സാംസ്കാരികം

 • അപ’കടം’

  വലക്കണ്ണികള്‍ പോലെ പരസ്പരാശ്രിത ജീവിതം നയിക്കുന്നവനാണ് മനുഷ്യന്‍. ദൈനംദിന ജീവിതത്തില്‍ അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ അത്യന്താപേക്ഷിതമാണ്. ഇടപാടുകള്‍ക്ക് ഒരു പക്ഷേ മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ടാകും. എന്നാല്‍ മതപരമായും പ്രകൃതിപരമായും നമ്മെ അസ്വസ്ഥതയിലാക്കുന്നതാണ് ഇടപാടുകള്‍. മിക്കപ്പോഴും...

 • വിജയകവാടങ്ങളാണ് മാതാപിതാക്കള്‍

  ഖുര്‍ആനില്‍, മാതാപിതാക്കളോട് കാണിക്കേണ്ട കാരുണ്യവും സ്നേഹവും പെരുമാറ്റ രീതികളും പ്രത്യേകം ഉണര്‍ത്തുകയും, അവര്‍ നമുക്കുവേണ്ടി സഹിച്ച പ്രയാസങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും കൊടിയപാപമായ ബഹുദൈവാരാധന അരുതെന്നും ഉണര്‍ത്തിയതിന് തൊട്ടുപിറകെ അല്ലാഹു നിര്‍ദേശിച്ചത്...

 • തിരുദൂതരും ദുരാരോപകരും

  വിമര്‍ശനമേല്‍ക്കാതിരിക്കുക ഒരു സക്രിയനായ പൊതുപ്രവര്‍ത്തകന്റെ യോഗ്യതയോ മഹത്ത്വത്തിനു മാനദണ്ഡമല്ലോ അല്ല. ധര്‍മനിഷ്ഠമോ വിരുദ്ധമോ ആയ ചേരി ദ്വയങ്ങളില്‍ ഒന്നില്‍ നിലകൊണ്ടാണ് ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. തന്റെ ലക്ഷ്യശുദ്ധിയും വ്യക്തി വൈശിഷ്ട്യവുമനുസരിച്ച് ഒന്നില്‍ നിലകൊള്ളേണ്ടി വരും. സ്വാഭാവികമായും...

 • രഹസ്യസൂക്ഷിപ്പുകാരന്‍

  എന്നും നോന്പെടുത്താല്‍ ശരീരം ക്ഷീണിക്കും. ക്ഷീണം കാരണം റസൂലിന്റെ പേരില്‍ സ്വലാത്ത് ചൊല്ലാന്‍ കഴിയാതെ വരുമോ എന്ന് ഭയന്ന സ്വഹാബി, അഗാധമായ പ്രവാചക പ്രണയത്താല്‍ അവിടുത്തെ പേരുപോലും ഉച്ചരിക്കാന്‍ മടിച്ച ഈ മഹാനെ നിങ്ങള്‍ക്കറിയുമോ?...

 • നബി കീര്‍ത്തനത്തിന്റെ മലയാളപ്പെരുമ

  കൃതികള്‍മനുഷ്യ കഥാനുഗായികള്‍എന്നാണല്ലോ. കവികളും അങ്ങനെ തന്നെ. അവരുടെ മനസ്സിനെ സ്വാധീനിക്കുന്ന എന്തും കവിതകള്‍ക്ക് വിഷയീഭവിക്കുന്നു. പ്രതിഷേധവും പ്രണയവും പ്രതീക്ഷയും വിരഹവും വിവശതയും വൃദ്ധിക്ഷയങ്ങളും മാറ്റങ്ങളും പ്രതിമാറ്റങ്ങളും സാംസ്കാരിക ചലനങ്ങളും ഭക്തിയും നിശ്ചലതകളുമൊക്കെ കവിതയില്‍ഒഴുകിപ്പരക്കുന്നു. തീക്ഷ്ണവും...

 • റസൂലെന്ന സംഘാടകന്‍

  ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തി എന്ന നിലയില്‍സെക്കുലര്‍മാനദണ്ഡങ്ങള്‍ക്കു പോലും സ്വീകാര്യനായ മുഹമ്മദ് നബി(സ്വ)യില്‍തന്നെ വേണം മികച്ച സംഘാടനത്തിന്റെ മഹിതമാതൃകകള്‍തിരയാന്‍. സംഘടനാ സാരഥികള്‍ക്കും സ്ഥാപന മേലധികാരികള്‍ക്കും കന്പനി മാനേജര്‍ക്കുമെല്ലാം അവരവരുടെ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട് പ്രവാചകരില്‍നിന്ന്...

 • അഹ്ലുബൈത്ത്: സുന്നികളും ശീഇകളും വ്യത്യാസപ്പെടുന്നത എവിടെ?

  കേരളത്തില്‍സമീപകാലത്ത് ശീഇസത്തെ താത്ത്വികമായും പ്രാമാണികമായും സാധൂകരിക്കാനും പ്രചരിപ്പിക്കാനും ഏറെ ശ്രമിച്ചുകൊണ്ടിരിക്കുന്ന സി ഹംസയുടെ വിവിധ രചനകളില്‍നിന്നും ഏതാനും ഭാഗങ്ങള്‍ഇവിടെ പകര്‍ത്താം: “പ്രവാചകപുത്രി ഹസ്രത്ത് ഫാത്വിമ സഹ്റാ(റ), അവരുടെ ഭര്‍ത്താവും പ്രവാചകന്റെ പിതൃവ്യപുത്രനുമായ ഹസ്രത്ത് അലി(റ),...

 • മതവിദ്യയുടെ മര്‍കസ് ഫലങ്ങള്‍

  വിജ്ഞരും അജ്ഞരും സമമാവുമോ എന്ന ഖുര്‍ആനിന്റെ ചോദ്യം, വിദ്യാഭ്യാസത്തെ വിശുദ്ധ ഇസ്‌ലാം എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. സമാനമായ നിരവധി പ്രോത്സാഹന വാക്യങ്ങള്‍വേദ, പ്രവാചക വചനങ്ങളില്‍വേറെയും കാണാം. വിശ്വാസിയുടെ വീണുപോയ സന്പത്താണ് വിജ്ഞാനം; അത് എവിടെകണ്ടാലും...

 • സ്വലാഹുദ്ദീന്‍അയ്യൂബി

  ഇറാഖില്‍ടൈഗ്രീസ് നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന തിക്രിത് പട്ടണത്തില്‍ഹിജ്റ 532ലാണ് സ്വലാഹുദ്ദീന്‍അയ്യൂബി ജനിക്കുന്നത്. സാത്വികനും ഭക്തനുമായിരുന്ന അയ്യൂബ് ബ്നു ശാദിയാണ് പിതാവ്. ദുവൈനില്‍നിന്നും തിക്രിതിലേക്ക് താമസം മാറിയ കുര്‍ദ് വംശജനായിരുന്നു അദ്ദേഹം. അബ്ബാസിയാ ഖിലാഫത്തിന്റെ...

 • ഖുദ്സിലെ പോരാളി

  സുല്‍ത്താന്‍സ്വലാഹുദ്ദീന്‍അയ്യൂബി(റ)യെ സംബന്ധിച്ചിടത്തോളം രണ്ടു വിശേഷണങ്ങള്‍ശ്രദ്ധേയം. ഒന്ന്, ഈജിപ്തിനെ റാഫിളീ സ്വാധീനത്തില്‍നിന്നു മോചിപ്പിച്ചത്. രണ്ട്, ഖുദ്സ് പട്ടണവും ഖുദ്സ് മസ്ജിദും മോചിപ്പിച്ചത്. അതിനാല്‍തന്നെ അദ്ദേഹം സുന്നത്തിന്റെ സ്ഥാപകനും ബൈതുല്‍മുഖദ്ദസിന്റെ മോചകനുമാണ്. ഇതുമൂലം ഇസ്‌ലാമിനും മുസ്ലിമിനും രക്ഷയും...

 • പടിഞ്ഞാറിന്റെ അയ്യൂബി വായന

  സ്വലാഹുദ്ദീന്‍അയ്യൂബിയുടെ വിപ്ലവ ജീവിതം ഇസ്്ലാമിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. മെസോപൊട്ടോമിയയിലെ (ഇന്നത്തെ ഇറാഖ്) തിക്രിതില്‍ ജനിച്ച അദ്ദേഹം ആദര്‍ശ പോരാട്ട രംഗത്ത് ലോകജനതക്ക് ഉദാത്തമാതൃകയാണ്. കുരിശുയുദ്ധത്തില്‍അതുല്യമായ പ്രകടനം കാഴ്ച്ചവെച്ചത് കൊണ്ട്തന്നെ, സ്വലാഹുദ്ദീന്‍അയ്യൂബിയുടെ ജീവിതത്തെക്കുറിച്ചും പോരാട്ടത്തെക്കുറിച്ചും...