കര്‍മശാസ്ത്രം

 • കസേര നിസ്കാരം: ശരിയും തെറ്റും

  നിര്‍ബന്ധ നിസ്കാരത്തില്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ നിന്നുതന്നെ നിസ്കരിക്കണമെന്നത് നിബന്ധനയാണ്. നിന്നു നിസ്കരിക്കാന്‍ കഴിയാത്തവന് ഇരുന്ന് നിസ്കാരം നിര്‍വഹിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ നില്‍ക്കാന്‍ കഴിയാതിരിക്കുക എന്നതിന്റെ താല്‍പര്യമെന്താണ്? ഇസ്‌ലാമിക കര്‍മശാസ്ത്രം ഇതെല്ലാം വിശദമായി അപഗ്രഥിക്കുന്നുണ്ട്....

 • റമളാന്‍ ധ്യാനവും ദാനവും മേളിച്ച വിശുദ്ധ വ്രതകാലം

  റമളാന്‍, തീറ്റയും കുടിയും പുതുവസ്ത്രങ്ങളുമായി മാത്രം കൊണ്ടാടേണ്ട ഒരു ആഘോഷമല്ല; മറിച്ച് മനോവാക്കര്‍മങ്ങള്‍ ഒതുക്കി സര്‍വേശ്വര സ്മരണയില്‍ മുഴുകി അനുഷ്ഠിക്കേണ്ട വ്രതമാണ്. അതുകൊണ്ടാണ് റമളാന്‍ കാലത്തെ നോന്പുകാലം എന്നു പറയുന്നത്. ദൗര്‍ഭാഗ്യവശാല്‍ റമളാനെ ആഘോഷമാക്കുന്നവരാണ്...

 • ഫിത്വ്ര്‍ സകാത്തിന്റെ നിര്‍വഹണം

  റമളാന്‍ മാസം അവസാനിക്കുകയും ശവ്വാല്‍ മാസം ആരംഭിക്കുകയും ചെയ്യുമ്പോഴാണ് ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാകുന്നത്. നോമ്പിന്റെ അവസാനത്തോടെ നിര്‍ബന്ധമാകുന്നതിനാലാണ് “ഫിത്വ്ര്‍ സകാത്ത്’ എന്ന പേരുവന്നത്. ഹിജ്റ രണ്ടാം വര്‍ഷത്തില്‍ പെരുന്നാളിന്റെ രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് സകാത്ത്...

 • സുജൂദ്: ധന്യമായ ധ്യാനം

  ശരീരം കൊണ്ട് നിറവേറ്റാന്‍ കഴിയുന്ന ആരാധനയില്‍ ഏറ്റവും മഹത്ത്വമേറിയതാണ് നിസ്കാരം. മനുഷ്യ സൃഷ്ടിപ്പിന്റെ പരമമായ ലക്ഷ്യം തന്നെ സ്രഷ്ടാവിന് ആരാധനയര്‍പ്പിക്കുക എന്നതാണല്ലോ. “മനുഷ്യജിന്നുവര്‍ഗങ്ങളെ അല്ലാഹുവിന് ആരാധിക്കാന്‍ വേണ്ടിയല്ലാതെ സൃഷ്ടിച്ചിട്ടില്ല’ (5150) എന്ന ഖുര്‍ആനിക വചനം...

 • നരകത്തിന് വേണ്ടി നിസ്കരിക്കുന്നവര്‍

  പൂര്‍വ വേദക്കാര്‍ക്കിടയില്‍ ജീവിച്ച ഒരു സ്ത്രീ മരണപ്പെട്ടു. മരണാനന്തര കര്‍മങ്ങള്‍ക്കു ശേഷം ഖബറടക്കം ചെയ്തുകൊണ്ടിരിക്കെ ഒരാളില്‍ നിന്ന് പണക്കിഴി കുഴിമാടത്തിലേക്ക് വീണു. മൂടുകല്ല് വെക്കാനുള്ള തിരക്കിനിടയില്‍ ആരും അത് ശ്രദ്ധിച്ചതേയില്ല. ഖബറടക്കം കഴിഞ്ഞ് തിരിച്ചു...

 • ഹലാല്‍ ഭക്ഷണം അപസ്മാരം ഇളകുന്നത് ആര്ക്കാണ്?

    ഇപ്പോള്‍ ഞാനിരിക്കുന്നത് ലണ്ടനിലെ ഉന്നത റസ്റ്റോറന്‍റുകളിലൊന്നായ ബനാറസിലാണ്. മട്ടണ്‍ തന്തൂരി, ചിക്കന്‍ കട്ട്ലറ്റ്, കിംഗ് ചെമ്മീന്‍ ഫ്രൈ എന്നിവ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതേയുള്ളൂ. സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നത്, എന്തുകൊണ്ടാണ് ലണ്ടനിലെ പ്രധാന റസ്റ്റോറന്‍റുകള്‍...

 • ആത്മാര്‍ത്ഥതയുടെ ആന്തരികാംശം

  ഇഖ്ലാസ് (ആത്മാര്‍ത്ഥത) രണ്ട് ഇനമുണ്ട്; ഓര്‍മപരമായ ഇഖ്ലാസ്, പ്രതിഫലേച്ഛാധിഷ്ഠിത ഇഖ്ലാസ്. ആജ്ഞ മാനിച്ചും വിളിക്കുത്തരം ചെയ്തും അല്ലാഹുവിലേക്കടുക്കണമെന്ന താല്‍പര്യം കാത്തുസൂക്ഷിക്കലാണ് കര്‍മപരമായ ആത്മാര്‍ത്ഥത. ഈ ഇഖ്ലാസിനു പിന്നിലെ പ്രചോദനം ശരിയായ ഈമാനാകുന്നു. ഇതിന്റെ നേര്‍...

 • സ്വവര്‍ഗരതിയുടെ മതവും ശാസ്ത്രവും

  സ്വവര്‍ഗരതി എന്ന പദം വിശാലാര്‍ത്ഥത്തില്‍ സ്വന്തം വര്‍ഗത്തില്‍ പെട്ട ഇണയോടുമാത്രം ലൈംഗിക ബന്ധം പുലര്‍ത്തുന്നവരെയും ഇരു വര്‍ഗത്തില്‍ പെട്ടവരോടും വിഷയ സുഖത്തിലേര്‍പ്പെടുന്നവരെയും ദ്യോതിപ്പിക്കുന്നു (ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി 1983-ആം പേജ് നോക്കുക). പോയ കാലങ്ങളില്‍ നിന്നു...

 • ഹജ്ജ് : മുന്നൊരുക്കത്തിന്റെ സൂക്ഷ്മതലങ്ങള്‍

            ഹജ്ജിന്റെ മഹത്ത്വവും പുണ്യങ്ങളും നന്നായി ഗ്രഹിച്ചവരാണ് സത്യവിശ്വാസികള്‍. വളരെ മഹത്ത്വമുള്ള ഒരു കാര്യത്തെ ലാഘവത്തോടെ കാണാന്‍ വിശ്വാസിക്ക് സാധിക്കില്ല. ഏതൊന്നിനെയും അതര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കേണ്ടതനിവാര്യമാണ്. പുണ്യം നേടാന്‍വേണ്ടി അനുഷ്ഠിക്കുന്ന ഒരു ത്യാഗം ഫലശൂന്യമാവുകയോ...

 • ഇല്മ് : ദാര്‍ശനികതയുടെ ഔന്നത്യം

  ഇസ്ലാമില്‍ വിജ്ഞാനത്തിന് ‘ഇല്‍മ്’ എന്നാണ് സാങ്കേതികമായ വ്യവഹാരം. ആധുനികമായ ബോധ ധാരയാല്‍ ജ്ഞാനത്തെ സമീപിക്കുന്ന ഒരാള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നതിലപ്പുറമാണ് ‘ഇല്‍മ്’ എന്ന സംജ്ഞ. മനുഷ്യന്റെ നിരീക്ഷണങ്ങള്‍, പരീക്ഷണങ്ങള്‍, അനുഭവങ്ങള്‍, ഐഛിക സംവേദനങ്ങള്‍ എന്നിവയിലൂടെ രൂപപ്പെടുന്നതാണ്...

 • ഫിത്വര്‍ സകാത്ത്

  ഫിത്വര്‍ ഈദുല്‍ ഫിത്വര്‍ പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഫിത്വ്റിന്റെയും ഫിത്വ്ര്‍ സകാത്തിന്റെയും പെരുന്നാളാണ്. ഈ പെരുന്നാളിന് നിര്‍ബന്ധമായി വരുന്നത് ഫിത്വ്ര്‍ സകാത്ത് മാത്രമാണ്. ഒരു മാസക്കാലത്തെ റമളാന്‍ നോമ്പിന്റെ പരിസമാപ്തിയാണിത്. ഒരു ഇബാദത്ത്...