കര്‍മശാസ്ത്രം

  • മധ്യസ്ഥന്മാരുടെ റിപ്പോര്ട്ട് (പെരുമ്പാവൂര്‍ വാദപ്രതിവാദം…)

    ഉച്ചഭാഷിണിയിലുള്ള ജുമുഅ ഖുതുബയെ ചൊല്ലി 1982 ഡിസംബര്‍ 5ന് പെരുന്പാവൂര്‍ ഓണംപിള്ളി ജുമുഅത്ത് പള്ളിയില്‍ സമസ്തയുടെയും സംസ്ഥാനയുടെയും പ്രതിനിധികള്‍ സംവാദം നടത്തുകയും ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ശാഫിഈ മദ്ഹബ് പ്രകാരം മൈക്കില്‍ ഖുതുബ...

  • റമളാന്‍: പുണ്യങ്ങള്‍ പുണ്യവചനങ്ങള്‍

    ഹിജ്റ കലണ്ടറിലെ ഒമ്പതാം മാസമാണു റമളാന്‍. വിശുദ്ധ ഖുര്‍ആനില്‍ ശഹ്റു റമളാന്‍ എന്നുതന്നെ ഇതിനെ വിളിച്ചുകാണാം. ഈ പേര് എങ്ങനെ ലഭിച്ചു? ഇമാം റാസി(റ) നല്‍കുന്ന ഉത്തരമിതാണ്: റംളാഅ് എന്നതില്‍ നിന്നാണ് റമളാന്‍ ഉത്ഭവിച്ചത്....

  • നോമ്പിന്റെ മതവിധികള്‍

    റമളാനുമായി ബന്ധപ്പെട്ട ചില കര്‍മശാസ്ത്ര വിധികള്‍ ഹ്രസ്വമായി അവലോകനം ചെയ്യുക സാന്ദര്‍ഭികമാണ്. നിയ്യത്താണല്ലോ നോമ്പിന്റെ ഫര്‍ളുകളില്‍ ഒന്ന്. ഓരോ രാത്രിയിലും, നോമ്പനുഷ്ഠിക്കാന്‍ ഞാന്‍ കരുതിയെന്ന നിയ്യത്ത് ആവര്‍ത്തിക്കല്‍ നിര്‍ബന്ധമാണ്. ഇബ്നുഹജര്‍(റ) എഴുതുന്നു: റമളാന്‍ തീരുന്നതുവരെയുള്ള...

  • ജലവിനിയോഗത്തിന്റെ കര്‍മ്മ ശാസ്ത്രപക്ഷം

    അംഗസ്നാനം കൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയും കുളികൊണ്ട് ശുദ്ധീകരിക്കേണ്ട അശുദ്ധാവസ്ഥയുമുണ്ട്. ആദ്യത്തേതിന് ചെറിയ അശുദ്ധിയെന്നും രണ്ടാമത്തേതിന് വലിയ അശുദ്ധിയെന്നും പറയുന്നു. ശുദ്ധീകരണത്തില്‍ ഒന്നാം സ്ഥാനം വെള്ളത്തിനാണ്. അതിനു സാധിക്കാതെ വരുമ്പോഴാണ് മറ്റു മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ശുദ്ധീകരണ...

  • കലാസ്വാദനത്തിന്റെ വിധിയും രീതിയും

    നബി(സ്വ)യെ സ്നേഹിക്കുന്ന സത്യവിശ്വാസികള്‍ അവിടുത്തെ ജന്മത്തിലും നിയോഗത്തിലും സന്തോഷമുള്ളവരാണ്. സത്യവിശ്വാസമാണ് ഈ സന്തോഷത്തിന്റെ അടിസ്ഥാനം. വിശ്വാസത്തില്‍ പ്രചോദിതമായിട്ടാണവര്‍ നബിദിനം ആഘോഷിക്കുന്നത്. ആരോടെങ്കിലും മത്സരിക്കാനോ കേവലമായ പ്രകടനമോ അല്ല അത്. സത്യവിശ്വാസിയില്‍ നിലീനമായിട്ടുള്ള നബിസ്നേഹം പ്രയോഗവഴികള്‍...