പുതിയ കാലവും രോഗങ്ങളും

ഓരോ വർഷവും പുതുതായി പ്രത്യക്ഷപ്പെടുന്ന വൈറസുകൾ ജനങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു രോഗാണുവിനെ പ്രതിരോധിക്കുമ്പോൾ വർധിത…

● സൈനുദ്ദീൻ ഇർഫാനി മാണൂർ

ഹൃദ്രോഗത്തെ എങ്ങനെ പ്രതിരോധിക്കാം?

പ്രതിരോധമാണ് പ്രധാനം. ഹൃദ്രോഗം വന്നശേഷം ഹൃദയധമനികളിൽ മിനുക്കുപണി ചെയ്ത് ആയുർദൈർഘ്യം താൽക്കാലികമായി വർധിപ്പിക്കുന്നതിനെക്കാൾ നല്ലത് രോഗത്തിന്…

● ഡോ. ദീപ പോൾ

വേനലവധി: സന്താനങ്ങൾ വഴിതെറ്റാതിരിക്കാൻ

വിദ്യാലയങ്ങൾക്ക് വീണ്ടും വേനലവധി. പാഠപുസ്തകങ്ങളുമായുള്ള യുദ്ധത്തിൽ നിന്ന് കുട്ടികൾ സ്വാതന്ത്ര്യം നേടിയിരിക്കുകയാണ്. ഈ ഒഴിവുകാലം എങ്ങനെ…

● കെഎംഎ റഊഫ് രണ്ടത്താണി

അറേബ്യൻ സാഹിത്യം: വികാസ പരിണാമങ്ങൾ

കേരളത്തിൽഅറബിസർവകലാശാലയെക്കുറിച്ചുള്ളസജീവചർച്ചനടക്കുകയാണല്ലോ. ഗൾഫ്മുസ്‌ലിംരാഷ്ട്രങ്ങളെഏറെആശ്രയിക്കുന്നനമ്മുടെനാട്ടിൽഅവിടങ്ങളിലെമാതൃഭാഷാപഠനംഏറെപ്രയോജനംചെയ്യുമെന്നതിൽതർക്കമില്ല. ലോകഭാഷകളിൽഏറെസാഹിത്യസമ്പുഷ്ടമാണ്അറബി. പ്രതിവാദമുന്നയിക്കാൻസാധ്യതയുള്ളപടിഞ്ഞാറിന്റെവിചക്ഷണന്മാർപോലുംഅറബിയുടെസാഹിത്യപ്രാധാന്യംഅംഗീകരിക്കും. പതിനഞ്ച്രാഷ്ട്രങ്ങളിലെഔദ്യോഗികഭാഷ, അമ്പത്കോടിയിലധികംവരുന്നമുസ്‌ലിംകളുടെമതഭാഷ, ഇരുപത്തിഅഞ്ച്കോടിയിലധികംവരുന്നജനങ്ങളുടെമാതൃഭാഷതുടങ്ങിയവിശേഷണങ്ങൾഅറബിഭാഷയുടെപ്രത്യേകതയാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്തുടങ്ങിയമിക്കഭാഷകളിലുംഅറബിയുടെസ്വാധീനംകാണാം. അവസാനവേദഗ്രന്ഥമായവിശുദ്ധഖുർആന്റെഭാഷഎന്നനിലയിൽഅറബിയുമായിബന്ധംപുലർത്താത്തരാഷ്ട്രങ്ങളില്ല.…

ഒരു കല്യാണ ജിഹാദിന്‍റെ മധുര സ്മരണ

കാലിക്കറ്റ് യൂണിവേഴ്സിറ്റി കൊണ്ട് തേഞ്ഞിപ്പലത്തുകാര്‍ക്കെന്തു കിട്ടി എന്ന ശീര്‍ഷകത്തില്‍ പ്രമുഖനായ ഒരു സാമൂഹ്യ വിമര്‍ശകന്‍ മുമ്പെഴുതിയ…

സൗന്ദര്യബോധം മനുഷ്യനെ വിഴുങ്ങുമ്പോള്‍

ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ അഭിരമിക്കുന്ന കാലമാണിത്. സൗന്ദര്യ മോഹികളെ തൃപ്തിപ്പെടുത്താനും…

ഹൃദയാരോഗ്യം

സര്‍വ്വവ്യാപിയായിത്തീര്‍ന്ന ഒരു മഹാമാരിയാണ് ഹാര്‍ട്ട് അറ്റാക്. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരുപോലെ അത് വേട്ടയാടുന്നു. ലോകത്തെ ഏറ്റവുമധികം…

ഇങ്ങനെ പോയാല്‍ മലയാളികള്‍ വെള്ളം കുടിക്കും

ഹൊ, എന്തൊരു ചൂട്? മലയാളികള്‍ ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിടുകയാണിപ്പോള്‍. എക്കാലത്തെയും മികച്ച ഉഷ്ണമാണ് ഈ വര്‍ഷത്തേത്.…

വേനല്ക്കാരല രോഗങ്ങളും പ്രതിവിധികളും

വേനല്‍ക്കാലത്ത് ഏറെ കണ്ടുവരുന്ന ഒരു അവസ്ഥയാണ് നീരിറക്കം. അതു കാരണം പനി, കഫക്കെട്ട്, മൂക്കടപ്പ്, തൊണ്ടവേദന,…

മലബന്ധവും ചികിത്സയും

മലബന്ധം ഇന്ന് വ്യാപകമായി കണ്ടുവരുന്നു. ജീവിതശൈലീരോഗങ്ങളുടെ കൂട്ടത്തിലാണ് ഭിഷഗ്വരന്മാര്‍ മലബന്ധത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വായക്ക് ഒരു നിയന്ത്രണവുമില്ലാതെ…