സാംസ്കാരികം

 • ആത്മീയ വഴിയിലെ ഇലാഹീ പ്രേമം

  തൗഹീദിന്റെയും മഅ്രിഫത്തിന്റെയും ഫലമായി ലഭിക്കുന്നതാണ് ഇലാഹി പ്രേമം. അല്ലാഹുവിനോടുള്ള പ്രേമത്തിന്റെ പ്രാരംഭ ദശ ന്യൂനതകള്‍ നിഷേധിച്ചും പൂര്‍ണതകള്‍ സ്ഥിരീകരിച്ചും അവനെ അറിയലാണ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരീകരിച്ച വസ്തുതയാണിത്. എന്താണ്...

 • അമേരിക്ക ഒരു നാടിനെ വിഴുങ്ങുന്ന വിധം

  ഞങ്ങളും മനുഷ്യരാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. ബോംബിംഗില്‍ മുഖം നഷ്ടപ്പെട്ട നാലര വയസ്സുകാരിയുടെ ജീവിത കഥ പറഞ്ഞ് അഫ്ഗാന്‍ പ്രസിഡന്‍റ് ഹാമിദ് കര്‍സായി, നിലവിലെ അമേരിക്കന്‍ നിലപാടിനെതിരെ നിസ്സഹായതയോടെ പ്രതികരിച്ചതാണിത്. ‘ഞങ്ങളും ജനങ്ങളാണ്. ഞങ്ങള്‍ക്കും വീടുകളുണ്ട്;...

 • പ്രസംഗ മാറ്റര്‍ തയ്യാറാക്കുമ്പോള്‍

  പ്രഭാഷണത്തിനുള്ള മാറ്റര്‍ തയ്യാറാക്കുമ്പോള്‍ സദസ്സും നാടും സാഹചര്യങ്ങളും വിലയിരുത്തണം. ശ്രോതാക്കളുടെ മതം, രാഷ്ട്രീയം, വിദ്യാഭ്യാസ നിലവാരം, സാമ്പത്തികാവസ്ഥ എന്നിവയെക്കുറിച്ച് ധാരണ രൂപപ്പെടുത്തുകയും വേണം. മുസ്‌ലിംകള്‍ മാത്രമുള്ള പ്രദേശത്തെ പ്രഭാഷണവും ഇതര മതവിഭാഗങ്ങള്‍ കൂടി താമസിക്കുന്ന...

 • ചൈനയിലെ ഇസ്‌ലാം

  സംഘടനാ മുഖപത്രം ആഗോളതലത്തിലെ ഇസ്‌ലാമിക ചലനങ്ങള്‍ക്ക് നല്ല പിന്തുണ നല്‍കാറുണ്ട്; വാര്‍ത്താ പ്രാധാന്യവും. ബൗദ്ധികമായ സംഘട്ടനങ്ങളും ആശയസംവേദനങ്ങളും യൂറോപ്പിലും അമേരിക്കന്‍ ഐക്യനാടുകളിലുമാണ് പ്രധാനമായും നടക്കാറുള്ളതെങ്കിലും മതനിരാസവും നിരീശ്വരത്വവും കൊണ്ട് കുപ്രസിദ്ധമായ ചൈനയിലും ഇസ്‌ലാം പടര്‍ന്നുകയറുകയാണ്....

 • സുഖമില്ലാത്ത കുട്ടി

  മറക്കില്ലൊരിക്കലും ആ കറുത്ത ദിനം. ഓരോ വര്‍ഷത്തെയും കലണ്ടര്‍ മറിച്ചിടുമ്പോള്‍ ജനുവരി 10 മുനീറ പ്രത്യേകം അടയാളപ്പെടുത്തുന്നു. അന്നാണ് അവളുടെ ജീവിതം തകിടം മറിഞ്ഞത്. വര്‍ഷങ്ങളെത്രയാണ് കഴിഞ്ഞുപോയത്. ഷൊര്‍ണൂരിനടുത്തുള്ള ഗ്രാമത്തില്‍ നിന്നും കല്യാണരാത്രിയില്‍ കിലോമീറ്ററുകള്‍...

 • അവള്‍ വീടിന്റെ ജീവന്‍

  അവര്‍ പിന്നെയും പറഞ്ഞു; ദയവായി സൈനബയെ മൊഴി ചൊല്ലിത്തരണം, ഞങ്ങള്‍ക്ക് അവള്‍ മാത്രമേയുള്ളൂ…. മുറിയിലിരുന്ന സൈനബ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. അവളുടെ വിവാഹം കഴിഞ്ഞിട്ട് വര്‍ഷം പത്തായി. കൂടെയുള്ളവര്‍ക്കൊക്കെ രണ്ടും മൂന്നും കുട്ടികളായി. ചികിത്സകള്‍ തുടരുന്നുണ്ടായിരുന്നു....

 • മുഹമ്മദീയ ദര്‍ശനവും മതരാഷ്ട്രവാദവും

  മുഹമ്മദീയ ദര്‍ശനം എന്നതിനു മുഹമ്മദിന്റെ ജീവിത ദര്‍ശനം എന്നാണര്‍ത്ഥം കല്‍പ്പിക്കേണ്ടതെന്നു തോന്നുന്നു. മുഹമ്മദ് നബിയുടെ ജീവിത ദര്‍ശനത്തിന്റെ ഏറ്റവും ആധികാരികമായ പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതിനാല്‍ അടിസ്ഥാനപരമായി വിശുദ്ധ ഖുര്‍ആനിന്റെ ജീവിത ദര്‍ശനം എന്താണോ...

 • അല്‍ ഖസ്വീദതുല്‍ ഉമരിയ്യ: അനുരാഗം, ആദര്ശം, ആത്മീയം

  സ്വല്ലല്‍ ഇലാഹു (അല്‍ ഖസ്വീദതുല്‍ ഉമരിയ്യ), തിരുഹബീബിനോടുള്ള അനിര്‍വചനീയമായ പ്രണയ സാന്ദ്രതയില്‍ ഒരനുരാഗി തീര്‍ത്ത കീര്‍ത്തന തീര്‍ത്ഥമാണ്. മനസ്സും ശരീരവും മദീനയോട് ചേര്‍ത്ത് വെച്ച്, അകംനൊന്ത് വേപഥുകൊള്ളുന്ന പ്രേമാതുരന്റെ അക്ഷരസാക്ഷ്യവുമാണത്. ഭാഷാനിഘണ്ടുവില്‍ നിലയുറക്കാത്ത പദങ്ങളും...

 • ദാരിദ്ര്യോഛാടനം സുസാധ്യമോ

  ലോകത്തിലെ വലിയ സാമൂഹിക പ്രശ്നമാണ് ദാരിദ്ര്യം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയ അടിസ്ഥാന ആവശ്യം നിര്‍വഹിക്കാനാവാത്തവരെ ദരിദ്രരായി ഗണിക്കാം. സമ്പന്ന രാജ്യങ്ങളില്‍പോലും കുറഞ്ഞ തോതിലാണെങ്കിലും ദരിദ്രരുണ്ടെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മംഗോളിയ, കമ്പോഡിയ, ലാവോസ്, ക്യൂബ,...

 • ഖൈബര്‍ വീഴുന്നു

    നബി(സ്വ)യുടെയും സ്വഹാബത്തിന്റെയും സാന്നിധ്യമറിഞ്ഞ ഖൈബറുകാരായ കര്‍ഷകരും തൊഴിലാളികളും ജോലിസ്ഥലത്തേക്കു പോകാതെ വീടുകളിലേക്കും കോട്ടകളിലേക്കും തിരിഞ്ഞോടി. ഏറ്റുമുട്ടലിന്റെ സാഹചര്യം രൂപപ്പെട്ടു. കോട്ടകളില്‍ സുരക്ഷിതരാണെന്ന് ധരിച്ച് ആത്മവിശ്വാസത്തില്‍ കഴിയുകയായിരുന്നു ഖൈബറുകാര്‍. മുസ്‌ലിംകളെ നിരന്തരമായി ഉപദ്രവിച്ചുകൊണ്ടിരുന്നെങ്കിലും പെട്ടന്നൊരു...

 • മമ്പൂറം തങ്ങള്‍(റ) സാമ്രാജ്യത്വ വിരുദ്ധ സമരനായകന്‍

    കേരള നവോത്ഥാന ചരിത്രത്തില്‍ അവിസ്മരണീയ വ്യക്തിത്വമായി ജ്വലിച്ചുനില്‍ക്കുന്ന മഹാമനീഷിയാണ് മമ്പൂറം സയ്യിദ് അലവി(റ). വൈദേശിക നുകത്തിനു കീഴിലായിരുന്ന നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും നാടുകടത്തപ്പെടുകയും ചെയ്ത മമ്പൂറം തങ്ങന്മാര്‍ പക്ഷേ,...