ആദര്‍ശം

  • തബ്ലീഗ്ഗ് ജമാഅത്ത്: ചിരിയിലൊതുങ്ങാത്ത കാപട്യം

              ഇസ്ലാമിന്റെ പേരില്‍ എക്കാലത്തും പുത്തന്‍ പ്രസ്ഥാനങ്ങള്‍ രംഗ പ്രവേശം നടത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യാറുണ്ട്. തബ്ലീഗ് ജമാഅത്ത് ഇത്പോലെ രംഗത്ത് വന്ന പ്രസ്ഥാനമാണ്. ഏതൊരു പ്രസ്ഥാനത്തേയും നാം വിശകലത്തിന് വിധേയമാക്കുന്നത് അവരുടെ നേതാക്കളേയും...

  • മരണപ്പെട്ടവര്‍ക്കുവേണ്ടി ഖുര്‍ആന്‍ ഓതല്‍

              മരണപ്പെട്ടവര്‍ക്കു വേണ്ടിയും മരണാസന്നരായവരുടെ സമീപത്തുവെച്ചും ഖുര്‍ആന്‍ പാരായണം നടത്തുന്നത് പൂര്‍വകാലം മുതല്‍ തന്നെ മുസ്ലിം ലോകത്ത് നടന്നുവരുന്ന സമ്പ്രദായമാണ്. ഇസ്ലാമിലെ ആത്മീയത ഇല്ലായ്മ ചെയ്യാന്‍വേണ്ടി നവീനവാദികള്‍ ഈ പുണ്യകര്‍മത്തെയും...

  • നവ അബ്റഹതുമാരുടെ ഓണപ്പറമ്പ് തേര്‍വാഴ്ച

              അല്ലാഹുവിന്റെ പള്ളികളില്‍ അവന്റെ നാമം പ്രകീര്‍ത്തിക്കപ്പെടുന്നത് തടയുകയും അവയുടെ തകര്‍ച്ചക്കുവേണ്ടി പരിശ്രമിക്കുകയും ചെയ്യുന്നവനേക്കാള്‍ വലിയ അക്രമി ആരുണ്ട്? ഇവരാകട്ടെ ഭയചകിതരായിട്ടല്ലാതെ അവയില്‍ പ്രവേശിക്കാന്‍ പാടില്ലായിരുന്നു. ഇഹലോകത്ത് അവര്‍ക്ക് നിന്ദ്യതയാണുള്ളത്....

  • എസ് വൈ എസ് പണിപ്പുര’13: പുതിയ കാല്‍വെപ്പുകള്‍ക്ക് കൈത്താങ്ങ്

              യുവതയുടെ കര്‍മ്മശേഷി പൂര്‍ണമായും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അജയ്യമായ മുന്നേറ്റത്തിന് ഉപയോഗപ്പെടുത്താന്‍ സമഗ്രമായ പരിശീലനവും സംഘടനാ ശാക്തീകരണവും ലക്ഷ്യമാക്കി സംസ്ഥാന നേതൃത്വം രൂപപ്പെടുത്തിയ സംഘടനാ സ്കൂളിന്റെ കീഴില്‍ 2011ല്‍ ഒറ്റപ്പാലത്ത് നടന്ന പണിപ്പുരയുടെ തുടര്‍ച്ചയായാണ്...

  • ഇസ്തിഗാസ: മഖ്ദൂം പഠിപ്പിച്ചത്…

    ഇസ്തിഗാസയും ശാഫിഈ മദ്ഹബും8/മസ്ലൂല്‍ അറുപത്തിയേഴ്: സൈനുദ്ദീന്‍ അല്‍ മഖ്ദൂം അല്‍ കബീര്‍ (മരണം ഹി. 928). കേരള മുസ്ലിം നവോത്ഥാന നായകന്‍. ഹദീസിലും കര്‍മശാസ്ത്രത്തിലും നിപുണനായിരുന്നെങ്കിലും പ്രബോധനത്തിലും വിജ്ഞാന പ്രചാരണത്തിലും ആത്മീയ സമുദ്ധാരണ പ്രവര്‍ത്തനങ്ങളിലും...

  • സഹായതേട്ടത്തിന്റെ പണ്ഡിതമാതൃകകള്‍

    അമ്പത്തൊമ്പത്: ശൈഖ് അബ്ദുറഹ്മാനുസ്വുഫൂരി (മരണം ഹി. 894). തന്റെ ‘നുസ്ഹതുല്‍ മജാലിസി’ല്‍ തവസ്സുല്‍, ഇസ്തിഗാസ എന്നിവ ധാരാളം കാണാം. ‘ബി ജാഹിന്നബിയ്യില്‍ കരീം’ എന്നു പ്രാര്‍ത്ഥിക്കുന്ന അദ്ദേഹം ‘അങ്ങയുടെ മുന്നിലല്ലാതെ മറ്റെവിടെയും പോകാനില്ലെന്ന് നബി(സ്വ)യോട്...

  • പള്ളിദര്‍സുകളുടെ ചരിത്രനിയോഗം

    കേരളീയ സമൂഹത്തില്‍ നിലനില്‍ക്കുന്ന ആത്മീയവും ആദര്‍ശപരവുമായ പ്രബുദ്ധതയും കണിശതയും പള്ളിദര്‍സുകള്‍ സമ്മാനിച്ചതാണ്. മതപരമായ കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്നു സ്വീകരിക്കാന്‍ സാധിക്കുന്നു എന്നത് ദര്‍സ് സമ്പ്രദായത്തില്‍ കൂടുതല്‍ പ്രകടവും അനുഭവവുമാണ്. പള്ളികള്‍ കേന്ദ്രീകരിച്ച്...

  • ദര്‍സുകള്‍ : അണയുന്നില്ല ഈ ജ്ഞാനദീപങ്ങള്‍

    വിജ്ഞാന വിതരണ നവോത്ഥാന രംഗത്തെ പ്രൗഢമായ സാക്ഷ്യങ്ങളാണ് പള്ളിദര്‍സുകള്‍. ഭൗതികത്തിമര്‍പ്പ് ഏറിവരുന്ന ഈ കാലത്തും ആത്മീയ പഠനത്തിന് അര്‍ഹമായ ഇടം കണ്ടെത്താന്‍ പള്ളിദര്‍സുകള്‍ക്ക് കഴിയുന്നു. മസ്ജിദുന്നബവിയിലെ അഹ്ലുസ്സുഫ്ഫയില്‍ നിന്ന് നിര്‍ഭവിച്ച വിദ്യാവിപ്ലവം അതിരുകള്‍ ഭേദിച്ച്...

  • അതിഥിയുടെയും ആതിഥേയരുടെയും പെരുന്നാള്‍

    വിശ്വാസിയുടെ വസന്തമുഹൂര്‍ത്തമാണ് പെരുന്നാള്‍. രണ്ടു പെരുന്നാള്‍ ദിനങ്ങളാണ് നാഥന്‍ നമുക്ക് നിശ്ചയിച്ചു തന്നിട്ടുള്ളത്. അതില്‍ ഒന്നാമത്തേത് ഈദുല്‍ ഫിത്വര്‍ എന്ന ചെറിയ പെരുന്നാളാണ്. ഈ സുദിനം റമളാനിന്റെ സംപൂര്‍ത്തീകരണത്തിന്റെ ആഘോഷ വേളയാണ്. ഈദുല്‍ ഫിത്വര്‍...

  • സകാത്ത്: നിര്‍ബന്ധവും നിര്‍വ്വഹണവും

    ഇസ്ലാം കാര്യങ്ങളില്‍ മൂന്നാമത്തേതാണ് സകാത്ത്. മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിശ്വാസി അനിവാര്യമായും നിര്‍വഹിക്കേണ്ട സാമ്പത്തിക ബാധ്യതയാണിത്. ചില കാര്‍ഷിക വിളകള്‍, ലോഹങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍ എന്നീ മൂന്നിനങ്ങളിലാണ് സകാത്ത് നിര്‍ബന്ധമുള്ളത്. സാമ്പത്തികമായ വര്‍ധനവുണ്ടാവുന്നതും പ്രകൃതിയുടെ പങ്കാളിത്തം...

  • റമളാന്‍ സംസ്കരണമാണു പ്രധാനം

    ശുദ്ധിയാവുക എന്നത് ഭൗതികമായി തന്നെ വല്ലാത്തൊരനുഭൂതിയാണ്. പൊടിപടലങ്ങള്‍ അടിഞ്ഞു ചെളിയും ചേറുമായി തീരും മുന്പേ എന്തും കഴുകിത്തുടക്കണം. ഇല്ലെങ്കില്‍ അത് കാലാന്തരങ്ങളില്‍ കുറുകിക്കൂടി ഘനീഭവിച്ചു നില്‍ക്കും. കനിവും ആര്‍ദ്രതയും അന്യമായി വെറും ശിലയായി മാറും....