സാംസ്കാരികം

 • ഹയാതുന്നബി

  ‘ചുട്ടയിലെ ശീലം ചുടലവരെ’ എന്നാണ് പൊതു തത്ത്വം. ചെറുപ്പകാല ജീവിത സാഹചര്യങ്ങളിൽ നിന്ന് നാം രൂപപ്പെടുത്തിയ സ്വഭാവത്തിന്റെ അടിത്തറയിലായിരിക്കും മരണം വരെ നമ്മുടെ ജീവിത ശീലങ്ങളത്രയും. എന്നാൽ ഈ ചൊല്ലിനപവാദമായ വിപ്ലവകരമായ ഒരു ചുവടുവെപ്പിന്...

 • ഉമ്മതുന്നബി

  നബി(സ്വ)യുടെ പ്രബോധിതർ എന്നതു കൊണ്ടു മാത്രം ഇതരസമൂഹങ്ങൾക്കില്ലാത്ത നിരവധി ശ്രേഷ്ഠതകളുള്ളവരാണ് ഉമ്മത്ത് മുഹമ്മദിയ്യ. അവർക്കാണ് സൃഷ്ടി ശ്രേഷ്ഠരുടെ ദഅ്‌വത്തിനു സാക്ഷിയാകാനായത്. അവർ വഴിയാണ് ഇസ്‌ലാം ലോകവ്യാപകമായി അന്ത്യദിനം വരെയും നിലനിൽക്കുന്നത്. ദൈവിക ഗ്രന്ഥങ്ങളിൽ അത്യുന്നതമായ...

 • സ്വല്ലൂ അലന്നബി

  സൂര്യതാപമേറ്റാൽ സമുദ്രജലം നീരാവിയായി വാനത്തേക്കുയരും. പിന്നെയത് മഴയായി കോരിച്ചൊരിയും. കല്ലിലും മണ്ണിലും മുള്ളിലും പൂവിലും വരമ്പിലും തോട്ടിലും വന്നുചേരും. നിർജീവതയിൽ നിന്ന് സജീവതയിലേക്ക് പതുക്കെ എത്തിനോക്കും. മരിച്ചുകിടന്നതിന് പുതുജീവൻ വെച്ചതുപോലെ പ്രകൃതി പച്ചപുതക്കും. ഇതുപോലെ...

 • ത്വിബ്ബുന്നബി

  പ്രവാചകവൈദ്യം അഥവാ ത്വിബ്ബുന്നബി എന്നത് സവിശേഷ ചികിത്സാ ശാഖ തന്നെയാണ്. ആത്മീയ ചികിത്സക്കു പുറമെ ഭൗതികമായ മരുന്നു നിർദേശങ്ങളും അവിടുന്ന് നൽകിക്കാണാം. അതാണ് പിൽക്കാലത്ത് പ്രവാചകവൈദ്യമെന്ന ആതുരസേവന ശാഖ തന്നെയായി വികാസം നേടിയത്. രോഗവും...

 • ആശയ വിനിമയം ദാമ്പത്യത്തിൽ

  മനുഷ്യന്റെ സവിശേഷതയാണ് വ്യസ്ഥാപിതമായ കുടുംബ ജീവിതം. ഭാര്യയും ഭർത്താവും അവർക്കുണ്ടാകുന്ന കുട്ടികളും ചേരുന്ന ജൈവ യൂണിറ്റാണ് കുടുംബം. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്‌നേഹവും വിശ്വാസവുമാണ് ജീവിതത്തെ കെട്ടുറപ്പുള്ളതാക്കുക. സ്ത്രീ-പുരുഷ ബന്ധത്തിന്റെ പ്രധാന ചേരുവകൾ പരസ്പര സ്‌നേഹവും...

 • കൂട്ടുകുടുംബവും അണു കുടുംബവും

  മെഡിക്കൽ കോളജിന്റെ പന്ത്രണ്ടാം വാർഡ് ഭക്ഷണശേഷം ഗുളികയും കഴിച്ച് ഉറങ്ങാനുള്ള ഒരുക്കത്തിലാണ് വാർഡിലെല്ലാവരും. സർജറി കാത്തു കിടക്കുന്ന രോഗികൾക്കിടയിൽ ഒരു വൃദ്ധൻ ഞരങ്ങിക്കൊണ്ട് വലത്തേക്ക് ചെരിഞ്ഞുകിടന്നു. സമീപത്തിരുന്ന ഭാര്യ വീശിക്കൊണ്ടിരുന്ന വിശറി മാറ്റിവെച്ച് അയാൾക്കുള്ള...

 • മിതത്വമാണ് മഹത്ത്വം

  വിനയത്തോടും അച്ചടക്കത്തോടും കൂടി നടക്കുക, അജ്ഞത നിമിത്തം തന്നെ അക്രമിക്കുന്നവർക്ക് മാപ്പ് നൽകുക, അർധരാത്രിയിൽ ധാരാളം നിസ്‌കരിക്കുക, നരകശിക്ഷയെ തൊട്ട് രക്ഷിതാവിനോട് കാവൽ ചോദിക്കുക, അമിതമാക്കാതെയും ലുബ്ധത കാണിക്കാതെയും മിതമായി ചെലവഴിക്കുക, അല്ലാഹുവിനോട് മറ്റൊന്നിനെയും...

 • പശുരാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ

  വേദകാലത്തും അതിനു ശേഷമുള്ള ബ്രാഹ്മണരുടെ പ്രതാപകാലത്തും പശുവിനെ പവിത്ര മൃഗമായി പരിഗണിച്ചിട്ടുണ്ടെന്നും പ്രാചീന ഭാരതത്തിലെ ഭക്ഷണ ക്രമങ്ങളിൽ മറ്റു മാംസങ്ങളെപ്പോലെ ഗോമാംസം ഒരു വിഭവമല്ലായിരുന്നുവെന്നതുമെല്ലാം ഹിന്ദു മൗലികവാദികളാൽ വ്യാപകകമായി തെറ്റിദ്ധരിക്കപ്പെട്ട സങ്കൽപ്പങ്ങളാണ്. പുരാണങ്ങളിലും വേദങ്ങളിലുമെല്ലാം...

 • കുടുംബഛിദ്രത; കാരണവും പരിഹാരവും

  നിശ്ചിത പ്രായമെത്തുമ്പോള്‍ പുരുഷന് സ്ത്രീയും സ്ത്രീക്ക് ഒരു പുരുഷനും തുണയാവേണ്ടത് അനിവാര്യമാണ്. ശാരീരിക, മാനസിക, സാമൂഹിക, ലൈംഗിക പ്രശ്നങ്ങള്‍ക്ക് ദാമ്പത്യ ജീവിതം ഏറ്റവും നല്ല പരിഹാരമാണ്. ജീവി വര്‍ഗത്തിന്റെ നിലനില്‍പ്പുതന്നെ ഇണ-തുണ ബന്ധങ്ങളിലൂടെയാണല്ലോ. തലമുറകളുണ്ടാകുന്നത്...

 • ജനനനിഷേധക്കച്ചവടത്തിന്റെ കാണാക്കയങ്ങള്‍

  കുടുംബാസൂത്രണം എന്ന പ്രയോഗത്തിലെ രണ്ട് പദങ്ങള്‍ തമ്മില്‍ തന്നെ അടിസ്ഥാനപരമായ വൈരുധ്യമുണ്ട്. കുടുംബം എന്നത് സമൂഹത്തിന്‍റെ ചെറു പതിപ്പാണ്. വ്യക്തിയെ സാമൂഹിക ജീവിയാക്കുന്നതിനുള്ള ഉപാധിയാണ് അത്. ഒരു വ്യക്തി കുടുംബമാകുന്നില്ല. ഒന്നിലധികം പേരുടെ കൂടലാണ്...

 • പശു ഒരു മൃഗമല്ല; സംഹാരായുധമാണ്

  സവാരി കഴിഞ്ഞ് സര്‍ക്കാര്‍ മന്ദിരത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഗാന്ധിജിയെ വെടിവെച്ച വാര്‍ത്ത ലൂയി മൗണ്ട് ബാറ്റണ്‍ അറിഞ്ഞത്. അടുത്ത മണിക്കൂറുകളില്‍ ദശലക്ഷക്കണക്കിനാളുകള്‍ ചോദിച്ച ചോദ്യം തന്നെയാണ് അദ്ദേഹം ആദ്യം ഉന്നയിച്ചത്. ‘ആരത് ചെയ്തു?’ ‘ഞങ്ങള്‍ക്കറിഞ്ഞുകൂടാ, സര്‍’...