ചരിത്രം

 • ശുദ്ധിയിലൂടെ വിശുദ്ധരാകാം

  മനുഷ്യ പ്രകൃതി ഇഷ്ടപ്പെടുന്ന സവിശേഷ ഗുണമാണ് ശുചിത്വം. മനുഷ്യന്‍റെ സംസ്കാരത്തിനും ജീവിത സൗന്ദര്യത്തിനും ഒഴിവാക്കാനാവാത്തതാണിത്. മാലിന്യത്തെ ആരും ഇഷ്ടപ്പെടുകയില്ല, ശുദ്ധവായുവും വെളിച്ചവും വെള്ളവും ലഭിക്കുമ്പോഴാണ് മാനസിക ശാരീരിക ആരോഗ്യം ഉണ്ടാവുന്നത്. ശരീരത്തിന്‍റെ പ്രതിരോധ സംവിധാനം...

 • സൗന്ദര്യബോധം മനുഷ്യനെ വിഴുങ്ങുമ്പോള്‍

  ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ സൗന്ദര്യ സങ്കല്‍പങ്ങളില്‍ അഭിരമിക്കുന്ന കാലമാണിത്. സൗന്ദര്യ മോഹികളെ തൃപ്തിപ്പെടുത്താനും സൗന്ദര്യ വ്യവസായത്തെ പുഷ്ടിപ്പെടുത്താനും വേണ്ടിയുള്ള ബഹുരാഷ്ട്ര കുത്തകക്കമ്പനികളുടെ വ്യത്യസ്തമായ ഗവേഷണങ്ങള്‍ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. കൊറിയയിലും ജപ്പാനിലും അമേരിക്കയിലുമെല്ലാം...

 • ജലമാണ് ജീവന്‍; എസ് വൈ എസ് ജലസംരക്ഷണ പദ്ധതി

  കാലവര്‍ഷം കൂടെക്കൂടെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. കേരളം കൊടുംവരള്‍ച്ചയിലേക്ക് ആപതിക്കുകയാണെന്ന നിരീക്ഷകരുടെ പ്രവചനം അസ്ഥാനത്താകാനിടയില്ല. മാര്‍ച്ച് മാസത്തില്‍ തന്നെ ചൂടു കനത്തു. അനേകം പേര്‍ക്ക് സൂര്യതാപമേറ്റു. കിണറുകളിലും മറ്റും ക്രമാതീതമായി വെള്ളം താഴ്ന്നുതുടങ്ങി. പതിവുപോലെ അന്താരാഷ്ട്ര ജലദിനം...

 • ആത്മധൈര്യത്തോടെ അണിചേരുക

  മഹത്തായ സുന്നി യുവജന സംഘം ലോകം അംഗീകരിച്ച പ്രസ്ഥാനമാണ്. കേരളത്തിനു പുറത്തും അതിന് സ്വീകാര്യതയുണ്ട്. സംഘടനയെ ഇക്കാണുന്ന ഉയര്‍ച്ചയിലേക്ക് ഇക്കാലമത്രയും നയിച്ച ഖമറുല്‍ ഉലമ എപി അബൂബക്കര്‍ മുസ്ലിയാര്‍ ഒടുവില്‍ നടത്തിയ ഐതിഹാസികമായ കര്‍ണാടക...

 • പുതുചരിതം തീര്ത്ത് സമ്മേളനത്തിന് കൊടിയിറക്കം

  സമര്‍പ്പിത യൗവനം; സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ മലപ്പുറം ജില്ലയിലെ എടരിക്കോട് നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റേത് കേരള മുസ്ലിം ചരിത്രത്തിലെ ഏറ്റവും മികച്ച സംവിധാനമായിരുന്നു. സംഘടനാ പാടവം...

 • എംഎ ഉസ്താദ്; അനുകരണീയ പ്രബോധകന്‍

  മര്‍ഹൂം എംഎ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (ന.മ) പല കാര്യങ്ങളിലും വ്യതിരിക്ത വ്യക്തിത്വമായിരുന്നു. ആത്മീയതയുടെയും ആദര്‍ശ ബോധത്തിന്‍റെയും കൃത്യമായ അതിര്‍വരമ്പുകള്‍ അടയാളപ്പെടുത്തിയവരാണ് സമസ്തയുടെ അമരത്തിരുന്ന പണ്ഡിത കേസരികളെല്ലാം. എംഎ ഉസ്താദും ഈ വഴിയിലാണ് സഞ്ചരിച്ചത്....

 • ആദര്‍ശവിരുദ്ധപ്രസ്ഥാനങ്ങള്‍ക്കെതിരെ സമസ്ത

  1930 മാര്‍ച്ച് 16-ന് മണ്ണാര്‍ക്കാട് സമ്മേളനത്തില്‍ വെച്ച് അക്കാലത്തെ വ്യാജ ത്വരീഖത്തുകളായ ചേറൂര്‍, കൊണ്ടോട്ടി കൈകള്‍ക്കെതിരെ സമസ്ത കൈക്കൊണ്ട തീരുമാനം കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചുവല്ലോ. എന്നാല്‍ 1933 മാര്‍ച്ച് 5-ന് ഫറോക്കില്‍ ചേര്‍ന്ന സമ്മേളനത്തിലാണ്...

 • ശൈഖ് രിഫാഈ(റ) ജീവിതം, ദര്‍ശനം

  ലോക പ്രശസ്തരായ നാല് ഖുതുബുകളിലൊരാളായിരുന്നു ശൈഖ് അഹ്മദില്‍ കബീറുര്‍രിഫാഈ(റ). മുസ്‌ലിം ലോകം ശൈഖ് രിഫാഈയുടെ സ്മരണകള്‍ അയവിറക്കുന്ന മാസമാണ് ജമാദുല്‍ അവ്വല്‍. ഈ മാസം 12-നായിരുന്നു മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞത്. ബനീ രിഫാഅഃ...

 • ദിശ കാണിച്ച നേതൃത്വം

  സുന്നി യുവശക്തിയുടെ അഭിമാനമായ എസ് വൈ എസിന് കഴിഞ്ഞ ആറു പതിറ്റാണ്ടുകാലം നെടുനായകത്വം നല്‍കിയത് അറിവും സൂക്ഷ്മതയും കഴിവുമുള്ള മഹാന്മാരാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിന് ആവശ്യമായ നായകത്വം ഓരോ കാലത്തും അര്‍ഹരില്‍ അര്‍പ്പിച്ച് ദീനിനെ...

 • സമസ്തയുടെ പ്രമേയങ്ങള്‍

  മുസ്‌ലിം കേരളത്തിന്റെ ആധികാരിക പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു മാതൃകാ പ്രസ്ഥാനമെന്ന നിലയില്‍ അനിവാര്യമായ ചില പ്രമേയങ്ങള്‍ പാസാക്കുകയും തീരുമാനം കൈക്കൊണ്ട് ബഹുജനങ്ങളെ ഉല്‍ബുദ്ധരാക്കുകയും ചെയ്തിട്ടുണ്ട്. തര്‍ക്കുല്‍ മുവാലാത്ത് മുതല്‍...

 • സമസ്ത ഓഫീസ് സെക്രട്ടറി പദവി: പുറത്താക്കിയിട്ടില്ലെന്ന് ഇകെയുടെ സാക്ഷ്യം

  ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്ന പ്രയോഗം പലയാവര്‍ത്തി ശരിയാണ് കാന്തപുരം ഉസ്താദിന്റെ കാര്യത്തില്‍. എസ് വൈ എസിന്റെയും സമസ്തയുടെയും അമരത്തേക്കുള്ള ഉസ്താദിന്റെ വരവ് പട്ടുപാതയിലൂടെയായിരുന്നില്ലെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഇന്നു കാണുന്ന പ്രഭാവത്തിന് നിദാനം ഇന്നലെകളില്‍...