ഹദീസ്

 • ഇമാം ബുഖാരി(റ) : ശവ്വാലിന്റെ ഉദയാസ്തമയം

  റഷ്യയിലെ ബുഖാറ പട്ടണത്തിലാണ് ഇമാം ബുഖാരി(റ)യുടെ ജനനം. പത്താം വയസ്സില്‍ വിശുദ്ധ ഖുര്‍ആനും പതിനഞ്ചു വയസ്സിനു മുന്പായി എഴുപതിനായിരം ഹദീസുകളും മനഃപാഠമാക്കിയാണ് മഹാനവര്‍കളുടെ വിജ്ഞാന ലോകത്തേക്കുള്ള ആഗമനം. ചെറുപ്പം മുതല്‍ തന്നെ നിരീക്ഷണ പാടവം,...

 • ഇഅ്തികാഫ് : കര്‍മം, ധര്‍മം

    പ്രത്യേക നിയ്യത്തോടെ പള്ളിയില്‍ കഴിഞ്ഞുകൂടുന്നതാണ് ഇഅ്തികാഫ്. ഇഅ്തികാഫുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ കാണാം. ഇബ്റാഹിം, ഇസ്മാഈല്‍(അ) എന്നീ പ്രവാചകന്മാരോട് തിരുഭവനത്തെ ഇഅ്തികാഫിരിക്കുന്നവര്‍ക്ക് വേണ്ടി ശുദ്ധീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട് (അല്‍ബഖറ/125,187). ഇത് ഇഅ്തികാഫിന്റെ പ്രാധാന്യം...

 • ആത്മാവിന്റെ സൃഷ്ടിപ്പും നിവേശവും

  അല്ലാഹു പറയുന്നു: “”ഞാന്‍ (ആദമിനെ) ശരിപ്പെടുത്തി ആത്മാവ് ഊതുകയും ചെയ്തു. നിങ്ങള്‍ അദ്ദേഹത്തിന് സുജൂദ് ചെയ്യുക”(ഖുര്‍ആന്‍). ആദം നബിയുടെ സൃഷ്ടിപ്പ് സംബന്ധമായ ഈ വാക്യത്തില്‍ “ശരിപ്പെടുത്തുക’ എന്നതിന് “തസ്വിയ്യത്ത്’ എന്ന പദമാണ് ഉപയോഗിച്ചിട്ടുള്ളത്. ആത്മാവിന്റെ...

 • ഖാതമുന്നബിയ്യീനും മുസ്‌ലിം ലോകവും

  മുഹമ്മദ് റസൂല്‍(സ്വ) അന്ത്യപ്രവാചകനാണെന്നതും അവിടുത്തേക്കു ശേഷം ഒരാളും നബിയായി നിയോഗിതനാവില്ലെന്നതും മുസ്‌ലിം ലോകത്തിന്റെ സര്‍വസമ്മതാഭിപ്രായമാണ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് തുടങ്ങിയ പ്രമാണങ്ങള്‍ ശക്തമായി സമര്‍ത്ഥിക്കുന്നതാകയാലും മതത്തില്‍ അനിഷേധ്യമാം വിധം സ്ഥിരപ്പെട്ടതാക കൊണ്ടും ഇതിനെതിരുള്ള വിശ്വാസം...

 • ആത്മീയ ഇസ്‌ലാമും രാഷ്ട്രീയ മൗദൂദികളും തമ്മിലെന്ത്?

  ജമാഅത്തെ ഇസ്‌ലാമിക്ക് ചരിത്രത്തെ വസ്തുതാപരമായും നിഷ്പക്ഷമായും അവതരിപ്പിക്കുന്നന്നതിനേക്കാള്‍ പഥ്യം ചരിത്ര വ്യഭിചാരമാണ്. ഹിസ്റ്ററി കോണ്‍ഫറന്‍സ് കഴിഞ്ഞപ്പോള്‍ ഈ ഹിസ്റ്റീരിയാ ബാധയാണ് മൗദൂദികളുടെ പൊതു പ്രതിഭാസം. അതിന്റെ ഏറ്റവും ഒടുവിലെ ഇരയാണ് താബിഈ പ്രമുഖനായ അബൂ...

 • യര്‍മൂക്ക്: സാമ്രാജ്യത്വത്തിനെതിരായ വിശുദ്ധ സമരം

  വിശുദ്ധ ഇസ്‌ലാമിന്റെ സന്ദേശമറിയിച്ചുകൊണ്ടും സത്യദീനിലേക്ക് ക്ഷണിച്ചുകൊണ്ടും നബി(സ്വ) റോമന്‍ ചക്രവര്‍ത്തി ഹെറാക്ലിയസിന് സന്ദേശമയച്ചിരുന്നു. അദ്ദേഹം ഇസ്‌ലാം വിശ്വസിക്കാന്‍ തയ്യാറായെങ്കിലും മത പുരോഹിതന്മാരുടെ എതിര്‍പ്പു കാരണം പിന്തിരിയുകയായിരുന്നു. ബസ്വറയിലേക്ക് നബി(സ്വ)യുടെ ഭൃത്യനായിപ്പോയ ഹാരിസ്(റ)നെ റോമന്‍ ഗവര്‍ണറായ...

 • വിശേഷങ്ങളുടെ വിളനിലം

  നബി(സ്വ) എല്ലാ അര്‍ത്ഥത്തിലും സവിശേഷനാണ്. തഹജ്ജുദ്, വിത്ര്‍, ളുഹാ, മൃഗബലി, കൂടിയാലോചന, മിസ്വാക്, ശത്രുക്കള്‍ എത്ര അധികമുണ്ടെങ്കിലും പ്രതിരോധിക്കല്‍, സാമൂഹിക നീചത്വങ്ങള്‍ തുടച്ചുമാറ്റല്‍ തുടങ്ങിയവ നബി(സ്വ)യെ സംബന്ധിച്ച് നിര്‍ബന്ധ ബാധ്യതയാണ്. സകാത്ത് വാങ്ങല്‍, അന്യരുടെ...

 • സീമാക്ക്

  വെയില്‍ ചൂടായിത്തുടങ്ങുന്നേയുള്ളൂ. അരനാഴിക നേരം കൂടി പിന്നിട്ടാല്‍ മണലാരണ്യം തീക്കട്ട പോലെ പഴുക്കും. ആടുകളെ കുറ്റിച്ചെടികള്‍ക്കിടയില്‍ മേയാന്‍ വീട്ടു സീമാക്ക് ഒരു പന്നല്‍ചെടിയുടെ തണലില്‍ വിശ്രമിച്ചു. മിണ്ടാപ്രാണികളാണെങ്കിലും മരുഭൂമിയിലെ ആടുകള്‍ക്കുമുണ്ട് വിവേകം. തീച്ചൂട് വരും...

 • കരുണാമയനാവുക, ശത്രുക്കളോടും

  എത്രയേറെ പ്രകോപനങ്ങളുണ്ടായിട്ടും സമാധാനത്തിന്റെയും മാപ്പിന്റെയും വഴിയാണ് തിരുനബി(സ്വ) തെരഞ്ഞടുത്തത് എന്നത് റസൂലിന്റെ കൃപാകടാക്ഷത്തിന്റെ മാറ്റ് വര്‍ധിപ്പിക്കുന്നതാണ്. അബൂ ശുറൈഹ്(റ) അംറ്ബ്നു സഈദ് (റ)വിനോട് പറഞ്ഞു: മക്കാവിജയത്തിന്റെ പിറ്റേദിവസം തിരുനബി(സ്വ)യില്‍ നിന്നും ഞാന്‍ നേരിട്ട് കേട്ട...

 • അല്‍ അസ്മാഉല്‍ ഹുസ്ന

  അല്ലാഹുവിന്റെ പരിശുദ്ധ നാമങ്ങളെ പത്തുവിധമായി പരിഗണിക്കാം. ഒന്ന്, അവന്റെ ദാത്തിന്റെ (സത്ത) മേല്‍ അറിയിക്കുന്നത്. ‘അല്ലാഹ്’ എന്നത് ഉദാഹരണം. ഇതിനോടടുത്ത് നില്‍ക്കുന്ന നാമം ‘അല്‍ഹഖ്’ ആണ്. നിര്‍ബന്ധമായ അസ്തിത്വമുള്ളവന്‍ എന്ന അര്‍ത്ഥത്തില്‍ അല്‍ഹഖ് ഉപയോഗിക്കുമ്പോള്‍...

 • ശൈഖ് റൂമി(റ)യുടെ സഞ്ചാരം, ഗുരുക്കള്‍, കവിതകള്‍

  ശൈഖ് ജലാലുദ്ദീന്‍ റൂമി(റ)യെപ്പോലെ ആധുനികര്‍ക്കും സ്വീകാര്യനായ മറ്റൊരു വലിയ്യില്ല. ഇസ്‌ലാമിക ലോകത്തു മാത്രമല്ല, പാശ്ചാത്യ ലോകത്തും അദ്ദേഹം പ്രിയങ്കരനാകാന്‍ ചില കാരണങ്ങളുണ്ട്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് ആയ മസ്നവി ലോകത്തിലെ മിക്ക ഭാഷകളിലും മൊഴിമാറ്റം...