സാംസ്കാരികം

 • ആശയ വിനിമയം ദാമ്പത്യത്തിൽ

  മനുഷ്യന്റെ സവിശേഷതയാണ് വ്യസ്ഥാപിതമായ കുടുംബ ജീവിതം. ഭാര്യയും ഭർത്താവും അവർക്കുണ്ടാകുന്ന കുട്ടികളും ചേരുന്ന ജൈവ യൂണിറ്റാണ് കുടുംബം. കുടുംബാംഗങ്ങൾ തമ്മിലുള്ള സ്‌നേഹവും വിശ്വാസവുമാണ് ജീവിതത്തെ കെട്ടുറപ്പുള്ളതാക്കുക. സ്ത്രീ-പുരുഷ ബന്ധത്തിന്റെ പ്രധാന ചേരുവകൾ പരസ്പര സ്‌നേഹവും...

 • കൂട്ടുകുടുംബവും അണു കുടുംബവും

  മെഡിക്കൽ കോളജിന്റെ പന്ത്രണ്ടാം വാർഡ് ഭക്ഷണശേഷം ഗുളികയും കഴിച്ച് ഉറങ്ങാനുള്ള ഒരുക്കത്തിലാണ് വാർഡിലെല്ലാവരും. സർജറി കാത്തു കിടക്കുന്ന രോഗികൾക്കിടയിൽ ഒരു വൃദ്ധൻ ഞരങ്ങിക്കൊണ്ട് വലത്തേക്ക് ചെരിഞ്ഞുകിടന്നു. സമീപത്തിരുന്ന ഭാര്യ വീശിക്കൊണ്ടിരുന്ന വിശറി മാറ്റിവെച്ച് അയാൾക്കുള്ള...

 • മിതത്വമാണ് മഹത്ത്വം

  വിനയത്തോടും അച്ചടക്കത്തോടും കൂടി നടക്കുക, അജ്ഞത നിമിത്തം തന്നെ അക്രമിക്കുന്നവർക്ക് മാപ്പ് നൽകുക, അർധരാത്രിയിൽ ധാരാളം നിസ്‌കരിക്കുക, നരകശിക്ഷയെ തൊട്ട് രക്ഷിതാവിനോട് കാവൽ ചോദിക്കുക, അമിതമാക്കാതെയും ലുബ്ധത കാണിക്കാതെയും മിതമായി ചെലവഴിക്കുക, അല്ലാഹുവിനോട് മറ്റൊന്നിനെയും...

 • പശുരാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ

  വേദകാലത്തും അതിനു ശേഷമുള്ള ബ്രാഹ്മണരുടെ പ്രതാപകാലത്തും പശുവിനെ പവിത്ര മൃഗമായി പരിഗണിച്ചിട്ടുണ്ടെന്നും പ്രാചീന ഭാരതത്തിലെ ഭക്ഷണ ക്രമങ്ങളിൽ മറ്റു മാംസങ്ങളെപ്പോലെ ഗോമാംസം ഒരു വിഭവമല്ലായിരുന്നുവെന്നതുമെല്ലാം ഹിന്ദു മൗലികവാദികളാൽ വ്യാപകകമായി തെറ്റിദ്ധരിക്കപ്പെട്ട സങ്കൽപ്പങ്ങളാണ്. പുരാണങ്ങളിലും വേദങ്ങളിലുമെല്ലാം...

 • കുടുംബഛിദ്രത; കാരണവും പരിഹാരവും

  നിശ്ചിത പ്രായമെത്തുമ്പോള്‍ പുരുഷന് സ്ത്രീയും സ്ത്രീക്ക് ഒരു പുരുഷനും തുണയാവേണ്ടത് അനിവാര്യമാണ്. ശാരീരിക, മാനസിക, സാമൂഹിക, ലൈംഗിക പ്രശ്നങ്ങള്‍ക്ക് ദാമ്പത്യ ജീവിതം ഏറ്റവും നല്ല പരിഹാരമാണ്. ജീവി വര്‍ഗത്തിന്റെ നിലനില്‍പ്പുതന്നെ ഇണ-തുണ ബന്ധങ്ങളിലൂടെയാണല്ലോ. തലമുറകളുണ്ടാകുന്നത്...

 • ജനനനിഷേധക്കച്ചവടത്തിന്റെ കാണാക്കയങ്ങള്‍

  കുടുംബാസൂത്രണം എന്ന പ്രയോഗത്തിലെ രണ്ട് പദങ്ങള്‍ തമ്മില്‍ തന്നെ അടിസ്ഥാനപരമായ വൈരുധ്യമുണ്ട്. കുടുംബം എന്നത് സമൂഹത്തിന്‍റെ ചെറു പതിപ്പാണ്. വ്യക്തിയെ സാമൂഹിക ജീവിയാക്കുന്നതിനുള്ള ഉപാധിയാണ് അത്. ഒരു വ്യക്തി കുടുംബമാകുന്നില്ല. ഒന്നിലധികം പേരുടെ കൂടലാണ്...

 • പശു ഒരു മൃഗമല്ല; സംഹാരായുധമാണ്

  സവാരി കഴിഞ്ഞ് സര്‍ക്കാര്‍ മന്ദിരത്തില്‍ തിരിച്ചെത്തിയപ്പോഴാണ് ഗാന്ധിജിയെ വെടിവെച്ച വാര്‍ത്ത ലൂയി മൗണ്ട് ബാറ്റണ്‍ അറിഞ്ഞത്. അടുത്ത മണിക്കൂറുകളില്‍ ദശലക്ഷക്കണക്കിനാളുകള്‍ ചോദിച്ച ചോദ്യം തന്നെയാണ് അദ്ദേഹം ആദ്യം ഉന്നയിച്ചത്. ‘ആരത് ചെയ്തു?’ ‘ഞങ്ങള്‍ക്കറിഞ്ഞുകൂടാ, സര്‍’...

 • ആര്ഷയഭാരതവും മാംസഭോജനവും

  മനുഷ്യാരംഭം മുതല്‍ അവന്‍റെ ഭക്ഷണ വിഭവമായിരുന്നു മാംസം. നരവംശ ശാസ്ത്രം പറയുന്നതംഗീകരിച്ചാല്‍ ആദ്യമനുഷ്യര്‍ കാട്ടിലായിരുന്നു വസിച്ചിരുന്നത്. വ്യവസ്ഥാപിതമായ രീതിയില്‍ നഗരങ്ങളും ഭവനങ്ങളുമൊന്നുമില്ലാത്തതിനാല്‍ അന്ന് ലോകം തന്നെ വനമായിരുന്നുവെന്നതാണ് കൂടുതല്‍ ശരി. അന്നും അവര്‍ വേട്ടയാടുകയും...

 • അമേരിക്കയില് ആദ്യമെത്തിയത്…കൊളംബസല്ല, അറബികളാണ്

  പ്രഥമമായിഅമേരിക്കകണ്ടുപിടിച്ചതെന്ന്ചരിത്രരേഖകൾഉദ്ധരിച്ച്മാസങ്ങൾക്കുമുമ്പ്തുർക്കിപ്രധാനമന്ത്രിറജബ്ത്വയ്യിബ്ഉർദുഗാൻപ്രസംഗിച്ചത്ഏറെവിവാദമായി. പറഞ്ഞത്ഉർദുഗാനുംതൊട്ടത്അമേരിക്കയെയുംആയതാണ്പാശ്ചാത്യൻമാധ്യമങ്ങളെരോഷാകുലരാക്കിയത്. എന്നാൽഉർദുഗാന്റേത്ഉണ്ടയില്ലാവെടിയല്ലെന്നുംമുമ്പുപലചരിത്രകാരന്മാരുംഅതുപറഞ്ഞിട്ടുണ്ടെന്നുമാണ്വസ്തുത. 45 വർഷംമുമ്പുള്ളസുന്നിടൈംസിൽഇതുപരാമർശിക്കുന്നവിവർത്തിതലേഖനംകാണാം. ഡോ. അബ്ദുൽഹമീദ്ഇർഫാനിപിഎച്ച്ഡിലണ്ടൻആണുലേഖകൻ. ഈസഉളിയിൽവിവർത്തകനും. 1970 ഫെബ്രുവരി 27 ലക്കത്തിലാണ്പ്രസ്തുതലേഖനംപ്രസിദ്ധീകരിച്ചത്. അമേരിക്കകണ്ടുപിടിച്ചത്കൊളംബസല്ല, അറബികളാണ്എന്നാണുശീർഷകം. അതിൽനിന്ന്: കൊളംബസ്അമേരിക്കകണ്ടുപിടിക്കുന്നതിന്എത്രയോമുമ്പേതന്നെഅറബികൾഅതുകണ്ടുപിടിച്ചിരുന്നുവെന്നനിഗമനംഇന്നുസ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അറബികൾഅമേരിക്കയുമായികൊളംബസിന്റെയാത്രക്ക്മുമ്പുതന്നെതുടരെതുടരെഗതാഗതബന്ധംപുലർത്തിപോന്നിട്ടുണ്ട്. പൂർവഅമേരിക്കൻനിവാസികളുംഅറബികളുമായുള്ളബന്ധംചിരപുരാതനമായിരുന്നു. അമേരിക്കയിലെപൂർവനിവാസികൾകടലുകൾതാണ്ടിചെല്ലുന്നഅറബികളെ ‘അമീർജഹാസ്’ അഥവാകപ്പൽസഞ്ചാരികൾഎന്നായിരുന്നുഅഭിസംബോധനംചെയ്തിരുന്നത്. ഈപദംരൂപഭേദംവന്നാണ്അമേരിക്കയായിത്തീർന്നത്. ഇംഗ്ലണ്ടിലെപ്രസിദ്ധഗ്രന്ഥകാരനുംചരിത്രകാരനുമായഖാലിദ്ഷീൽഡ്രക്ക്ഈയാഥാർത്ഥ്യംപ്രസ്താവിക്കുന്നത്ഇപ്രകാരമാണ്: അമേരിക്കകണ്ടുപിടിച്ചത്മധ്യകാലമുസ്‌ലിംകളായിരുന്നു. അവർരചിച്ചഭൂപടങ്ങൾഉപയോഗപ്പെടുത്തിയാണ്ക്രിസ്റ്റഫർകൊളംബസ്അമേരിക്കയിൽഎത്തിച്ചേർന്നത്....

 • നിലവിളക്ക് വിരോധത്തിന്റെ മതന്യായങ്ങൾ

    ഈമാനുംകുഫ്‌റും (ഇസ്‌ലാംവിശ്വാസവുംനിഷേധവും) തമ്മിൽവളരെവ്യത്യാസമുണ്ട്. നബി(സ്വ)യുടെദീനിൽപെട്ടതാണെന്ന്അനിഷേധ്യമായിഅറിയപ്പെട്ടകാര്യങ്ങളിൽറസൂലിനെവാസ്തവമാക്കുകയുംഉറച്ചുവിശ്വസിക്കുകയുംചെയ്യുന്നതിനാണ്ഈമാൻഎന്നുപറയുന്നത് (ബൈളാവി/18). റസൂൽ(സ്വ) കൊണ്ടുവന്നതാണെന്ന്അനിഷേധ്യമായിഅറിയപ്പെട്ടഒരുകാര്യത്തെനിഷേധിക്കുന്നതിനാണ്കുഫ്‌റ്എന്നുപറയുന്നത് (ബൈളാവി/23). ഈമാൻഹൃദയത്തിലാണ്സ്ഥിതിചെയ്യുന്നത്. പ്രത്യക്ഷത്തിൽഈമാനിനെദർശിക്കാവുന്നതല്ല. അതുപോലെകുഫ്‌റുംഹൃദയത്തിലാണ്കുടികൊള്ളുക. ബാഹ്യമായികുഫ്‌റിനെയുംകാണാൻകഴിയില്ല. ഹൃദയത്തിൽകുടികൊള്ളുന്നഈമാനിന്റെഅടയാളമായിശഹാദത്ത്കലിമഉച്ചരിക്കൽ, നിസ്‌കാരം, നോമ്പ്, ഹജ്ജ്തുടങ്ങിയമുസ്‌ലിംകളുടെപ്രത്യേകആരാധനാകർമങ്ങൾപരിഗണിക്കപ്പെടുന്നു. പ്രത്യക്ഷത്തിൽഅവൻമുഅ്മിനാണെന്നതിന്തെളിവായിഇത്മതിയെങ്കിലുംഹൃദയത്തിൽറസൂലിനെവാസ്തവമാക്കിയവൻമാത്രമേമുഅ്മിനാവുകയുള്ളൂ. അതുപോലെഹൃദയത്തിൽഒളിഞ്ഞുകിടക്കുന്നകുഫ്‌റിന്റെഅടയാളമായിവിഗ്രഹത്തിന്സുജൂദ്ചെയ്യുക, പൂണൂൽധരിക്കുക, രുദ്രാക്ഷമാലഅണിയുക, വിഗ്രഹം, ഫോട്ടോഎന്നിവക്ക്മുമ്പിൽവിളക്ക്കത്തിക്കുകതുടങ്ങിയവപരിഗണിക്കപ്പെടുന്നു. ഇവചെയ്യുന്നതുമൂലംബാഹ്യമായികാഫിറെന്ന്പറയാമെങ്കിലുംഹൃദയത്തിൽറസൂൽകൊണ്ടുവന്നകാര്യങ്ങൾനിഷേധിക്കുന്നുവെങ്കിൽമാത്രമേയഥാർത്ഥത്തിൽകാഫിറാവുകയുള്ളൂ. ക്രൈസ്തവപുരോഹിതർഅവരുടെളോഹക്ക്മധ്യേകെട്ടുന്നബെൽറ്റ്,...

 • ഒരു കുഞ്ഞുടൽ ലോകത്തോട് ചോദിക്കുന്നത്

  ‘ഹൃദയങ്ങൾക്കിടയിൽഅതിർത്തിമതിലുകൾഉയരുമ്പോൾമരണംതന്നെയാണ്സ്വാതന്ത്ര്യം‘ ‘അവന്റെജനനംആരുമറിഞ്ഞില്ല, എന്നാൽഈനിശ്ശബ്ദമരണംആർത്തനാദമുയർത്തുന്നു‘ (സാമൂഹികമാധ്യമങ്ങളിൽനിന്ന്) തുർക്കിതീരത്ത്മണലിൽമുഖം  പൂഴ്ത്തിഅയ്‌ലാൻകുർദിയെന്നമൂന്ന്വയസ്സുകാരൻമരിച്ചുകിടന്നു. ഉറങ്ങുകയെന്നേതോന്നൂ. എത്രഅഭയാർഥികൾഇങ്ങനെകടലിൽഒടുങ്ങിപ്പോയിട്ടുണ്ട്. എത്രയെത്രകുട്ടികൾ, സ്ത്രീകൾ. അയ്‌ലാൻകുർദിയുടെനിയോഗംപക്ഷേ, ലോകത്തെയാകെഉണർത്തുകയെന്നതായിരുന്നു. ദുഗാൻവാർത്താഏജൻസിയുടെലേഖികയുംഫോട്ടോഗ്രാഫറുമായനിലൂഫർഡെമിറിന്റെക്യാമറആകിടപ്പ്പകർത്തുമ്പോൾഅവൻപേരറിയാത്തജഡംമാത്രമായിരുന്നു. ഇന്നവൻഒരുജനതയുടെയാകെമേൽവിലാസംപേറുന്നു. ഭീകരവാദവുംസാമ്രാജ്യത്വകുതന്ത്രങ്ങളുംയുദ്ധവെറിയുംആയുധകച്ചവടവുംഅധികാരപ്രമത്തതയുംതകർത്തെറിഞ്ഞഒരുഭൂവിഭാഗത്തിലെനിസ്സഹായരായമനുഷ്യരുടെയാകെഒടുങ്ങാത്തവേദനകളുടെപ്രതീകമാണ്ഇന്ന്ആപിഞ്ചുടൽ. സിറിയയിലെകൊബാനിപ്രവിശ്യയിൽനിന്ന്പലായനംചെയ്തതായിരുന്നുഅബ്ദുല്ലകുർദിയുടെകുടുംബം. ഏതെങ്കിലുംയൂറോപ്യൻരാജ്യത്ത്ചെന്നെത്താമെന്നായിരുന്നുപ്രതീക്ഷ. യാത്രകടലിലൊടുങ്ങി.  ഐലാൻ, ജ്യേഷ്ഠൻഗാലിബ്, മാതാവ്റെഹാൻ  അങ്ങനെ 12 പേരുടെമയ്യിത്ത്നിരനിരയായിതീരത്ത്കിടന്നു. അയ്‌ലാൻകുർദിയുടെയുംകുടുംബത്തിന്റെയുംരക്തസാക്ഷിത്വംലോകത്തെയാകെപിടിച്ചുലച്ചു....