സാംസ്കാരികം

  • ശരീഅത്ത് കോളേജുകൾ വിദ്യയുടെ കെടാവിളക്കുകൾ

    മതപഠനത്തിന്റെ പുതിയ വർഷത്തേക്കു കാലെടുത്തു വെച്ചിരിക്കുകയാണ് മദ്രസകളും ദർസുകളും ശരീഅത്ത്-ദഅ്‌വാ കോളേജുകളുമടങ്ങുന്ന പഠന കേന്ദ്രങ്ങൾ. ഇസ്‌ലാമിന്റെ തനതായ മൂല്യങ്ങൾ സമൂഹത്തിലേക്കെത്തിക്കാൻ പ്രവാചകർ(സ്വ) വിവിധ മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ആഴത്തിൽ വിജ്ഞാനം പകർന്നു നൽകുക ലക്ഷ്യമാക്കി മദീനയിലെ...

  • കഅ്ബ, മക്ക, ഹറം പൗരാണിക വർത്തമാനങ്ങൾ

    അല്ലാഹു ആകാശ ഭൂമികളെയും അതിലുള്ളവയെയും സൃഷ്ടിച്ചപ്പോൾ ഭൂമിയിൽ നിന്ന് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് വിശുദ്ധ മക്ക എന്ന് അറിയപ്പെട്ട പ്രദേശമാണ്. രണ്ടാമതായി പുണ്യ മദീനയും. ശേഷം ബൈത്തുൽ മുഖദ്ദസും പ്രത്യക്ഷപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഭൂമിയോടും...

  • പഴുത്തില വീഴുമ്പോൾ…

    ഏറെ കാലം കൂടെയുണ്ടായിരുന്ന ഒരു ഉപകരണം പഴക്കമേറി കൊള്ളരുതാത്തതായാൽ എന്ത് ചെയ്യും? ഉദാഹരണത്തിന്, ദിവസവും സമയം നോക്കുന്ന വാച്ച് ചാർജ് കഴിഞ്ഞ് ചലനമറ്റ് കിടക്കുന്നു. അല്ലെങ്കിൽ പാടത്തും പറമ്പത്തും മേഞ്ഞും ഉഴുതും കൊണ്ടു നടന്നിരുന്ന...

  • മുഹ്‌യിദ്ദീൻ ശൈഖിന്റെ ആദർശം

    ശൈഖ് ജീലാനി(റ)യുടെ ആദർശം മുസ്‌ലിം സമൂഹം പരമ്പരാഗതമായി സ്വീകരിച്ചു വന്നിരുന്ന നടപടി ക്രമങ്ങൾ തന്നെയാണ്. അഹ്‌ലുസ്സുന്നയുടെ ആദർശ പ്രചാരണത്തിനും അതിന് വിരുദ്ധമായവയുടെ ഖണ്ഡനത്തിനും ശൈഖവർകൾ വലിയ സംഭാവന ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും അഹ്‌ലുസ്സുന്നയുടെ...

  • കുമ്മനം ഉയർത്തുന്ന ചോദ്യങ്ങൾ

    കൊയിലാണ്ടിയിൽ റവന്യൂ ജില്ലാ കലോത്സവം നടക്കുന്നു. അവിടെ നിന്ന് എല്ലാ പത്രമാപ്പീസുകളിലേക്കും ഒരു പടം അടിക്കുറിപ്പ് സഹിതം പറന്നെത്തുന്നു. പടത്തിൽ ആർ എസ് എസ് നേതാവ് ഗോപാലൻ കുട്ടി മാസ്റ്ററാണുള്ളത്. ശുഭ്ര വസ്ത്രമണിഞ്ഞ്, കാവി...

  • കൗമാര ക്രിമിനലുകൾ: പ്രായം വിവാദമാകുമ്പോൾ

    വിവാദമായ ഡൽഹി കൂട്ടബലാത്സംഗക്കേസിലെ പ്രായപൂർത്തിയാകാത്ത പ്രതിയെ മൂന്നു വർഷത്തെ ജുവനൈൽ ഹോം വാസത്തിനു ശേഷം വിട്ടയച്ച നടപടിക്കെതിരെ കനത്ത പ്രതിഷേധമുണ്ടായതിനെ തുടർന്ന് ബാല നീതി ഭേദഗതി ബിൽ രാജ്യ സഭ ഈയിടെ പാസാക്കുകയുണ്ടായി. 2000-ത്തിലെ...