ഉച്ചഭാഷിണിയിലുള്ള ജുമുഅ ഖുതുബയെ ചൊല്ലി 1982 ഡിസംബര്‍ 5ന് പെരുന്പാവൂര്‍ ഓണംപിള്ളി ജുമുഅത്ത് പള്ളിയില്‍ സമസ്തയുടെയും സംസ്ഥാനയുടെയും പ്രതിനിധികള്‍ സംവാദം നടത്തുകയും ഇരുപക്ഷത്തിന്റെയും വാദങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു. ശാഫിഈ മദ്ഹബ് പ്രകാരം മൈക്കില്‍ ഖുതുബ...
അങ്ങാടിയിലെ പ്രഭാഷണം മൊയ്തീന് കോയക്കു ശരിക്കും ബോധിച്ചു. വളച്ചുകെട്ടില്ലാതെ നേര്‍ക്കുനേര്‍ കാര്യങ്ങള്‍ പറയുന്ന പ്രഭാഷകനെയും ഇഷ്ടമായി. മുസ്ലിമായ ഒരാളിന്റെ അടിസ്ഥാന പ്രമാണം വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ്. നിസ്കാരമോ നോന്പോ ഹജ്ജോ ഏതാകട്ടെ; ഖുര്‍ആന്‍ അതേക്കുറിച്ച്...
ഈ സംവാദത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് 1983 ഫെബ്രുവരി 18 മുതല്‍ മൂന്നു ലക്കങ്ങളിലായി സുന്നിവോയ്സ് പ്രസിദ്ധീകരിക്കുകയുണ്ടായി സുന്നത്ത് ജമാഅത്തിന്റെ ചരിത്രം വാദപ്രതിവാദങ്ങളുടേതു കൂടിയാണ്. ഇമാം അശ്അരി(റ) മുതല്‍ക്കിങ്ങോട്ട് നടന്ന ആശയ സംവാദങ്ങള്‍ നെല്ലും കല്ലും...
ശഅ്ബാന്‍ പതിനഞ്ചാം രാവിന് മഹത്വങ്ങളുണ്ടെന്നത് പ്രസിദ്ധമാണ്. അതു ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങളും ഇസ്ലാമിക പാഠങ്ങളില്‍ കാണാം. സൂറതുദ്ദുഖാനില്‍ പരാമര്‍ശിക്കപ്പെട്ട വിശിഷ്ടരാത്രി ലൈലതുല്‍ ബറാഅത്ത് എന്നറിയപ്പെടുന്ന ശഅ്ബാന്‍ പതിനഞ്ചാം രാവാണെന്ന് താബിഈ പ്രമുഖനായ ഇക്രിമ(റ) അടക്കമുള്ളവര്‍ പറഞ്ഞിട്ടുണ്ട്....
ഇസ്തിഗാസയും ശാഫിഈ മദ്ഹബും 5 മസ്ലൂല്‍ അമ്പത്തിമൂന്ന്: ഇമാം തഖിയുദ്ദീന് അല്‍ ഹിസ്നി (മരണം ഹി. 829). ഫിഖ്ഹിലും ഹദീസിലും അവഗാഹം നേടിയ ഹിസ്നി(റ) വ്യക്തിജീവിതത്തിന്റെ വിശുദ്ധിയില്‍ സകലരും...
ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി മുപ്പതു വര്‍ഷത്തിനുശേഷം കൊട്ടപ്പുറം സംവാദം കേരള മുസ്ലിം വേദികളില്‍ സജീവ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. സംവാദ വിജയത്തിന്റെ അവകാശികള്‍ അതേക്കുറിച്ചൊരു ഓര്‍മസംഗമം നടത്തിയതില്‍ പ്രകോപിതരായാണ് മറ്റുള്ളവര്‍ ഒന്നൊഴിയാതെ...
അസ് ലം സഖാഫി പയ്യോളി കൊട്ടപ്പുറം സംവാദത്തില്‍ സുന്നീ നേതാക്കള്‍, പ്രത്യേകിച്ച് കാന്തപുരം ഉസ്താദ് ആവര്‍ത്തിച്ച് ഉന്നയിച്ചതും മുജാഹിദ് മൗലവിമാര്‍ ഉത്തരം പറയാനാവാതെ വിഴുങ്ങിയതുമായ ഒരു പ്രശ്നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക്...
മുശ്രിക്കുകളുടെ ദേവസഭയില്‍ ഒരു വലിയ്യുല്ലാഹിയെ അംഗമാക്കാനുള്ള തത്രപ്പാടില്‍ ബിദഇകള്‍ പിന്നെ പിടികൂടിയിട്ടുള്ളത് ലാതയെയാണ്. ലാതയെ അല്ലാഹു പരിചയപ്പെടുത്തിയിട്ടുണ്ട്. സൂറതുന്നജ്മ് 19 മുതല്‍ 27 വരെ സൂക്തങ്ങള്‍ ലാത, ഉസ്സാ, മനാത തുടങ്ങിയ വിഗ്രഹങ്ങളെക്കുറിച്ചുള്ള കൃത്യമായ...
ചിലരങ്ങനെയാണ്. അര്‍പിതമായ ദൗത്യം ഹ്രസ്വമായ ആയുഷ്കാലം കൊണ്ട് നിര്‍വഹിച്ച് തിരശ്ശീലക്കു പിന്നില്‍ മറയും. അവര്‍ ഉയര്‍ത്തിവിട്ട അഗ്നിനാളവും അതിന്റെ തെളിച്ചവും നിലനില്ക്കുകയും ചെയ്യും. പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാരെന്ന ആദര്‍ശ പടയോട്ടക്കാരന് നിത്യവിസ്മയമാകുന്നത് ഈ വിശേഷണങ്ങള്‍...
നാല്പത്: ഇമാം അബ്ദുല്ലാഹിബ്നു ഹിശാം (മരണം ഹി. 761). സ്വഹാബി പ്രമുഖന് കഅ്ബുബ്നു സുഹൈര്‍( ((9റ) പാടുകയും പ്രവാചകര്‍(സ്വ) അംഗീകരിച്ചു സമ്മാനം നല്‍കുകയും ചെയ്ത പ്രസിദ്ധ പ്രവാചക പ്രകീര്‍ത്തന കാവ്യമാണ് ബാനത് സുആദ്. മുന്‍ഗാമികളുടെ...
മുല്ലപ്പൂ ചെകുത്താന്മാര് ക്രൂര നര്‍ത്തനത്തിന്റെ അതിരൗദ്രഭാവം തുടരുകയാണ്. ഇസ്ലാമികാദര്‍ശത്തിന്റെയും ആത്മീയ വിചാരത്തിന്റെയും ചൂരും ചുവയും നഷ്ടപ്പെട്ട് സുഖവാസം നയിക്കുന്ന ഇമിറ്റേഷന്‍ മൗലവിമാരുടെ ദുര്‍മന്ത്രണത്തില്‍ ആവേശം കൊണ്ടാണ് അവരുടെ ചുടലനൃത്തം. പതിനാലു നൂറ്റാണ്ടിനപ്പുറത്തേക്കും നീളുന്ന പ്രമാണപാരമ്പര്യ...