ഹദീസ്

 • അഹ്ലുബൈത്ത് മിഥ്യയല്ല

  സയ്യിദ് സ്വലാഹുദ്ദീന്‍ബുഖാരി തിരുനബി(സ്വ)യുടെ സന്താന പരമ്പരയാണ് അഹ്ലുബൈത്ത്. അഹ്ലുബൈത്ത് സത്യമോ മിഥ്യയോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. അത്രയേറെ പ്രാമാണികവും ചരിത്രപരവുമായ പിന്‍ബലം അഹ്ലുബൈത്തിനുണ്ട്. അതിന്റെ നിഷേധകര്‍ചരിത്രത്തില്‍വിരളവും. അവരുന്നയിക്കുന്ന “തെളിവുകള്‍’ വാദങ്ങളാകട്ടെ അതീവ ദുര്‍ബലവുമാണ്....

 • ശീഈ ഉപജാപങ്ങള്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍

  കേരളത്തിലെ ശീഈ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസക്തമായ പഠനങ്ങള്‍ഇനിയും നടന്നിട്ടില്ലെന്നു വേണം കരുതാന്‍. അഹ്ലുസ്സുന്നതി വല്‍ജമാഅത്ത് വ്യാപകമായ കേരളത്തിന്റെ, പതിനാല് നൂറ്റാണ്ടുകളുടെ പാരമ്പര്യക്കരുത്ത് തുരന്നു നശിപ്പിക്കാനാവാത്തവിധം ഇവിടെ ഒറ്റപ്പെട്ടതും സംഘടിതവുമായ ശീഈ ഉപജാപങ്ങള്‍ഉണ്ടായിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. അതൊരു...

 • മുസ്‌ലിം ഭാഗധേയത്വം തമസ്കരിക്കുന്നവരോട്

  ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗധേയത്വം ചില കേന്ദ്രങ്ങളില്‍ നിന്ന് പലപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. കേന്ദ്രസംസ്ഥാന തെരഞ്ഞെടുപ്പുകളുടെ അജണ്ടതന്നെ ഇതായി മാറ്റിമറിക്കപ്പെടാറുമുണ്ട്. വൈദേശികര്‍ എന്നാണ് പ്രധാനാരോപണം. പോരെങ്കില്‍ പാകിസ്താന്‍ പിറവിക്കുശേഷം അങ്ങോട്ടു പോകേണ്ടവര്‍ എന്നുവരെ പറഞ്ഞുകളയും. എന്നാല്‍...

 • അമ്മാറിനോട് പിണങ്ങല്ലേ…

  നാടുവിട്ടു പോയ സഹോദരനെയും തേടി സ്വദേശമായ യമനില്‍ നിന്ന് മക്കയിലെത്തിയതായിരുന്നു യാസിറുബ്നു ആമിര്‍. അവിടെ അബൂഹുദൈഫയുടെ സംരക്ഷണത്തില്‍ താമസം തുടങ്ങി. പിന്നീട് തന്‍റെ ദാസി സുമയ്യയെ അദ്ദേഹം യാസിറിനു വിവാഹം ചെയ്തു കൊടുത്തതോടെ അവര്‍...

 • ആത്മീയ ചികിത്സ : മതത്തിനെതിരല്ല, മനുഷ്യനും

  രോഗത്തിന് മതവും ശാസ്ത്രവും ചികിത്സ നിര്‍ദേശിക്കുന്നു. എന്നാല്‍ ആത്മനാശകരമായ ക്രിയകള്‍ ഇസ്‌ലാം പാപമായാണ് കാണുന്നത്. രോഗമേതിനും ചികിത്സയുണ്ടെങ്കിലും അതറിഞ്ഞു പ്രയോഗിക്കണമെന്നാണ് പണ്ഡിത നിര്‍ദേശം. രോഗത്തിനനുസരിച്ചാണ് ചികിത്സ നടത്തേണ്ടത്. ചികിത്സകനും ചില യോഗ്യത വേണം. ചികിത്സയിലുണ്ടാവുന്ന...

 • “ഖാതമുന്നബിയ്യീനി”ലെ വക്രവിചാരങ്ങള്‍

  ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ് എന്നീ പ്രമാണങ്ങളില്‍ നിന്ന് തിരുദൂതര്‍(സ്വ)യുടെ അന്ത്യപ്രവാചകത്വം വിശദീകരിക്കുകയാണ് ഇതുവരെ ചെയ്തത്. ഇനി, ഇതു സംബന്ധിയായി ഖാദിയാനികള്‍ ഉന്നയിക്കുന്ന വികല ന്യായങ്ങളും പ്രവാചകത്വ തുടര്‍ച്ച സമര്‍ത്ഥിക്കാന്‍ അവര്‍ വളച്ചൊടിക്കുന്ന പ്രമാണഭാഗങ്ങളും ഹ്രസ്വമായി...

 • ധര്‍മവും ധാര്‍മികതയും

  സ്വത്വം, സമ്പത്ത്, സന്താനം തുടങ്ങിയ അടിമത്വങ്ങളില്‍ നിന്ന് മുക്തി നേടിയവനാണ് യഥാര്‍ത്ഥ ധര്‍മിഷ്ഠന്‍. അവന്‍ എല്ലാം അന്യര്‍ക്കു വ്യയം ചെയ്യും. സ്വന്തത്തിനു ദാനം ലഭിച്ചതു പോലും മറ്റുള്ളവര്‍ക്കു വേണ്ടി വിനിയോഗിക്കും. “സ്വശരീരവും സമ്പത്തുകളും അല്ലാഹു...

 • കസേര നിസ്കാരം: ശരിയും തെറ്റും

  നിര്‍ബന്ധ നിസ്കാരത്തില്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ നിന്നുതന്നെ നിസ്കരിക്കണമെന്നത് നിബന്ധനയാണ്. നിന്നു നിസ്കരിക്കാന്‍ കഴിയാത്തവന് ഇരുന്ന് നിസ്കാരം നിര്‍വഹിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നു. എന്നാല്‍ നില്‍ക്കാന്‍ കഴിയാതിരിക്കുക എന്നതിന്റെ താല്‍പര്യമെന്താണ്? ഇസ്‌ലാമിക കര്‍മശാസ്ത്രം ഇതെല്ലാം വിശദമായി അപഗ്രഥിക്കുന്നുണ്ട്....

 • ഗുരുവിന്റെ ഗുണങ്ങള്‍

  വിജ്ഞാനം നാല് തലങ്ങളിലാണ് നിലകൊള്ളുന്നത്. വിജ്ഞാന സന്പാദനം, സ്വാശ്രയനാവും വിധമുള്ള ശേഖരണവും ലഭിച്ച ജ്ഞാനത്തില്‍ ചിന്ത പടര്‍ത്തി ആത്മനിര്‍വൃതി കൊള്ളല്‍, മറ്റുള്ളവര്‍ക്ക് ഉള്‍ക്കാഴ് പകരുന്ന ഉല്‍ബോധനം എന്നിവയാണവ. ഇതില്‍ നാലാമത്തേതത്രെ അത്യുല്‍കൃഷ്ടം. അറിഞ്ഞത് അനുഷ്ഠിക്കുന്നതോടൊപ്പം...

 • ഓര്‍മയിലെ ഓത്തുപള്ളികള്‍

  ഹജ്ജ് പെരുന്നാളിന് തൊട്ടുമുന്പുള്ള ദിവസങ്ങളില്‍ ഓത്തുപള്ളികളില്‍ ആചരിച്ചു പോന്നിരുന്ന കൈയെഴുത്ത് ചടങ്ങോടെയായിരുന്നു ഓത്തുപള്ളികളില്‍ കുട്ടികളുടെ വിദ്യാരംഭം. അന്ന് മുഴുവന്‍ ആണ്‍പെണ്‍ പഠിതാക്കളും പുത്തനുടുപ്പും ആഭരണങ്ങളും അണിഞ്ഞെത്തുന്നതിനാല്‍ കൈയെഴുത്ത് പെരുന്നാളെന്നും കേള്‍വിപ്പെട്ടു. പൊന്നാനിയിലും മറ്റും ഇത്...

 • ജ്ഞാനം വിതറിയ യാത്രകള്‍

  ഇമാം അഹ്മദ്(റ) പതിനാറ് വയസ്സുള്ളപ്പോള്‍ തുടങ്ങിയതാണ് ഹദീസ് തേടിയുള്ള പുറപ്പാട്. കൂഫയിലേക്കുള്ള ആദ്യയാത്ര ഹിജ്റ 183ലായിരുന്നു. മൂന്നു വര്‍ഷം അവിടെ തങ്ങി. 186ല്‍ ബസ്വറയിലേക്ക് വിട്ടു.187ല്‍ പിന്നെ സുഫ്യാനുബ്നു ഉയയ്നയെ തേടി മക്കയിലേക്ക്. ഈ...