കര്‍മശാസ്ത്രം

  • മയ്യിത്ത് പ്രദര്‍ശനവും കടമേറ്റെടുക്കലും

    മയ്യിത്ത് പൊതുദര്‍ശനത്തിനുവെക്കുന്നതും ഗള്‍ഫിലും മറ്റുമുള്ള ബന്ധുക്കള്‍ക്ക് കാണാനുള്ള അവസരമൊരുക്കാന്‍ ദിവസങ്ങളോളം മറവുചെയ്യാതെ കാത്തുവെക്കുന്നതും ഇപ്പോള്‍ കണ്ടുവരുന്നു. കുളിപ്പിച്ച് കഫന്‍ ചെയ്തതിനുശേഷവും പിന്നീട് വന്നു ചേര്‍ന്നവര്‍ക്ക് തുണിനീക്കി കാണിച്ചുകൊടുക്കുന്ന രീതിപോലുമുണ്ട്. മതപരമായി തീരെ പ്രോത്സാഹിപ്പിക്കേണ്ടതല്ല ഈ...

  • വ്രത വിശുദ്ധിക്ക് ഫിത്വ്ർ സകാത്ത്

    വിശുദ്ധ റമളാനിൽ നോമ്പുമായി ബന്ധപ്പെട്ട് വിശ്വാസിക്കു വന്ന ന്യൂനതകളും പോരായ്മകളും പരിഹരിക്കാനുള്ള മാർഗമാണ് ഫിത്വ്ർ സകാത്ത്. നിസ്‌കാരത്തിലെ പിഴവുകൾ പരിഹരിക്കാനുള്ള സഹ്‌വിന്റെ സുജൂദിനോടാണ് പണ്ഡിതന്മാർ ഫിത്വ്ർ സകാത്തിനെ ഉപമിച്ചത്. ഇമാം ഇബ്‌നു ഹജർ(റ) രേഖപ്പെടുത്തുന്നു:...

  • സകാത്തിന്റെ അകക്കാമ്പും സാമൂഹികതയും

    ഒരേ മാതാപിതാക്കളുടെ സന്തതികളാണെങ്കിലും പല കാര്യങ്ങളിലും മനുഷ്യർക്കിടയിൽ അസമത്വം നിലനിൽക്കുന്നു. പൂർണമായ സമത്വം എല്ലാ കാര്യങ്ങളിലും ഒരിക്കലും നടപ്പാകില്ല; എല്ലാവരും പുരുഷന്മാരാകണമെന്നോ സ്ത്രീകളാകണമെന്നോ ശഠിക്കാൻ പറ്റുമോ? എല്ലാവരും ഒരേ തരം ജോലി മാത്രമേ ചെയ്യാവൂ,...

  • ഈദ്: ആഘോഷത്തിന്റെ മതപക്ഷം

    ആഘോഷം മനുഷ്യന്റെ പ്രകൃതിപരമായ ആഗ്രഹമാണ്. സാമൂഹികമായ ആവശ്യവും. ആനന്ദവും ആഹ്ലാദപ്രകടനവും ഇസ്‌ലാമികമാകണം. അത്തരം ആഘോഷങ്ങളെ ആത്മചൈതന്യം ലഭിക്കുന്ന പുണ്യകർമമായി മതം അംഗീകരിക്കുന്നു. ആവർത്തിക്കുക എന്നർത്ഥം വരുന്ന ‘ഔദ്’ എന്ന അറബി പദത്തിൽ നിന്നാണ് ‘ഈദ്’...

  • ‘സെൽഫി’ എടുത്ത് പ്രചരിപ്പിക്കുന്നതിന്റെ വിധി

    ?മൊബൈലിലും മറ്റും അനാവശ്യമായി ഫോട്ടോ എടുക്കുന്നത് വ്യാപകമാണ്. ഇത് ഹറാമാണോ? ‘സെൽഫി’കൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതിന് വിരോധമുണ്ടോ? മുഹമ്മദ് സ്വഫ്‌വാൻ നീലഗിരി മനുഷ്യരുടെയും മറ്റു ജീവികളുടെയും രൂപം ഉണ്ടാക്കുന്നത് ഇസ്‌ലാം ശക്തമായി നിരോധിച്ചതാണ്....

  • കസേര നിസ്‌കാരത്തിൽ സ്വഫ്ഫ് ശരിയാക്കുന്ന വിധം

    ? രാത്രി അടിച്ചുവാരരുത്, ഹൈളുകാരി കറിവേപ്പില പറിക്കരുത്, ഒറ്റവാതിലിൽ ചാരിയിരിക്കരുത്, രാത്രി കണ്ണാടിയിൽ നോക്കരുത്, ധരിച്ച വസ്ത്രം കൊണ്ട് മുഖം തുടക്കരുത്, ഉയരത്തിരുന്ന് കാൽ ആട്ടരുത് എന്നെല്ലാം ചിലർ പറയാറുണ്ട്. അതിൽ വസ്തുതയുണ്ടോ? ഇർഷാദ്...

  • സ്ത്രീരംഗപ്രവേശം: വിപത്തിന്റെ പറ്റുകാർ

    സ്ത്രീ വിമോചന വാദികളുടെയും സ്വശരീരം ആഘോഷിക്കാനുള്ളതാണെന്ന് പുരോഗമനം പ്രസംഗിക്കുന്നവരുടെയും ഉള്ളിലിരിപ്പും നടപടികളും ചുംബന സമര നേതാക്കളെ ഓൺലൈൻ പെൺ വാണിഭത്തിന് പിടികൂടിയപ്പോൾ കേരള ജനതക്കു ബോധ്യപ്പെട്ടതാണ് ഇസ്‌ലാമും സ്ത്രീകളും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഏറെയാണ്. വർത്തമാനത്തിൽ...

  • കുടുംബാസൂത്രണം; ഇസ്ലാം പറയുന്നത്

    സാമൂഹ്യ ക്ഷേമം, കുടുംബ ക്ഷേമം എന്നീ പദങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയും അതിനായി ആശയങ്ങളും മാര്‍ഗങ്ങളും ആരായുകയും നടപ്പിലാക്കുകയും ചെയ്യുന്ന തത്രപ്പാടിലാണ് ലോകം. ലോക രാഷ്ട്രങ്ങളിലെല്ലാം ഇതിനായി പ്രത്യേക വകുപ്പുകളും പദ്ധതികളും തന്നെയുണ്ട്. ഇരുപതാം...

  • ഹജ്ജ് മബ്റൂറാകാൻ

    ഹജ്ജനുഷ്ഠാനംഇസ്‌ലാമികപഞ്ചസ്തംഭങ്ങളിൽഅഞ്ചാമത്തേതുംപ്രധാനമായൊരുആരാധനയുമാണ്. മറ്റുഇബാദത്തുകളിൽനിന്നുംവ്യത്യസ്തമായപ്രത്യേകതകൾഹജ്ജനുഷ്ഠാനത്തിലുംഅതിന്റെലക്ഷ്യത്തിലുംപ്രതിഫലത്തിലുമുണ്ട്. ശരീരവുംസമ്പത്തുംസമയവുംഒന്നിച്ചാണ്ഹജ്ജിൽഏർപ്പെടുന്നത്. അതിനാൽതന്നെസാഹചര്യങ്ങൾഎത്രഅനുകൂലമായിരുന്നാലുംജീവിതത്തിൽഒരുപ്രാവശ്യംമാത്രമേഇത്നിർബന്ധമാകുന്നുള്ളൂ. ഈഅർത്ഥത്തിൽമറ്റുശാരീരികമായഇബാദത്തുകളുമായിതാരതമ്യംചെയ്യുമ്പോൾഹജ്ജിന്വേണ്ടിവിനിയോഗിക്കുന്നസമയംയഥാർത്ഥത്തിൽകുറവായിരിക്കാം. ജീവിതകാലംമുഴുവനുംനിസ്‌കാരത്തിനായിവിനിയോഗിക്കുന്നസമയത്തോളംവരില്ലഹജ്ജിനായിഎടുക്കുന്നസമയം. ശാരീരിക-സാമ്പത്തികവിനിയോഗവുംഅങ്ങനെതന്നെ. പക്ഷേ, ഹജ്ജനുഷ്ഠാനത്തിൽഇവയെല്ലാംഒന്നിച്ച്വിനിയോഗിക്കേണ്ടിവരുന്നു. ഹജ്ജിനായിതയ്യാറാവുന്നവിശ്വാസിനാടുംവീടുംകുടുംബവുമായികുറച്ചുനാളത്തേക്ക്അകലംസ്വീകരിക്കുകയാണ്. അപ്പോൾഅവന്റെമനസ്സുംശരീരവുംതേടുന്നത്ഒരുദിശമാത്രം. ഹജ്ജുൽബൈത്! അല്ലാഹുവിന്റെഭവനത്തിൽഅതിപ്രധാനമായകഅ്ബയെലക്ഷ്യംവെക്കുകയാണവൻ. ഹജ്ജ്എന്നാൽനിശ്ചിതകർമങ്ങൾക്കായികഅ്ബയെലക്ഷ്യമിടുകഎന്നതാണ്. ഹജ്ജിനെക്കുറിച്ച്ജിഹാദ്എന്നുവിശേഷിപ്പിച്ചനിരവധിഹദീസുകളുണ്ട്. ആഇശ(റ) നബി(സ്വ)യോട്ചോദിച്ചു: അല്ലാഹുവിന്റെദൂതരേ, ജിഹാദ്വളരെശ്രേഷ്ഠകരമാണെന്ന്ഞങ്ങൾമനസ്സിലാക്കിയിട്ടുണ്ട്. ഞങ്ങളുംജിഹാദിന്പോന്നോട്ടേ? നബി(സ്വ) പറഞ്ഞു: ശ്രേഷ്ഠമായജിഹാദ്മബ്‌റൂറായഹജ്ജാണ്’ (ബുഖാരി). ആഇശ(റ)...

  • ഉള്ഹിയ്യത്തിന്റെ കർമശാസ്ത്ര പാഠങ്ങൾ

    അല്ലാഹുവിന്റെ പ്രീതിയാഗ്രഹിച്ച് ബലിപെരുന്നാൾ ദിനത്തിലും തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും ആടു മാടുകളെ അറുക്കുന്നതാണ് ഉള്ഹിയ്യത്ത്. സൂറത്തുൽ കൗസറിലെ രണ്ടാമത്തെ ആയത്തും ചില ഖുർആൻ വ്യാഖ്യാതാക്കളുടെ അഭിപ്രായമനുസരിച്ച് ഇരുപത്തിരണ്ടാം അധ്യായത്തിലെ (സൂറത്തുൽ ഹജ്ജ്) 36,37 ആയത്തുകളും...

  • ഹജ്ജ് സ്വീകാര്യമാകാൻ ഇവ സൂക്ഷിക്കുക

    അല്ലാഹുവിന്റെ കൽപന സ്വീകരിച്ച് അവന്റെ തൃപ്തി മാത്രം കാംക്ഷിച്ചു കഅ്ബ ത്വവാഫ്, സഅ്‌യ്, അറഫയിൽ നിൽക്കൽ തുടങ്ങിയ പ്രത്യേക കർമങ്ങൾ നിർവഹിക്കാൻ വേണ്ടി മക്കയെ ലക്ഷ്യം വെക്കുന്നതാണ് ഹജ്ജ്. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നും സർവത്ര അറിയപ്പെട്ടതുമായ...