുകളുടെ അജണ്ടതന്നെ ഇതായി മാറ്റിമറിക്കപ്പെടാറുമുണ്ട്. വൈദേശികര്‍ എന്നാണ് പ്രധാനാരോപണം. പോരെങ്കില്‍ പാകിസ്താന്‍ പിറവിക്കുശേഷം അങ്ങോട്ടു പോകേണ്ടവര്‍ എന്നുവരെ പറഞ്ഞുകളയും. എന്നാല്‍...

 • നമുക്ക് മുമ്പ് ഇങ്ങനെയും ചിലരുണ്ടായിരുന്നു

  താന്‍ മുഹമ്മദിന്റെ പക്ഷം ചേര്‍ന്നിട്ടുണ്ടോ? “ഉവ്വ്’ ഖബ്ബാബ്(റ) പറഞ്ഞു. “എന്നാല്‍ മുഹമ്മദിനെ അവിശ്വസിച്ചാലേ ഞാന്‍ തരാനുള്ള പണം തരികയുള്ളൂ.’ “താന്‍ മരിച്ചു രണ്ടാമതു ജനിച്ചാലും അതു നടക്കില്ല. ഞാന്‍ റസൂലിനെ തള്ളിപ്പറയുന്ന പ്രശ്നമേയില്ല. “എന്നാല്‍...

 • ഐസിസ് ഭീകരര്‍ ദീന്‍ കളിക്കുന്നതാര്‍ക്കുവേണ്ടി?

  ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്ന ആഹ്വാനവുമായി അല്‍ ഖാഇദ മേധാവി അയ്മന്‍ അല്‍ സവാഹിരി അടുത്തിടെ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി: ഇന്ത്യയിലെ ഞങ്ങളുടെ സഹോദരങ്ങളേ, നിങ്ങളെ ഞങ്ങള്‍ മറന്നിട്ടില്ല. നിങ്ങള്‍ അനുഭവിക്കുന്ന അനീതിയില്‍ നിന്നും പീഡനത്തില്‍ നിന്നും...

 • വെളുക്കാന്‍ തേക്കുന്നത് പാണ്ടാകാതിരിക്കട്ടെ

  താങ്കളുടെ അത്യുന്നതനായ നാഥന്‍റെ നാമം പരിശുദ്ധമാക്കുക (അല്‍ അഅ്ലാ/1). വെള്ളിയാഴ്ചയിലെ ഇശാ, സുബ്ഹ് നിസ്കാരങ്ങളിലും ജുമുഅ, പെരുന്നാള്‍ നിസ്കാരങ്ങളിലും എല്ലാ ദിവസങ്ങളിലേയും വിത്റിലും പാരായണം ചെയ്യല്‍ സുന്നത്തുള്ള അല്‍ അഅ്ലാ എന്ന അധ്യായത്തിലെ ആദ്യ...

 • വീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്

  സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും ചിരകാലാഭിലാഷവും അത്യാന്താപേക്ഷിതവുമാണല്ലോ? ജീവിതത്തില്‍ ഒരു വ്യക്തി കൈവരിക്കുന്ന അനുഗ്രഹത്തില്‍ ഏറ്റവും പ്രധാനമായ നാലെണ്ണങ്ങളില്‍ ഒന്നാണ് വീട്. നബി(സ്വ) പറയുന്നു: “വിശാലമായ വീടും,സല്‍വൃത്തനായ അയല്‍ക്കാരനും സൗകര്യപ്രദമായ വാഹനവും ഒരു വിശ്വാസിയടെ...

 • സിനിമ നിരോധിക്കാന്‍ നെഹ്റുവിന് ഭീമഹരജി

  ചലിക്കുന്ന നോവല്‍, അല്ലെങ്കില്‍ സാഹിത്യത്തിന്‍റെ ദൃശ്യാവിഷ്കാരം എന്നു പറഞ്ഞ് സിനിമയെ ന്യായീകരിക്കുന്നവരുണ്ട്. നല്ല സിനിമ, ചീത്ത സിനിമ എന്നു വര്‍ഗീകരിച്ച് ഒന്നാമത്തേത് ആവാമെന്ന് പറയുന്ന ചിലരുമുണ്ട്. നല്ല ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള നാടകമാകാമെന്ന് പണ്ടുപറഞ്ഞ ജമാഅത്തെ...

 • ഹായ്…ഹെന്ത് രസണ്ട് ന്റെ.. ബാപ്പ്വോ..

  തിരുപ്രകീര്‍ത്തന കവിതകളില്‍ ബുര്‍ദ കഴിഞ്ഞാല്‍ എന്നെ ഏറെ സ്വാധീനിച്ചത് തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെ കവിതകളാണ്. ആ കവിതയും അതിന്റെ ഉടമയുമായി ശൈശവ ബാല്യ കൗമാര യൗവ്വന കാലങ്ങളില്‍ വ്യത്യസ്തമായ ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞു. അരീക്കോട്...

 • മദ്യം: ഇസ്ലാം സാധിച്ചത് പ്രായോഗിക നിരോധനം

  മനുഷ്യന് അപായകരമായതൊന്നും ഇസ്ലാം അനുവദിക്കുന്നില്ല. മദ്യം അതില്‍ പ്രധാനമാണ്. അത് ഉപയോഗിക്കുന്നത് സംബന്ധിച്ച ഇസ്ലാമിന്റെ നിയമം കണിശമാണ്. അതിന്റെ ദൂഷ്യഫലങ്ങള്‍ ആധുനിക ശാസ്ത്രവും അനുഭവപാഠങ്ങളും ബോധ്യപ്പെടുത്തുന്നുണ്ട്. പ്രപഞ്ചത്തിലെ ഉന്നത സൃഷ്ടിയായ മനുഷ്യന്‍ ഇച്ഛാശക്തിയും സ്വതന്ത്രമായ...

 • മദ്യനിരോധനത്തിന്റെ മതവും രാഷ്ട്രീയവും

  സംസ്ഥാനത്ത് മദ്യനിരോധനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായപ്പോള്‍ ഹിറ്റായ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ചുരുക്കി വായിക്കാം: “എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ ഒരു ബില്‍ വന്നു; സമ്പൂര്‍ണ മദ്യ നിരോധനം. നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു....

 • പാകിസ്താന്റെ യുദ്ധഭ്രാന്ത്

  ഇന്ത്യാപാക് അതിര്ത്തി യില്‍ ഇന്നത്തേതിനു സമാനമായ ഒരവസ്ഥയുടെ ഓര്മ്യിലേക്കാണ് 1965 ജൂണ്‍ 14ലെ സുന്നി ടൈംസ് എഡിറ്റോറിയല്‍ മിഴിതുറക്കുന്നത്. “പാകിസ്താന്റെ യുദ്ധഭ്രാന്ത്” എന്നാണ് ശീര്ഷതകം ഇന്ത്യാപാക് അതിര്ത്തി യിലും പാകിസ്താനിനകത്തും വീണ്ടും സംഘര്ഷാപവസ്ഥ രൂപപ്പെട്ടു...

 • “ഖാതമുന്നബിയ്യീനി”ലെ വക്രവിചാരങ്ങള്‍

  ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങളില്‍ നിന്ന് തിരുദൂതര്‍(സ്വ)യുടെ അന്ത്യപ്രവാചകത്വം വിശദീകരിക്കുകയാണ് ഇതുവരെ ചെയ്തത്. ഇനി, ഇതു സംബന്ധിയായി ഖാദിയാനികള്‍ ഉന്നയിക്കുന്ന വികല ന്യായങ്ങളും പ്രവാചകത്വ തുടര്‍ച്ച സമര്‍ത്ഥിക്കാന്‍ അവര്‍ വളച്ചൊടിക്കുന്ന പ്രമാണഭാഗങ്ങളും ഹ്രസ്വമായി...