സാംസ്കാരികം

 • ഒരു കല്യാണ ജിഹാദിന്‍റെ മധുര സ്മരണ

  കാലിക്കറ്റ് യൂണിവേഴ്സിറ്റി കൊണ്ട് തേഞ്ഞിപ്പലത്തുകാര്‍ക്കെന്തു കിട്ടി എന്ന ശീര്‍ഷകത്തില്‍ പ്രമുഖനായ ഒരു സാമൂഹ്യ വിമര്‍ശകന്‍ മുമ്പെഴുതിയ ലേഖനം ഓര്‍ത്തു പോകുന്നു. നീലഗിരി ജില്ലയിലെത്തി ഈ ചോദ്യം ഇത്തിരി രൂപമാറ്റം വരുത്തി ‘പാടന്തറ മര്‍കസുകൊണ്ട് അവിടുത്തുകാര്‍ക്കെന്തു’...

 • ശാഹ് വലിയ്യുദ്ദഹ്ലവി(റ)യുടെ ആദര്‍ശം

  ശാഹ് വലിയുല്ലാഹിദ്ദഹ്ലവി(റ) ഹിജ്റ 1114 ശവ്വാല്‍ 4 (ക്രിസ്താബ്ദം 1703 ഫെബ്രു 21) ന് ഡല്‍ഹിക്കടുത്ത പുലാതിയിലാണ് ജനിച്ചത്. ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കുകയും 14 വയസ്സായപ്പോഴേക്കും ലഭ്യമായ വിജ്ഞാന ശാഖകളിലെല്ലാം പ്രാവീണ്യം നേടുകയും...

 • നാക്കു പിഴച്ചാല്…

  നാവ് വിതക്കുന്ന നാശങ്ങള്‍ പ്രധാനമായും ഇരുപതെണ്ണമാണ്. ആവശ്യമില്ലാത്തതില്‍ ഇടപെടല്‍, പാഴ്വാക്ക്, മാന്യമല്ലാത്ത പ്രയോഗം, അനാവശ്യ വിമര്‍ശനം, കുതര്‍ക്കം, അശ്ലീലം, ശകാരം, ശാപം, കാവ്യം, തമാശ, പരിഹാസം, അപഹാസം, ന്യൂനതാ പ്രചരണം, സത്യരഹിത വാഗ്ദാനം, കളവ്...

 • ജലമാണ് ജീവന്‍; എസ് വൈ എസ് ജലസംരക്ഷണ പദ്ധതി

  കാലവര്‍ഷം കൂടെക്കൂടെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. കേരളം കൊടുംവരള്‍ച്ചയിലേക്ക് ആപതിക്കുകയാണെന്ന നിരീക്ഷകരുടെ പ്രവചനം അസ്ഥാനത്താകാനിടയില്ല. മാര്‍ച്ച് മാസത്തില്‍ തന്നെ ചൂടു കനത്തു. അനേകം പേര്‍ക്ക് സൂര്യതാപമേറ്റു. കിണറുകളിലും മറ്റും ക്രമാതീതമായി വെള്ളം താഴ്ന്നുതുടങ്ങി. പതിവുപോലെ അന്താരാഷ്ട്ര ജലദിനം...

 • ജലചൂഷണത്തിനെതിരെ കൈകോര്ക്കാം്

  ജലക്ഷാമം മാനവരാശിക്കും സസ്യ ജീവജാലങ്ങള്‍ക്കും സൃഷ്ടിക്കുന്ന വിഷമങ്ങള്‍ ഗൗരവമായ ചിന്തയര്‍ഹിക്കുന്നതാണ്. വര്‍ഷങ്ങള്‍ പിന്നിടും തോറും വെള്ളം മണ്ണില്‍ നിന്നും മനുഷ്യരില്‍ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു. അല്ലാഹു നമുക്ക് കനിഞ്ഞു നല്‍കിയ വിശേഷ വസ്തുവാണ് വെള്ളം....

 • വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ തങ്ങള്‍. ഹളര്‍മൗത്തില്‍ നിന്നെത്തിയ ബാഅലവീ സാദാത്ത് കുടുംബത്തില്‍ പെട്ട സയ്യിദ് മുഹമ്മദ് ബാ അലവി തങ്ങളാണ് പിതാവ്....

 • സമസ്തയുടെ തബ്ലീഗ് ജമാഅത്ത് വിരോധം

  സത്യ വിശ്വാസമാണ് സുന്നി ആദര്‍ശം. വഞ്ചനയും കളവുമായി സുന്നി ആദര്‍ശങ്ങള്‍ക്ക് വിള്ളലുകളുണ്ടാക്കാന്‍ ഇവിടെ പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു. പണ്ഡിതോചിതമായ ഇടപെടലുകള്‍കൊണ്ട് അവക്കൊന്നും ഇവിടെ നിലനില്‍ക്കാനായില്ല. കള്ള ത്വരീഖത്തുകള്‍, പുത്തന്‍ വാദികള്‍ എന്നിവരെ നഖശിഖാന്തം സമസ്ത...

 • സ്വര്‍ഗീയ പണ്ഡിതരുടെ ഇമാം

  നാഥാ, ഞാന്‍ നിന്നെ പേടിച്ചു ജീവിച്ചു. ഇന്നു ഞാന്‍ നിന്‍റെ അനുഗ്രഹം കാംക്ഷിക്കുന്നു. നീ എന്നോട് കരുണ കാണിക്കണേ. ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാനും അരുവികളൊഴുക്കാനും വിഭവങ്ങള്‍ സംഭരിക്കാനുമായിരുന്നില്ല ഞാനീ ദുനിയാവില്‍ പാടുപെട്ടതെന്ന് നിനക്കറിയാമല്ലോ? വിശപ്പും ദാഹവും...

 • ചരിത്രം വഴിമാറിയ മനുഷ്യസാഗരം

  സമസ്ത കേരള സുന്നി യുവജന സംഘം അറുപതാം വാര്‍ഷിക സമ്മേളനം ചരിത്രത്തില്‍ ഇടംനേടിയ മഹാ സംഗമമായി മാറി. 2014 ഏപ്രില്‍ 24-ന് കല്‍പറ്റയില്‍ വെച്ച് പ്രഖ്യാപിച്ചതു മുതല്‍ നടന്നുവന്ന സജ്ജീകരണങ്ങള്‍ക്കും ജനകീയ കര്‍മപദ്ധതികള്‍ക്കുമൊടുവില്‍ 2015...

 • ശാഫിഈ മദ്ഹബ് വ്യാപ്തിയും നിര്‍വഹണവും

  അസ്വിറാതുല്‍ മുസ്തഖീം സെഷനിലെ രണ്ടാം ഭാഗമായ ഇമാം ശാഫിഈ(റ) എന്ന പ്രാധാന്യമുള്ള വിഷയമാണ് ചര്‍ച്ച ചെയ്യാനുള്ളത്. ഇമാം ശാഫിഈ(റ)ന്‍റെ ചരിത്രാവതരണമല്ല ഇതിന്‍റെ ലക്ഷ്യം. പ്രത്യുത അവിടുത്തെ മദ്ഹബിന്‍റെ ആധികാരികതയും അതുമായി കേരള മുസ്ലിംകള്‍ക്കുള്ള ബന്ധവും...

 • ആത്മധൈര്യത്തോടെ അണിചേരുക

  മഹത്തായ സുന്നി യുവജന സംഘം ലോകം അംഗീകരിച്ച പ്രസ്ഥാനമാണ്. കേരളത്തിനു പുറത്തും അതിന് സ്വീകാര്യതയുണ്ട്. സംഘടനയെ ഇക്കാണുന്ന ഉയര്‍ച്ചയിലേക്ക് ഇക്കാലമത്രയും നയിച്ച ഖമറുല്‍ ഉലമ എപി അബൂബക്കര്‍ മുസ്ലിയാര്‍ ഒടുവില്‍ നടത്തിയ ഐതിഹാസികമായ കര്‍ണാടക...