കര്‍മശാസ്ത്രം

  • വിശ്വാസികളും വാസ്തു ശാസ്ത്രവും

    വാസ്തുശാസ്ത്രം ഭവന നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഈ നിയമങ്ങള്‍ക്കെതിരായി ഭവന നിര്‍മാണം നടത്തുന്നത് സര്‍വനാശത്തിനു വഴി വെക്കുമെന്നാണ് പൊതുവിലുള്ള വിശ്വാസം. ഭവന നിര്‍മാണത്തില്‍ ഇതരമതസ്ഥരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വാസ്തു...

  • വീടുനിര്‍മാണം ലക്ഷ്യം തെറ്റരുത്

    സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും ചിരകാലാഭിലാഷവും അത്യാന്താപേക്ഷിതവുമാണല്ലോ? ജീവിതത്തില്‍ ഒരു വ്യക്തി കൈവരിക്കുന്ന അനുഗ്രഹത്തില്‍ ഏറ്റവും പ്രധാനമായ നാലെണ്ണങ്ങളില്‍ ഒന്നാണ് വീട്. നബി(സ്വ) പറയുന്നു: “വിശാലമായ വീടും,സല്‍വൃത്തനായ അയല്‍ക്കാരനും സൗകര്യപ്രദമായ വാഹനവും ഒരു വിശ്വാസിയടെ...

  • സിനിമ നിരോധിക്കാന്‍ നെഹ്റുവിന് ഭീമഹരജി

    ചലിക്കുന്ന നോവല്‍, അല്ലെങ്കില്‍ സാഹിത്യത്തിന്‍റെ ദൃശ്യാവിഷ്കാരം എന്നു പറഞ്ഞ് സിനിമയെ ന്യായീകരിക്കുന്നവരുണ്ട്. നല്ല സിനിമ, ചീത്ത സിനിമ എന്നു വര്‍ഗീകരിച്ച് ഒന്നാമത്തേത് ആവാമെന്ന് പറയുന്ന ചിലരുമുണ്ട്. നല്ല ലക്ഷ്യങ്ങള്‍ക്കു വേണ്ടിയുള്ള നാടകമാകാമെന്ന് പണ്ടുപറഞ്ഞ ജമാഅത്തെ...

  • ഹജ്ജിലെ ചരിത്രവിചാരം

    ലോകത്തെങ്ങുനിന്നും ഹജ്ജനുഷ്ഠാനത്തിനായി വിശ്വാസികള്‍ മക്കയിലെത്തിത്തുടങ്ങിയിരിക്കുന്നു. മാനവതയുടെ ആദ്യനാളുകളില്‍ തന്നെ മനുഷ്യന്‍ അങ്ങോട്ട് ആകര്ഷിുക്കപ്പെട്ടതായി കാണാം. ആദ്യമനുഷ്യന്‍ ആദം(അ) ഭൂമിയിലിറങ്ങിയത് ഇന്നത്തെ സിലോണിലാണെങ്കില്‍ ആദ്യവനിത ഹവ്വാ(റ) ജിദ്ദയിലാണിറങ്ങിയത്. ഹവ്വാ(റ)യെ മക്കയുടെ സമീപ്രദേശത്തും ആദം(അ)നെ ഏറെ അകലെയും...

  • കസേര നിസ്കാരം: ശരിയും തെറ്റും

    നിര്‍ബന്ധ നിസ്കാരത്തില്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ നിന്നുതന്നെ നിസ്കരിക്കണമെന്നത് നിബന്ധനയാണ്. നിന്നു നിസ്കരിക്കാന്‍ കഴിയാത്തവന് ഇരുന്ന് നിസ്കാരം നിര്‍വഹിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ നില്‍ക്കാന്‍ കഴിയാതിരിക്കുക എന്നതിന്റെ താല്‍പര്യമെന്താണ്? ഇസ്‌ലാമിക കര്‍മശാസ്ത്രം ഇതെല്ലാം വിശദമായി അപഗ്രഥിക്കുന്നുണ്ട്....

  • റമളാന്‍ ധ്യാനവും ദാനവും മേളിച്ച വിശുദ്ധ വ്രതകാലം

    റമളാന്‍, തീറ്റയും കുടിയും പുതുവസ്ത്രങ്ങളുമായി മാത്രം കൊണ്ടാടേണ്ട ഒരു ആഘോഷമല്ല; മറിച്ച് മനോവാക്കര്‍മങ്ങള്‍ ഒതുക്കി സര്‍വേശ്വര സ്മരണയില്‍ മുഴുകി അനുഷ്ഠിക്കേണ്ട വ്രതമാണ്. അതുകൊണ്ടാണ് റമളാന്‍ കാലത്തെ നോന്പുകാലം എന്നു പറയുന്നത്. ദൗര്‍ഭാഗ്യവശാല്‍ റമളാനെ ആഘോഷമാക്കുന്നവരാണ്...

  • ഫിത്വ്ര്‍ സകാത്തിന്റെ നിര്‍വഹണം

    റമളാന്‍ മാസം അവസാനിക്കുകയും ശവ്വാല്‍ മാസം ആരംഭിക്കുകയും ചെയ്യുമ്പോഴാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. നോമ്പിന്റെ അവസാനത്തോടെ നിര്‍ബന്ധമാകുന്നതിനാലാണ് “ഫിത്വ്ര്‍ സകാത്ത്’ എന്ന പേരുവന്നത്. ഹിജ്റ രണ്ടാം വര്‍ഷത്തില്‍ പെരുന്നാളിന്റെ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് സകാത്ത്...

  • സുജൂദ്: ധന്യമായ ധ്യാനം

    ശരീരം കൊണ്ട് നിറവേറ്റാന്‍ കഴിയുന്ന ആരാധനയില്‍ ഏറ്റവും മഹത്ത്വമേറിയതാണ് നിസ്കാരം. മനുഷ്യ സൃഷ്ടിപ്പിന്റെ പരമമായ ലക്ഷ്യം തന്നെ സ്രഷ്ടാവിന് ആരാധനയര്‍പ്പിക്കുക എന്നതാണല്ലോ. “മനുഷ്യജിന്നുവര്‍ഗങ്ങളെ അല്ലാഹുവിന് ആരാധിക്കാന്‍ വേണ്ടിയല്ലാതെ സൃഷ്ടിച്ചിട്ടില്ല’ (5150) എന്ന ഖുര്‍ആനിക വചനം...

  • നരകത്തിന് വേണ്ടി നിസ്കരിക്കുന്നവര്‍

    പൂര്‍വ വേദക്കാര്‍ക്കിടയില്‍ ജീവിച്ച ഒരു സ്ത്രീ മരണപ്പെട്ടു. മരണാനന്തര കര്‍മങ്ങള്‍ക്കു ശേഷം ഖബറടക്കം ചെയ്തുകൊണ്ടിരിക്കെ ഒരാളില്‍ നിന്ന് പണക്കിഴി കുഴിമാടത്തിലേക്ക് വീണു. മൂടുകല്ല് വെക്കാനുള്ള തിരക്കിനിടയില്‍ ആരും അത് ശ്രദ്ധിച്ചതേയില്ല. ഖബറടക്കം കഴിഞ്ഞ് തിരിച്ചു...

  • ഹലാല്‍ ഭക്ഷണം അപസ്മാരം ഇളകുന്നത് ആര്ക്കാണ്?

      ഇപ്പോള്‍ ഞാനിരിക്കുന്നത് ലണ്ടനിലെ ഉന്നത റസ്റ്റോറന്‍റുകളിലൊന്നായ ബനാറസിലാണ്. മട്ടണ്‍ തന്തൂരി, ചിക്കന്‍ കട്ട്ലറ്റ്, കിംഗ് ചെമ്മീന്‍ ഫ്രൈ എന്നിവ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതേയുള്ളൂ. സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നത്, എന്തുകൊണ്ടാണ് ലണ്ടനിലെ പ്രധാന റസ്റ്റോറന്‍റുകള്‍...

  • ആത്മാര്‍ത്ഥതയുടെ ആന്തരികാംശം

    ഇഖ്ലാസ് (ആത്മാര്‍ത്ഥത) രണ്ട് ഇനമുണ്ട്; ഓര്‍മപരമായ ഇഖ്ലാസ്, പ്രതിഫലേച്ഛാധിഷ്ഠിത ഇഖ്ലാസ്. ആജ്ഞ മാനിച്ചും വിളിക്കുത്തരം ചെയ്തും അല്ലാഹുവിലേക്കടുക്കണമെന്ന താല്‍പര്യം കാത്തുസൂക്ഷിക്കലാണ് കര്‍മപരമായ ആത്മാര്‍ത്ഥത. ഈ ഇഖ്ലാസിനു പിന്നിലെ പ്രചോദനം ശരിയായ ഈമാനാകുന്നു. ഇതിന്റെ നേര്‍...