കുടുംബം

 • കുട്ടികള്‍ പ്രതിഭകളാവാന്‍

  അന്നൊരു ഞായറാഴ്ചയായിരുന്നു. നാലു മണി സമയം. പതിവില്ലാത്തതുപോലെ അബിയുടെ ഉച്ചത്തിലുള്ള വഴക്കും ഫാത്വിമയുടെയും ഷഹ്ദയുടെയും കരച്ചിലും എല്ലാം കൂടി സര്‍വ്വത്ര ബഹളം. മാതാവിനു സംഭ്രമമായി. മാതാവ് ഓടിപ്പോയി വാതിലില്‍ മുട്ടി. വാതില്‍ തുറന്ന അബിക്ക്...

 • അദൃശ്യജ്ഞാനം പണ്ഡിത നിലപാട്

  ഭൗതിക കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് സാധാരണ ഗതിയില്‍ എല്ലാവരും അറിയുന്നതു പോലെ മഹത്തുക്കള്‍ക്ക് അദൃശ്യ കാര്യങ്ങളും അറിയാന്‍ സാധിക്കുമെന്നാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നല്‍കുന്ന പാഠം. അല്ലാഹു യഥേഷ്ടം അദൃശ്യങ്ങള്‍ അറിയുന്നത് സ്വയം പര്യാപ്തതയോടെയും...

 • ന്യൂജനറേഷന്‍ ഫാമിലി

  ഒരുമിച്ചിരുന്ന് ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്ന ഗതകാല സ്മരണകള്‍ മനസ്സില്‍ ആനന്ദത്തിന്റെ സുഗന്ധം കോരിയിടും. മക്കളും മാതാപിതാക്കളും വല്യുപ്പയും വല്യുമ്മയും കഥകളും ചരിത്രവും പറഞ്ഞും കേട്ടും സന്തോഷിക്കുന്ന ആ നല്ല നാളുകള്‍. കൊടുത്തും...

 • മരം, വനം മനുഷ്യനെ സേവിക്കുന്നവിധം

  ഒരു പുല്ലില്‍, ഒരിലയില്‍ അടങ്ങിയിട്ടുള്ള ഉപകാരങ്ങള്‍, പൊരുളുകള്‍വ്യര്‍ത്ഥമായി ഒന്നും ഉണ്ടാകുന്നില്ലപൂര്‍ണമായി ഗ്രഹിക്കാന്‍ മനുഷ്യന് സാധ്യമല്ലെന്ന് ഇമാം ഗസ്സാലി(റ) പ്രഖ്യാപിക്കുന്നു. മനുഷ്യജീവിതത്തില്‍ മരത്തിനുള്ള സ്ഥാനം ബോധ്യപ്പെട്ട് വൃക്ഷ സംരക്ഷണ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത് (ഉദാ: ചിപ്കോം...

 • വിജയകവാടങ്ങളാണ് മാതാപിതാക്കള്‍

  ഖുര്‍ആനില്‍, മാതാപിതാക്കളോട് കാണിക്കേണ്ട കാരുണ്യവും സ്നേഹവും പെരുമാറ്റ രീതികളും പ്രത്യേകം ഉണര്‍ത്തുകയും, അവര്‍ നമുക്കുവേണ്ടി സഹിച്ച പ്രയാസങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും കൊടിയപാപമായ ബഹുദൈവാരാധന അരുതെന്നും ഉണര്‍ത്തിയതിന് തൊട്ടുപിറകെ അല്ലാഹു നിര്‍ദേശിച്ചത്...

 • യാസീനിന്റെ മഹത്ത്വം

  വിശുദ്ധ ഖുര്‍ആന്‍ വിശ്വാസിയുടെ രക്ഷാകവചമാണ്. അതിലെ ചില സൂറത്തുകള്‍ക്കും സൂക്തങ്ങള്‍ക്കും പ്രത്യേക ഫലങ്ങളുണ്ട്. അവ പതിവായി ഓതുന്നതിന് ധാരാളം ശ്രേഷ്ഠതകള്‍ പണ്ഡിതര്‍ പഠിപ്പിച്ചതു കാണാം. സൂറതു യാസീന്‍ അതില്‍ പ്രധാനം. യാസീന്റെ മഹത്ത്വങ്ങള്‍ നിരവധിയാണ്....

 • മൊബൈല്‍മര്യാദകള്‍

  ഡ്രൈവ് ചെയ്തുപോകുോള്‍മൊബൈല്‍ബെല്ലടിക്കാന്‍തുടങ്ങി. വാഹനമോടിക്കുോള്‍ഫോണെടുത്താല്‍പോലീസ് വക പിഴവരുമെന്നുറപ്പ്. അതുകൊണ്ട് ഡിസ്കണക്ട് ചെയ്തു. പക്ഷേ, മറുതലയില്‍നിന്നും വിളിയോടുവിളി. ഡിസ്കണക്ട് ചെയ്തുകൊണ്ടിരുന്നു. ജംഗ്ഷനിലെ ഗതാഗതക്കുരുക്കില്‍പെട്ടിരിക്കുോഴാണ് പിന്നത്തെ വിളി. ട്രാഫിക് പോലീസിനെ നേരെ മുില്‍കാണാം. ഫോണെടുത്താല്‍ക്യാമറ അതൊപ്പിയെടുക്കും. പിന്നില്‍നിന്നും വലതു...

 • ഭവന നിര്‍മാണത്തിന്റെ വിവിധ വശങ്ങള്‍

  നിര്‍മാണത്തില്‍സുതാര്യതയും കൃത്യതയും കൈവരിച്ച് യഥാര്‍ത്ഥ ലക്ഷ്യം നേടണമെങ്കില്‍ഈ വിഷയത്തില്‍പരിജ്ഞാനമുണ്ടായിരിക്കണം. വിശിഷ്യാ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍നിരവധി വിഷയങ്ങള്‍അനിവാര്യമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. കെട്ടിടനിര്‍മാണവുമായി പ്രത്യക്ഷമായി നിരവധി വിജ്ഞാന ശാഖകളും പരോക്ഷമായി ഏതാനും ജ്ഞാന മേഖലകളും ബന്ധപ്പെടുന്നുണ്ട്. ഒരു വിശ്വാസി...

 • കുട്ടികള്‍ വെബ് ക്യാമറകളാണ്

  കോഴിക്കോട് ജില്ലയിലെ ഒരു ഇംഗ്ലീഷ് മീഡിയത്തിലെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കഥാപാത്രം. രാത്രി മാതാപിതാക്കളുടെ കൂടെയാണവന്‍ കിടന്നുറങ്ങാറുള്ളത്. പക്ഷേ, വിത്തിനുള്ളില്‍ ജീവനുള്ള ഒരു പ്രതിഭാസമുണ്ടല്ലോ. ഇതുപോലെ ഒരു കൊച്ചു ഹൃദയം അവനിലും ഉണരാന്‍...

 • കിട്ടാക്കനിയാവുന്ന മാതൃസ്നേഹം

  രണ്ട് കുട്ടികളെ കുളത്തില്‍ എറിഞ്ഞ് കൊന്ന് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചു. എട്ടും ആറും വയസ്സുള്ള മക്കളെ വീട്ടിനടുത്തുള്ള കുളത്തില്‍ എറിഞ്ഞുകൊന്ന ശേഷം വീട്ടിലെത്തി കൈ ഞരമ്പ് മുറിക്കുകയായിരുന്ന മാതാവിനെ പോലീസ് അറസ്റ്റ്ചെയ്തു. മദ്റസയിലേക്കെന്ന് പറഞ്ഞ്...

 • ചെറുശ്ശോല ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ അരുവി പോലൊരു ജീവിതം

  അല്ലാഹുവിന്റെ ഇഷ്ടദാസന്മാരുടെ വിനീതമായ നടത്തത്തെ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. അഹംഭാവമെന്തെന്ന് അറിയാതെ ജ്ഞാനഭാരവുമായി ജീവിക്കുന്ന ജ്ഞാനികളുടെ കാലനക്കത്തിനു പോലും ഈമാനിന്റെ ഭംഗിയുണ്ട്. വിനയവും ലാളിത്യവുമുള്ള സംസാരം. വിശ്വാസത്തിന്റെ നിറചൈതന്യം തെളിഞ്ഞു കത്തുന്ന മുഖകമലം. ഈ ഗണത്തില്‍...