ആരു പറഞ്ഞു, ലോകത്ത് ഭക്ഷ്യക്ഷാമമുണ്ടെന്ന്?

“ആയിരക്കണക്കായ മനുഷ്യര്‍ വിശന്ന് വലഞ്ഞ് മരിച്ച് വീണു; ചാക്കുകണക്കിന് ഭക്ഷ്യധാന്യങ്ങള്‍ കുന്നുകൂട്ടിവെച്ച കൂറ്റന്‍ വീടുകള്‍ക്കും പാണ്ടികശാലകള്‍ക്കും…

മരം, വനം മനുഷ്യനെ സേവിക്കുന്നവിധം

ഒരു പുല്ലില്‍, ഒരിലയില്‍ അടങ്ങിയിട്ടുള്ള ഉപകാരങ്ങള്‍, പൊരുളുകള്‍വ്യര്‍ത്ഥമായി ഒന്നും ഉണ്ടാകുന്നില്ലപൂര്‍ണമായി ഗ്രഹിക്കാന്‍ മനുഷ്യന് സാധ്യമല്ലെന്ന് ഇമാം…

ഘര്‍വാപസി കാലത്തെ മുഗള്‍ ഭരണ വായന

ഘര്‍വാപസി (തറവാട്ടിലേക്കു മടങ്ങുക) യുടെ കോലാഹലങ്ങളിലാണ് ഭാരതം. തീവ്ര ഹിന്ദുത്വ സംഘടനാ നേതാവ് ഏഴു നൂറ്റാണ്ടിനു…

അപ’കടം’

വലക്കണ്ണികള്‍ പോലെ പരസ്പരാശ്രിത ജീവിതം നയിക്കുന്നവനാണ് മനുഷ്യന്‍. ദൈനംദിന ജീവിതത്തില്‍ അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍…

വിജയകവാടങ്ങളാണ് മാതാപിതാക്കള്‍

ഖുര്‍ആനില്‍, മാതാപിതാക്കളോട് കാണിക്കേണ്ട കാരുണ്യവും സ്നേഹവും പെരുമാറ്റ രീതികളും പ്രത്യേകം ഉണര്‍ത്തുകയും, അവര്‍ നമുക്കുവേണ്ടി സഹിച്ച…

തിരുദൂതരും ദുരാരോപകരും

വിമര്‍ശനമേല്‍ക്കാതിരിക്കുക ഒരു സക്രിയനായ പൊതുപ്രവര്‍ത്തകന്റെ യോഗ്യതയോ മഹത്ത്വത്തിനു മാനദണ്ഡമല്ലോ അല്ല. ധര്‍മനിഷ്ഠമോ വിരുദ്ധമോ ആയ ചേരി…

രഹസ്യസൂക്ഷിപ്പുകാരന്‍

എന്നും നോന്പെടുത്താല്‍ ശരീരം ക്ഷീണിക്കും. ക്ഷീണം കാരണം റസൂലിന്റെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ കഴിയാതെ വരുമോ…

നബി കീര്‍ത്തനത്തിന്റെ മലയാളപ്പെരുമ

കൃതികള്‍മനുഷ്യ കഥാനുഗായികള്‍എന്നാണല്ലോ. കവികളും അങ്ങനെ തന്നെ. അവരുടെ മനസ്സിനെ സ്വാധീനിക്കുന്ന എന്തും കവിതകള്‍ക്ക് വിഷയീഭവിക്കുന്നു. പ്രതിഷേധവും…

റസൂലെന്ന സംഘാടകന്‍

ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി എന്ന നിലയില്‍സെക്കുലര്‍മാനദണ്ഡങ്ങള്‍ക്കു പോലും സ്വീകാര്യനായ മുഹമ്മദ് നബി(സ്വ)യില്‍തന്നെ വേണം മികച്ച…

അഹ്ലുബൈത്ത്: സുന്നികളും ശീഇകളും വ്യത്യാസപ്പെടുന്നത എവിടെ?

കേരളത്തില്‍സമീപകാലത്ത് ശീഇസത്തെ താത്ത്വികമായും പ്രാമാണികമായും സാധൂകരിക്കാനും പ്രചരിപ്പിക്കാനും ഏറെ ശ്രമിച്ചുകൊണ്ടിരിക്കുന്ന സി ഹംസയുടെ വിവിധ രചനകളില്‍നിന്നും…