ഹദീസ്

 • ജ്ഞാനചോരണം = ഖാദിയാനിസം

  അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിനെ പൊളിച്ചൊടുക്കാന്‍ ഭാരതത്തില്‍ ജന്മംകൊണ്ട ഒരു വികലമതമാണ് ഖാദിയാനിസം. ഇസ്‌ലാമിക ഗാത്രത്തെ കാന്‍സര്‍ പോലെ കാര്‍ന്നു തിന്നാന്‍ സര്‍വസന്നാഹത്തോടെയും ഇതിന്റെ അനുയായികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമടക്കം പ്രമാണങ്ങളും ഗ്രന്ഥങ്ങളും ദുര്‍വ്യാഖ്യാനം...

 • ബിസ്മി രഹസ്യങ്ങള്‍

  വിശുദ്ധ ഖുര്‍ആന്‍ തുറന്നാല്‍ ആദ്യം കാണുന്ന സൂക്തം ബിസ്മില്ലാഹി… അതിവിസ്മയകരമായ ആശയപ്രപഞ്ചത്തിലേക്ക് സാധകന്റെ മനസ്സിനെ ഉണര്‍ത്തുന്നതാണത്. യോഗാത്മകമായ ആനന്ദം ബിസ്മിയിലൂടെ മുന്നേറുമ്പോള്‍ അനുഭവവേദ്യമാകും. കാരണം അതിന്റെ തുടക്കത്തിനുപോലും അധ്യാത്മമായ ആത്മികലോകത്തെ ഓര്‍മയിലേക്കെത്തിക്കാന്‍ കഴിയും. ആത്മാക്കളെ...

 • കാരുണ്യം ശത്രുക്കളോടും

  തിരുനബി(സ്വ)യുടെ നയവും നിലപാടും വീക്ഷണവുമൊക്കെ കാരുണ്യത്തില്‍ അധിഷ്ഠിതമായിരുന്നു. മുന്നൂറിലധികം സ്ഥലങ്ങളില്‍ കാരുണ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന വിശുദ്ധ ഖുര്‍ആനാണ് തിരുനബി(സ്വ)യുടെ മാതൃക. തിരുനബി(സ്വ)യുടെ സ്വഭാവം വിശുദ്ധ ഖുര്‍ആന്‍ തന്നെയാണെന്ന സഹധര്‍മിണി ആഇശ(റ)യുടെ പ്രസ്താവന അതിനു സാക്ഷി. അഖില...

 • സാമീപ്യത്തിന്റെ പൊരുള്‍

  സാഷ്ടാംഗം നമിക്കുക, സാമീപ്യം നേടുക (ഖുര്‍ആന്‍). ഒരു അടിമ അല്ലാഹുവിലേക്കേറ്റവും അടുക്കുക സുജൂദിന്റെ സന്ദര്‍ഭത്തിലാണ് (ഹദീസ്). സുജൂദിന്റെ മധുവറിഞ്ഞാല്‍ മാത്രമേ അടുപ്പം അനുഭവവേദ്യമാകൂ. ഈ വിധം സുജൂദില്‍ വീഴുന്നവനോട് കൂടെ പ്രപഞ്ചം ഒന്നാകെ സാഷ്ടാംഗത്തിലായി...

 • ശ്മശാന വിപ്ലവത്തില്‍ മുജാഹിദുകളുടെ ഇമാമാരാണ്

  മുജാഹിദുകള്‍ ചരിത്രത്തെ പകര്‍ത്തുന്നതെങ്ങനെയാണ്? പ്രസ്ഥാനത്തിന്റെ നാള്‍ വഴികളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ചെന്നെത്തുക, നെറികെട്ട ചില ചരിത്രങ്ങളുടെ ആവര്‍ത്തനത്തിന് ഇവര്‍ നല്‍കിയ പിന്തുണകളിലേക്കാണ്. പൗരാണികതയുടെ പുനര്‍വായനകളാണ് ചരിത്രാവതരണങ്ങളിലൂടെ നടക്കുന്നത്. ഇടക്കാലത്ത് ഉടലെടുത്ത പല പോരാട്ടങ്ങളിലും പഴമയുടെ...

 • അഹ്ലുസ്സുന്ന: തിരുനബി(സ്വ) വരച്ച നേര്‍രേഖ

  “തീര്‍ച്ച, ഇത് എന്റെ നേര്‍വഴിയാണ്, അതിനാല്‍ നിങ്ങള്‍ ആ വഴിയില്‍ പ്രവേശിക്കുക. മറ്റ് വഴികളില്‍ നിങ്ങള്‍ പ്രവേശിക്കരുത്. നേര്‍വഴിയില്‍ നിന്ന് തെറ്റിപ്പോകാന്‍ അത് നിമിത്തമാകും’. എന്ന വിശുദ്ധ ഖുര്‍ആന്‍ (6/153) സൂക്തത്തിന്റെ വ്യാഖ്യാനം സ്വഹാബത്തിന്...

 • തിരുദര്ശ്നത്തിന്റെ പ്രമാണപക്ഷം

  ശൈഖ് രിഫാഈ(റ)നു നേരെ തിരുദൂതര്‍(സ്വ) കൈനീട്ടിയതും അദ്ദേഹം അതു ചുംബിച്ചു സംതൃപ്തനായതും ഏറെ പ്രസിദ്ധമാണ്. ഇതു സംബന്ധമായുള്ള അന്വേഷണത്തിനു വിശദീകരണമായി ഇമാം സുയൂഥി(റ) രചിച്ച “അശ്ശറഫുല്‍ മുഹത്തം’ എന്ന ലഘുകൃതിയുടെ ആശയ വിവര്‍ത്തനമാണിത്. തിരുനബി(സ്വ)യും...

 • ആത്മീയ വഴിയിലെ ഇലാഹീ പ്രേമം

  തൗഹീദിന്റെയും മഅ്രിഫത്തിന്റെയും ഫലമായി ലഭിക്കുന്നതാണ് ഇലാഹി പ്രേമം. അല്ലാഹുവിനോടുള്ള പ്രേമത്തിന്റെ പ്രാരംഭ ദശ ന്യൂനതകള്‍ നിഷേധിച്ചും പൂര്‍ണതകള്‍ സ്ഥിരീകരിച്ചും അവനെ അറിയലാണ്. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ് എന്നീ പ്രമാണങ്ങള്‍ കൊണ്ട് സ്ഥിരീകരിച്ച വസ്തുതയാണിത്. എന്താണ്...

 • മദീനയെന്ന ആശ്വാസഗേഹം

  അല്ലാഹുവേ, മക്കയില്‍ നീ നല്‍കിയിട്ടുള്ള ബറകത്തിന്റെ ഇരട്ടി മദീനയില്‍ നല്‍കണേ (ബുഖാരി, മുസ്‌ലിം) എന്ന് തിരുദൂതര്‍(സ്വ) പ്രാര്‍ത്ഥിച്ചു. “മദീന നിവാസികളെ ആരുതന്നെ ചതിച്ചാലും അവന്‍ വെള്ളത്തില്‍ ഉപ്പെന്ന പോല്‍ അലിഞ്ഞില്ലാതാകും’ (ബുഖാരി, മുസ്‌ലിം) എന്ന്...

 • മഹത്ത്വത്തിന്റെ പൂര്ണതയില്‍ നാഥന്റെ സ്നേഹ ദൂതന്‍

  നബിമാരുടെ സ്ഥാനങ്ങള്‍ തുല്യവിതാനത്തിലായിരുന്നില്ലെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. “അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ നാം ശ്രേഷ്ഠരാക്കിയിരിക്കുന്നു.” (2/253) “നിശ്ചയമായും ചില പ്രവാചകന്മാര്‍ക്ക് മറ്റുള്ളവരെക്കാള്‍ നാം പദവി നല്‍കിയിരിക്കുന്നു.”(17/55) ഇതിന്റെ ന്യായോക്തികള്‍ പൂര്‍ണമായി അല്ലാഹുവിനറിയാം. ഉന്നതരായ 313 റസൂലുമാരില്‍...

 • മുഹമ്മദീയ ദര്‍ശനവും മതരാഷ്ട്രവാദവും

  മുഹമ്മദീയ ദര്‍ശനം എന്നതിനു മുഹമ്മദിന്റെ ജീവിത ദര്‍ശനം എന്നാണര്‍ത്ഥം കല്‍പ്പിക്കേണ്ടതെന്നു തോന്നുന്നു. മുഹമ്മദ് നബിയുടെ ജീവിത ദര്‍ശനത്തിന്റെ ഏറ്റവും ആധികാരികമായ പ്രമാണം വിശുദ്ധ ഖുര്‍ആനാണ്. അതിനാല്‍ അടിസ്ഥാനപരമായി വിശുദ്ധ ഖുര്‍ആനിന്റെ ജീവിത ദര്‍ശനം എന്താണോ...