സാംസ്കാരികം

  • ചരിത്രം ധന്യമാക്കിയ മതപ്രബോധകർ

    മതപ്രബോധനം നടത്തുന്നതിനു വേണ്ടിയാണ് ഭൂമിയിലേക്ക് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. ലക്ഷത്തിലധികം പ്രവാചകന്മാരാണ് വിവിധ കാലങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് നിയമിക്കപ്പെട്ടത്. അന്ത്യ പ്രവാചകരായ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തോടെ ഇനിയൊരു പ്രവാചകൻ വരില്ലെന്നും അതുകൊണ്ട് അവിടുത്തെ അനുയായികളും...

  • പ്രബോധക വനിതകൾക്ക് മാതൃകയായി ബീവി നഫീസ(റ)

    \ ദീനി പ്രബോധനം വനിതകൾക്കുമാകാം. കുടുംബാഗങ്ങളിൽ സംസ്‌കരണം നടത്താൻ സ്ത്രീകളേക്കാൾ അവസരമുള്ളവരല്ല പുരുഷൻ മാർ, ഇതിനായി അവർ വീടു വിട്ടു പോകേണ്ടി വരുന്നുമില്ല. ഇങ്ങനെ സ്വന്തം ചുറ്റുവട്ടത്തിൽ ഒതുങ്ങിനിന്നുകൊണ്ട് തന്നെ പ്രബോധനരംഗത്ത് മഹത്തായ സംഭാവന...

  • ദർസ് പഠനത്തിന്റെ മനഃശാസ്ത്ര ഗുണങ്ങൾ

    വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യമായി ആധുനിക വിദ്യാഭ്യാസ-മനഃശാസ്ത്ര വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ്. മനുഷ്യനിലെ മലിന തിന്മകളെ ആർജിത നന്മകളാക്കി രൂപാന്തരപ്പെടുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ പരമപ്രധാനമായ ധർമം. കുട്ടികളുടെ അഭിരുചികൾ കണ്ടെത്തി അവയെ നിർമാണാത്മകവും പുരോഗമനാത്മകവുമായ ഉപയോഗത്തിന്...

  • ജീവിതം തന്നെ ദഅ്‌വത്താകും കാലം

    ദഅ്‌വതിന്റെ ശൈലി ഭേദങ്ങൾ മുമ്പേ ചർച്ചയാവാറുണ്ട്. ഏറ്റവും പ്രായോഗികവും ഉപകാരപ്രദവും വാചികമായ മത വിശദീകരണങ്ങൾ തന്നെയാണ്. അത് പ്രഭാഷണമോ സദുപദേശമോ സൗഹൃദ സംഭാഷണമോ ചർച്ചകളോ ആവാം. തൊട്ടടുത്തു നിൽക്കുന്നു ലിഖിത രീതികൾ. ലേഖനം, കഥ,...

  • വർണവെറി: യൂറോപ്പ് ഇസ്‌ലാമിൽ നിന്നു പഠിക്കണം

    യുഎസ് സ്റ്റേറ്റായ സൗത്ത് കരോലിനയിലെ ചാൾസ്റ്റണിലുള്ള കറുത്ത വർഗക്കാരുടെ ചർച്ചിലേക്ക് തോക്കുമായി കയറിയ വെള്ളക്കാരൻ  യുവാവ് തലങ്ങും വിലങ്ങും വെടിയുതിർത്ത് ഒൻപത് പേരെ വകവരുത്തിയത്, വംശീയമായി എത്രമാത്രം വിഭജിതമാണ് അമേരിക്കയെന്നും ആ രാജ്യം എത്രമാത്രം...

  • യോഗ ദാർശനികതയും മതകീയതയും

    ഉൽപത്തി തൊട്ടേ ശരീരം, മനസ്സ് ആത്മാവ്, ഇന്ദ്രിയങ്ങൾ എന്നിത്യാദികളെ ശുദ്ധീകരിക്കാനും ആരോഗ്യപൂർണമാക്കാനും മനുഷ്യർ ശ്രമിച്ചതു കാണാം. ആദിമ മനുഷ്യൻ ആദം(അ)നെ സ്വർഗീയ വാസത്തിനു ശേഷം, ഇലാഹീ ഖിലാഫത്ത് ഏൽപ്പിച്ചു ഭൂമിയിലേക്ക് നിയോഗിക്കുമ്പോൾ പരീക്ഷണ തീക്ഷ്ണതകളിലൂടെ...

  • അപരനെക്കുറിച്ചുള്ള നല്ല വിചാരം വിശ്വാസി ലക്ഷണം

    വീക്ഷണപക്ഷപാതം, പ്രതിയോഗിയോടു പക എന്നീ വികാരങ്ങളിലൂടെയും പിശാച് ഹൃദയത്തിനകത്ത് കടന്നുകൂടും. വ്യത്യസ്ത വീക്ഷണപാതയോടും സ്വേഛാപരമായ കാഴ്ചപ്പാടുകളോടും ശക്തമായ പക്ഷപാതം കാണിക്കുക, അതിനു വിരുദ്ധമായ അഭിപ്രായമുള്ളവരോട് പക പുലർത്തുക, നിന്ദ്യതയുടെയും തരം താഴ്ത്തലിന്റെയും ദൃഷ്ടിയിൽ അവരെ...

  • ഭരണാധികാരിയെ സുഖിപ്പിക്കരുത്

    മദാഇനിലെ പാതയോരത്ത് ഏറെ നേരമായി ജനം കാത്തുനിൽക്കുകയാണ്. പ്രവാചക നഗരിയിൽ നിന്ന് യാത്ര പുറപ്പെട്ട കൊച്ചു സംഘത്തെയാണവർ പ്രതീക്ഷിച്ചു നിൽക്കുന്നത്. ഖലീഫ ഉമർ(റ) നിയോഗിച്ച പുതിയ ഗവർണർ ഇറാഖിന്റെ മോചനത്തിൽ വീരേതിഹാസം രചിച്ച മഹാ...

  • സകാത്തും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും

    ഇസ്‌ലാമിലെ സകാത്ത് സമ്പ്രദായത്തിന്റെ പ്രാധാന്യവും പ്രസക്തിയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുഖ്യ ഉപാധിയായി വര്‍ത്തിക്കുന്നുവെന്നതാണ്. സാമ്പത്തിക വളര്‍ച്ചയിലൂന്നിയുള്ള സാമൂഹിക നീതി സകാത്ത് ത്വരിതപ്പെടുത്തുകയും സ്ഥാപിക്കുകയും ചെയ്യുന്നുവെന്നതു മറ്റൊരു സവിശേഷത. പ്രത്യക്ഷത്തില്‍ സകാത്തിന്റെ വിഹിതം ചെറുതാണെങ്കിലും സാമ്പത്തിക...

  • ആത്മീയ സമ്പന്നതയുടെ നോമ്പുകാലം

    അനുഗ്രഹങ്ങളുടെ മാസമാണല്ലോ വിശുദ്ധ റമളാന്‍. വിശ്വാസികള്‍ക്ക് ആത്മീയാനന്ദവും കുളിരുമാണ് റമളാന്‍ നല്‍കുന്നത്. ഉസ്താദിന്‍റെ ചെറുപ്പകാല റമളാന്‍ കാഴ്ചകള്‍ എങ്ങനെയായിരുന്നു? താമസ സൗകര്യങ്ങള്‍ പരിമിതമായൊരു കാലഘട്ടമായിരുന്നു അത്. മിക്കവീടുകളും ഓലമേഞ്ഞതായിരുന്നു. ഓട് മേഞ്ഞ വീടുകള്‍ വളരെ...

  • ബദര്‍ സ്വേഛാധിപത്യത്തിനെതിരായ വിജയം

    യൗമുല്‍ ഫുര്‍ഖാന്‍ (സത്യാസത്യ വിവേചനദിനം) എന്നാണ് ഖുര്‍ആന്‍ ബദര്‍ ദിനത്തിന് നല്‍കിയ വിശേഷണം. ബദര്‍ ഉണര്‍ത്തുന്ന ചിന്തകള്‍ വിശുദ്ധിയുടെ നാളുകള്‍ക്ക് ആവേശവും ഉശിരും നല്‍കുന്നു. അതിലുപരി മനസ്സിന് കരുത്തും ഊര്‍ജവും പ്രദാനിക്കുന്നു. ഹിജ്റ രണ്ടാം...