ഹദീസ്

  • ഇബ്നുഹജര്‍(റ): ഹദീസ് വിശാരദരിലെ അതികായന്‍

    ഹിജ്റ 773 ശഅ്ബാന്‍ 22-ന് പുരാതന ഈജിപ്തിലെ നൈല്‍ നദീതീരത്ത് ഒരു സാത്വിക കുടുംബത്തിലാണ് സുപ്രസിദ്ധ ദാര്‍ശനികനും ഹദീസ് വിശദീകരണ ശാസ്ത്രത്തില്‍ നിപുണനുമായ അല്‍ഹാഫിള് ഇബ്നുഹജറുല്‍ അസ്ഖലാനി(റ) ജനിച്ചത്. കിനാനി ഗോത്രക്കാരനായ മഹാന്‍ അദ്ദേഹത്തിന്‍റെ...

  • അന്ധനായ കൊടിവാഹകന്‍

    ഇസ്‌ലാമിനു വേണ്ടി ബദ്റില്‍ ജീവാര്‍പ്പണം നടത്തിയ ധീരമുജാഹിദുകളെ പ്രകീര്‍ത്തിച്ചും എല്ലാ സൗകര്യങ്ങളും മേളിച്ചിട്ടും രണാങ്കണത്തില്‍ നിന്ന് മാറിനിന്നവരെ ആക്ഷേപിച്ചുമുള്ള ഖുര്‍ആനിക സൂക്തങ്ങള്‍ അവതീര്‍ണമായപ്പോള്‍ അദ്ദേഹത്തിന് വേദന തോന്നി. സൈനിക സേവനത്തിന് പര്യാപ്തമല്ലാത്ത ശാരീരികാവസ്ഥയില്‍ ദുഃഖിക്കുകയല്ലാതെന്തു...

  • പ്രശ്ന പരിഹാരത്തിന് പാപമോചനം

    തിരുറസൂലിന്‍റെ പൗത്രന്‍ ഹസന്‍(റ)ന്‍റെ സന്നിധിയില്‍ നാലുപേര്‍ വന്നു. തങ്ങളനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങളുടെ പരിഹാരമാരാഞ്ഞാണവര്‍ എത്തിയത്. ഒന്നാമന്‍ പറഞ്ഞു: ‘ഞങ്ങള്‍ മഴയില്ലാതെ വിഷമിക്കുകയാണ്. കടുത്ത ജലക്ഷാമം നിമിത്തം കൃഷികളെല്ലാം നശിച്ചു തുടങ്ങിയിരിക്കുന്നു. ഞങ്ങള്‍ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും...

  • ഉംറ രീതിയും നിര്‍വഹണവും

    പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍ കഴിവുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. “നിങ്ങള്‍ ഹജ്ജും ഉംറയും സന്പൂര്‍ണമായി അനുഷ്ഠിക്കുക’ (ഖുര്‍ആന്‍ 2/196). നബി(സ്വ) പ്രവാചകത്വ ലബ്ധിക്കുശേഷം ഒരു...

  • തിരുദൂതരും ദുരാരോപകരും

    വിമര്‍ശനമേല്‍ക്കാതിരിക്കുക ഒരു സക്രിയനായ പൊതുപ്രവര്‍ത്തകന്റെ യോഗ്യതയോ മഹത്ത്വത്തിനു മാനദണ്ഡമല്ലോ അല്ല. ധര്‍മനിഷ്ഠമോ വിരുദ്ധമോ ആയ ചേരി ദ്വയങ്ങളില്‍ ഒന്നില്‍ നിലകൊണ്ടാണ് ഒരാള്‍ക്ക് പ്രവര്‍ത്തിക്കാനാവുക. തന്റെ ലക്ഷ്യശുദ്ധിയും വ്യക്തി വൈശിഷ്ട്യവുമനുസരിച്ച് ഒന്നില്‍ നിലകൊള്ളേണ്ടി വരും. സ്വാഭാവികമായും...

  • അരുണോദയം

    നേര്‍ച്ചക്കടം അബ്ദുല്‍ മുത്തലിബിന്റെ മനസ്സിന് ഭാരംകൂട്ടി. നീണ്ട മുപ്പത് വര്‍ഷം മുന്പാണ് താന്‍ ബലിദാനം നേര്‍ന്നത്. ആഗ്രഹം നിറവേറ്റി അത് പുലര്‍ന്നിരിക്കുന്നു. മൂത്ത മകന്‍ ഹാരിസിനെ കൂടാതെ ആണ്‍ സന്തതികളായി തനിക്ക് പന്ത്രണ്ട് പേര്‍...