സിയാറത്തും ചരിത്രനീതിയും അല്‍ഹാഫിള് ഇബ്നു അസാകിര്‍ പറഞ്ഞു: മഹനായ മുഹമ്മദ്ബ്നു ഹുസൈന്‍(റ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പ്രതിഭാധനനായ അല്‍… ●
ഇസ്തിഗാസയുടെ ചരിത്രം ഇമാം ഇബ്നു ഫര്‍ഹൂന്‍ അല്‍മാലികി (ഹി. 693769) യുടെ നസ്വീഹതുല്‍ മുശാവിര്‍ എന്നു പേരുള്ള വിശുദ്ധ… ●
അറിവും അനുഷ്ഠാനവും വാനഭൂവനങ്ങളും അവയിലുള്ള സര്‍വവും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് വിജ്ഞാനം, കര്‍മം എന്നീ രണ്ടു ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചാണ്. ഖുര്‍ആന്‍ പറയുന്നു:… ●
മുഹമ്മദീയ ദര്‍ശനവും മതരാഷ്ട്രവാദവും മുഹമ്മദീയ ദര്‍ശനം എന്നതിനു മുഹമ്മദിന്റെ ജീവിത ദര്‍ശനം എന്നാണര്‍ത്ഥം കല്‍പ്പിക്കേണ്ടതെന്നു തോന്നുന്നു. മുഹമ്മദ് നബിയുടെ ജീവിത… ●
നബിദിനാഘോഷത്തിന്റെ പ്രമാണപക്ഷം അല്ലാഹു നമുക്ക് നല്‍കിയ വലിയ അനുഗ്രഹമാണ് പുണ്യ നബി(സ്വ). ഖുര്‍ആന്‍ പഠിപ്പിക്കുന്നു: “ലോകത്തിന് അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ… ●
വിശുദ്ധ മക്കയിലെ നബിദിനാഘോഷം മുഖലേഖനം. എഴുതിയത് കാന്തപുരം ഉസ്താദ് കേരളത്തില്‍ മാത്രമേ നബിദിനാഘോഷവും മൗലിദ് സദസ്സുകളുമുള്ളൂവെന്ന് ബിദഇകള്‍ തട്ടി വിട്ടിരുന്ന… ●
യേശു ജനിച്ചത് ക്രിസ്തുമസിനോ? ക്രിസ്റ്റെസ് മാസ്സെ അഥവാ ക്രിസ്തുവിന്റെ തിരുവത്താഴ ശുശ്രൂഷ (christ’s mass) എന്ന പദത്തില്‍ നിന്നാണ് ക്രിസ്തുമസ്… ●
മന്ത്രം, ഉറുക്ക്: സ്വലാഹി മഞ്ഞതന്നെ കാണുന്നു! പാഴ്മരം പോലെയാണ് മുജാഹിദ് പ്രസ്ഥാനം അകക്കാമ്പോ കാതലോ ഇല്ലാത്ത ദുര്‍ബല സ്വരൂപം. എത്രമേല്‍ പുറം മോടികാണിച്ചാലും… ●
ഭരണസാരഥ്യമൊഴിയാന്‍ കൊതിച്ച് ഞാന്‍ ഇസ്‌ലാം മതമാശ്ലേഷിച്ചപ്പോള്‍ മുഹമ്മദുര്‍റസൂലുല്ലാഹി(സ്വ)യുടെ കൂടെ കേവലം ആറു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലിയ… ●
മമ്പൂറം തങ്ങള്‍(റ) സാമ്രാജ്യത്വ വിരുദ്ധ സമരനായകന്‍ കേരള നവോത്ഥാന ചരിത്രത്തില്‍ അവിസ്മരണീയ വ്യക്തിത്വമായി ജ്വലിച്ചുനില്‍ക്കുന്ന മഹാമനീഷിയാണ് മമ്പൂറം സയ്യിദ് അലവി(റ). വൈദേശിക… ●