ആരോഗ്യം

 • ഗർഭധാരണം: തലമുറകൾക്കു വേണ്ടിയുള്ള ത്യാഗം

  ദിവസവും നിരവധി സ്ത്രീകൾ ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നു. ചിന്തിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം വലിയ അത്ഭുതങ്ങളിലൊന്നാണ് മനുഷ്യക്കുഞ്ഞിന്റെ ജനനം. ഋതുമതിയായ സ്ത്രീയുടെ അണ്ഡാശയത്തിൽ ഓരോ മാസവും 400 അണ്ഡങ്ങളെങ്കിലും പൂർണ വളർച്ച പ്രാപിക്കുന്നുണ്ടെന്നാണ് പഠനം....

 • വിശ്വാസിയുടെ ആരോഗ്യ സംരക്ഷണം

  നബി(സ്വ) പറയുന്നു: ‘നിങ്ങൾ അല്ലാഹുവിനോട് വിശ്വാസദാർഢ്യത്തെയും ആരോഗ്യത്തെയും ചോദിക്കുക. വിശ്വാസദാർഢ്യം കഴിഞ്ഞാൽ പിന്നെ, ആരോഗ്യത്തെക്കാൾ ഉത്തമമായതൊന്നും ഒരാൾക്കും നൽകപ്പെട്ടിട്ടില്ല’ (നസാഈ). ആരോഗ്യം അമൂല്യമാണ്. അല്ലാഹു നൽകുന്ന അനുഗ്രഹമാണത്. ജീവിതത്തിലുടനീളം ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. മനുഷ്യന്റെ ധർമങ്ങളും...

 • പുതിയ കാലവും രോഗങ്ങളും

  ഓരോ വർഷവും പുതുതായി പ്രത്യക്ഷപ്പെടുന്ന വൈറസുകൾ ജനങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു രോഗാണുവിനെ പ്രതിരോധിക്കുമ്പോൾ വർധിത വീര്യത്തോടെ പുതിയ രോഗാണുക്കൾ ജനിക്കുന്ന സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. രോഗ പ്രതിരോധ ശേഷി കുറയുകയും മരുന്നുകൾ അതിജീവിക്കാനുള്ള...

 • ഹൃദ്രോഗത്തെ എങ്ങനെ പ്രതിരോധിക്കാം?

  പ്രതിരോധമാണ് പ്രധാനം. ഹൃദ്രോഗം വന്നശേഷം ഹൃദയധമനികളിൽ മിനുക്കുപണി ചെയ്ത് ആയുർദൈർഘ്യം താൽക്കാലികമായി വർധിപ്പിക്കുന്നതിനെക്കാൾ നല്ലത് രോഗത്തിന് വഴിപ്പെടാതിരിക്കുന്നതാണ്. എന്തും വന്നോട്ടെ, ആയുസ്സ് നീട്ടാൻ ആൻജിയോപ്ലാസ്റ്റിയും സ്റ്റെന്റും ബൈപാസ് സർജറിയുമൊക്കെ ഉണ്ടല്ലോ എന്ന ചിന്തയാണ് പലർക്കും....

 • വേനലവധി: സന്താനങ്ങൾ വഴിതെറ്റാതിരിക്കാൻ

  വിദ്യാലയങ്ങൾക്ക് വീണ്ടും വേനലവധി. പാഠപുസ്തകങ്ങളുമായുള്ള യുദ്ധത്തിൽ നിന്ന് കുട്ടികൾ സ്വാതന്ത്ര്യം നേടിയിരിക്കുകയാണ്. ഈ ഒഴിവുകാലം എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നതിനെ ആശ്രയിച്ചാണ് ഭാവിയിൽ അവർക്ക് മികവ് പുലർത്താനാവുക. അതിനാൽ അവധിക്കാലം വിദ്യാഭ്യാസ വിരാമത്തിനുള്ളതാകാതെ പരിപോഷണത്തിനുപയോഗിക്കണം. മാനവകുലത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്...

 • അറേബ്യൻ സാഹിത്യം: വികാസ പരിണാമങ്ങൾ

  കേരളത്തിൽഅറബിസർവകലാശാലയെക്കുറിച്ചുള്ളസജീവചർച്ചനടക്കുകയാണല്ലോ. ഗൾഫ്മുസ്‌ലിംരാഷ്ട്രങ്ങളെഏറെആശ്രയിക്കുന്നനമ്മുടെനാട്ടിൽഅവിടങ്ങളിലെമാതൃഭാഷാപഠനംഏറെപ്രയോജനംചെയ്യുമെന്നതിൽതർക്കമില്ല. ലോകഭാഷകളിൽഏറെസാഹിത്യസമ്പുഷ്ടമാണ്അറബി. പ്രതിവാദമുന്നയിക്കാൻസാധ്യതയുള്ളപടിഞ്ഞാറിന്റെവിചക്ഷണന്മാർപോലുംഅറബിയുടെസാഹിത്യപ്രാധാന്യംഅംഗീകരിക്കും. പതിനഞ്ച്രാഷ്ട്രങ്ങളിലെഔദ്യോഗികഭാഷ, അമ്പത്കോടിയിലധികംവരുന്നമുസ്‌ലിംകളുടെമതഭാഷ, ഇരുപത്തിഅഞ്ച്കോടിയിലധികംവരുന്നജനങ്ങളുടെമാതൃഭാഷതുടങ്ങിയവിശേഷണങ്ങൾഅറബിഭാഷയുടെപ്രത്യേകതയാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്തുടങ്ങിയമിക്കഭാഷകളിലുംഅറബിയുടെസ്വാധീനംകാണാം. അവസാനവേദഗ്രന്ഥമായവിശുദ്ധഖുർആന്റെഭാഷഎന്നനിലയിൽഅറബിയുമായിബന്ധംപുലർത്താത്തരാഷ്ട്രങ്ങളില്ല. അറേബ്യൻരാഷ്ട്രങ്ങൾക്ക്പുറമേബൃഹത്തായസാഹിത്യസമ്പത്തുള്ളഅറബിഭാഷനാലുപതിറ്റാണ്ടുകൾക്കുമുമ്പേ  ഈജിപ്ത്, ഇറാഖ്, ഫലസ്തീൻ, സിറിയ, മെസൊപ്പൊട്ടോമിയപോലുള്ളമധ്യപൗരസ്ത്യരാഷ്ട്രങ്ങളിൽപ്രചരിച്ചിരുന്നു. എ.ഡി. ഏഴാംനൂറ്റാണ്ടിന്റെപ്രാരംഭത്തിൽസമ്പൂർണതപ്രാപിക്കുകയുംപേർഷ്യ, ഉത്തരേന്ത്യ, അഫ്ഗാനിസ്ഥാൻഎന്നിവിടങ്ങളിൽവൈവിധ്യമാർന്നഭാഷകൾക്ക്ലിപിനൽകിസഹായിക്കുകയുംചെയ്തഅറബിചിലഭാഷകളുടെരൂപീകരണത്തിൽമുഖ്യപങ്കുവഹിച്ചു. ലാറ്റിൻകഴിഞ്ഞാൽലോകത്ത്ഏറ്റവുംകൂടുതൽഉപയോഗത്തിലുള്ളഅക്ഷരമാലഅറബിയുടേതാണ്. അറബിസാഹിത്യകൃതികൾക്ക്പുതുമുഖംനൽകാനുംസാഹിത്യത്തിന്റെപുതുമേച്ചിൽപുറങ്ങൾതേടാനുംവിശുദ്ധഖുർആന്റെഅവതീർണംവലിയതോതിൽസഹായിച്ചിട്ടുണ്ട്. ഇസ്‌ലാമിലെവൈജ്ഞാനികസമ്പത്തിന്റെഅടിസ്ഥാനസ്രോതസ്സ്ഖുർആനുംനബിവചനവുമായതിനാൽഅറബിപഠിക്കലുംപഠിപ്പിക്കലുംമുസ്‌ലിംസമൂഹത്തിന്റെധാർമികബാധ്യതയാണ്....

 • ഒരു കല്യാണ ജിഹാദിന്‍റെ മധുര സ്മരണ

  കാലിക്കറ്റ് യൂണിവേഴ്സിറ്റി കൊണ്ട് തേഞ്ഞിപ്പലത്തുകാര്‍ക്കെന്തു കിട്ടി എന്ന ശീര്‍ഷകത്തില്‍ പ്രമുഖനായ ഒരു സാമൂഹ്യ വിമര്‍ശകന്‍ മുമ്പെഴുതിയ ലേഖനം ഓര്‍ത്തു പോകുന്നു. നീലഗിരി ജില്ലയിലെത്തി ഈ ചോദ്യം ഇത്തിരി രൂപമാറ്റം വരുത്തി ‘പാടന്തറ മര്‍കസുകൊണ്ട് അവിടുത്തുകാര്‍ക്കെന്തു’...

 • സൗന്ദര്യബോധം മനുഷ്യനെ വിഴുങ്ങുമ്പോള്‍

  ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ അഭിരമിക്കുന്ന കാലമാണിത്. സൗന്ദര്യ മോഹികളെ തൃപ്തിപ്പെടുത്താനും സൗന്ദര്യ വ്യവസായത്തെ പുഷ്ടിപ്പെടുത്താനും വേണ്ടിയുള്ള ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ വ്യത്യസ്തമായ ഗവേഷണങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. കൊറിയയിലും ജപ്പാനിലും അമേരിക്കയിലുമെല്ലാം...

 • ഹൃദയാരോഗ്യം

  സര്‍വ്വവ്യാപിയായിത്തീര്‍ന്ന ഒരു മഹാമാരിയാണ് ഹാര്‍ട്ട് അറ്റാക്. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ അത് വേട്ടയാടുന്നു. ലോകത്തെ ഏറ്റവുമധികം ഹൃദ്രോഗികളുള്ള രാജ്യം ഇന്ത്യയും സംസ്ഥാനം നമ്മുടെ കൊച്ചു കേരളവുമാണെന്ന സത്യം മനസ്സിലാക്കേണ്ടതുണ്ട്. ഈ ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യത്തിനെതിരെ സമൂഹം...

 • ഇങ്ങനെ പോയാല്‍ മലയാളികള്‍ വെള്ളം കുടിക്കും

  ഹൊ, എന്തൊരു ചൂട്? മലയാളികള്‍ ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിടുകയാണിപ്പോള്‍. എക്കാലത്തെയും മികച്ച ഉഷ്ണമാണ് ഈ വര്‍ഷത്തേത്. മറ്റു സംസ്ഥാനക്കാര്‍ക്ക് വെയിലില്‍ നിന്ന് രക്ഷപ്പെടാനുള്ള തണലിടമായിരുന്നു കേരളം. എന്നാല്‍ ഈ തണലിടം മരുഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്തിന്‍റെ...

 • വേനല്ക്കാരല രോഗങ്ങളും പ്രതിവിധികളും

  വേനല്‍ക്കാലത്ത് ഏറെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് നീരിറക്കം. അതു കാരണം പനി, കഫക്കെട്ട്, മൂക്കടപ്പ്, തൊണ്ടവേദന, സൈനസൈറ്റിസ് എന്ന തലവേദന, ജലദോഷം, വായ്പുണ്ണ് തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകുന്നു. നന്നായി തല വിയര്‍ക്കുന്നവര്‍ക്കാണ് നീരിറക്കം കൂടുതലായി...