ആദര്‍ശം

  • സ്വഹീഹുല്‍ ബുഖാരി: മതത്തിന്റെ ദ്വിദീയ പ്രമാണം

    മതപ്രമാണങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഇമാം ബുഖാരി(റ) ക്രോഡീകരിച്ച സ്വഹീഹായ ഹദീസുകളുടെ സമാഹാരമായ അല്‍ജാമിഉസ്വഹീഹ് എന്ന സ്വഹീഹുല്‍ ബുഖാരിക്കുള്ളത്. ഇമാം ശേഖരിച്ച എല്ലാ സ്വഹീഹായ ഹദീസുകളും പ്രസ്തുത ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ സ്വഹീഹല്ലാത്ത ഒന്നും അതില്‍...

  • ഖിയാമുല്ലൈലും ഖിയാമുറമളാനും തമ്മിലെന്ത്?

    അടിമക്ക് ഉടമയായ അല്ലാഹുവിലേക്ക് അടുക്കാനുള്ള വലിയ മാര്‍ഗമാണ് ഐച്ഛികമായ പുണ്യകര്‍മങ്ങള്‍. ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു പറയുന്നു: സുന്നത്തായ കര്‍മങ്ങള്‍ ചെയ്ത് ഒരു അടിമ എന്നിലേക്ക് അടുക്കുമ്പോള്‍ ഞാനവനെ ഇഷ്ടപ്പെടും. ഞാനൊരാളെ ഇഷ്ടപ്പെട്ടാല്‍ അവന്റെ കേള്‍വിയും...

  • മുഹമ്മദീയ യാഥാര്‍ത്ഥ്യവും പ്രഥമ സൃഷ്ടിയും-4 : ജാബിര്‍(റ)ന്റെ ഹദീസും വിമര്‍ശനങ്ങളും

    അന്‍സ്വാരികളില്‍ പ്രമുഖനായ ജാബിറുബ്‌നു അബ്ദില്ല(റ) എന്ന സ്വഹാബി തിരുനബി(സ്വ)യോട് പറഞ്ഞു: പ്രവാചകരേ, എന്റെ മാതാപിതാക്കള്‍ അങ്ങേക്ക് ദണ്ഡമാണ്. മുഴുവന്‍ വസ്തുക്കളുടെയും മുമ്പായി അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് എന്തിനെയാണെന്ന് അങ്ങെനിക്കു പറഞ്ഞുതന്നാലും. നബി(സ്വ) പറഞ്ഞു: ജാബിറേ,...

  • ശാഫിഈ മദ്ഹബും ഇമാം നവവി(റ)യുടെ സേവനങ്ങളും

    ശരീഅത്തിന്റെ ജീവത്തായ ഫിഖ്ഹ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത പണ്ഡിത കുലപതികളുടെ സേവനം നിസ്തുലമാണ്. പ്രമാണങ്ങളില്‍ നിന്ന് അവര്‍ നിര്‍ധാരണം ചെയ്ത് വ്യക്തമാക്കിയതാണ് ഫിഖ്ഹിന്റെ ആകെത്തുക. ശാഫിഈ കര്‍മശാസ്ത്ര സരണിയില്‍ ഈ മഹത്തായ ദൗത്യനിര്‍വഹണം നടത്തിയവരില്‍...

  • ഇമാം നവവി(റ)യുടെ ആദര്‍ശം

    ഇമാം നവവി(റ)നെ അംഗീകരിക്കാത്തവര്‍ ബിദ്അത്തുകാരില്‍ പോലുമില്ല. നേരെ ചൊവ്വെ പറഞ്ഞാല്‍ തന്റെ അത്യാഗാധ പാണ്ഡിത്യവും അപൂര്‍വ ധിഷണയും വഴി പ്രോജ്വലിച്ചു നില്‍ക്കുന്നതിനാല്‍ എല്ലാവര്‍ക്കും മഹാനുഭാവനെ അംഗീകരിക്കേണ്ടിവരികയാണുണ്ടായത്. ഹദീസുകളുടെ ബലാബലം പരിശോധിക്കാനും റാവിമാരുടെ ആധികാരികത ഉറപ്പിക്കാനും...

  • മൗലിദ് പരാമര്‍ശങ്ങളുടെ പ്രാമാണികത-7: പ്രവാചകരുടെ മാതാപിതാക്കള്‍ പിഴച്ചവരോ?

      മൗലിദുകളിലെ ആരോപണവിധേയമാകുന്ന ഒട്ടുമിക്ക ഭാഗങ്ങളും ഇതുവരെ നാം ചര്‍ച്ച ചെയ്തു. ഇനി ഏറെ വിമര്‍ശിക്കപ്പെടുന്ന ഇബ്‌റാഹീം നബി(അ)യുടെയും മുത്ത് റസൂലി(റ)ന്റെയും മാതാപിതാക്കളെക്കുറിച്ച് വിശദീകരിക്കാം. ഈ രണ്ടു മഹാപ്രവാചകന്മാരുടെയും മാതാപിതാക്കള്‍ നരകാവകാശികളാണെന്നാണ് ബിദ്അത്തുകാര്‍ കാലങ്ങളായി...

  • ശിര്‍ക്ക് പൊറുക്കുമെന്നും ഇല്ലെന്നും?

    യുക്തിവാദി വിമര്‍ശകന്‍ ഉന്നയിച്ച ഏതാനും വൈരുദ്ധ്യാരോപണങ്ങള്‍ കൂടി പരിശോധിക്കാം. തീരെ ഔചിത്യബോധമില്ലാതെ നടത്തുന്ന വെറും വിമര്‍ശനങ്ങളാണ് അവയെന്നത് പ്രഥമ വിലയിരുത്തലില്‍ തന്നെ ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. പരലോകത്ത് കര്‍മ പുസ്തകം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഗ്രന്ഥകാരന്‍, ഖുര്‍ആനില്‍...

  • ഇസ്‌റാഈലിയ്യാത്തും കഅ്ബുല്‍ അഹ്‌ബാറും

    ചോദ്യം: ആമിനാ ബീവി മുഹമ്മദ് നബി(സ്വ)യെ ഗര്‍ഭം ധരിക്കുന്ന ആദ്യ ദിവസമായ റജബ് മാസം ഒന്നിന് സ്വര്‍ഗത്തെ അലങ്കരിക്കാന്‍ അല്ലാഹു കല്‍പ്പിച്ചെന്നും അതു കാരണം സ്വര്‍ഗത്തിന്റെ കാവല്‍കാരനായ രിള്‌വാന്‍(അ) എന്ന മലക്കിന്റെ നേതൃത്വത്തില്‍ സ്വര്‍ഗത്തെ...

  • സൃഷ്ടിപ്പ് നാഥന്റെ പ്രകാശത്തില്‍ നിന്നോ?

    ആദം(അ)ന്റെ സൃഷ്ടിപ്പ് വേളയില്‍ തന്നെ തിരുനബി(സ്വ) പ്രവാചകരായി നിലവിലുണ്ടെന്നതിന് ബുഖാരി(താരീഖ്), തിര്‍മുദി, അഹ്മദ്, ഹാകിം, ത്വബ്‌റാനി, ഇബ്‌നുഹിബ്ബാന്‍, ബഗ്‌വി തുടങ്ങി മുമ്പ് വിശദീകരിച്ച പ്രകാരം ഹദീസ് പണ്ഡിതന്മാര്‍ നിവേദനം ചെയ്ിതട്ടുള്ള രണ്ട് ഹദീസുകള്‍ തെളിവായി...

  • സ്ത്രീ ജുമുഅ ജമാഅത്ത്: പെണ്‍ ദുര്യോഗത്തിന് ഒപ്പുചാര്‍ത്തുകയോ?

    സ്ത്രീത്വത്തിന് പരിശുദ്ധി നല്‍കി അവളെ ഇസ്‌ലാം ആദരിച്ചു. മറ്റു മതങ്ങളില്‍ നിന്ന് വ്യതിരിക്തവും യുക്തിഭദ്രവുമായ നിലപാടുകളാണ് സ്ത്രീയുടെ വിഷയത്തില്‍ ഇസ്‌ലാം കൈക്കൊണ്ടത്.  സ്ത്രീകള്‍ നിങ്ങളുടെ വസ്ത്രങ്ങളും നിങ്ങള്‍ അവരുടെ വസ്ത്രങ്ങളുമാണെന്നാണ് ഖുര്‍ആനിന്റെ അധ്യാപനം. ഭൂമിയിലെ...

  • മുസ്‌ലിം ഐക്യത്തിന്റെ പ്രോയോഗികത

    ആഗോള സൂഫീ പണ്ഡിത കൂട്ടായ്മയെയും അവര്‍ തമ്മിലുള്ള ബന്ധത്തെയും കുറിച്ച് വിശദീകരിക്കാമോ? ഇസ്‌ലാമിക രാഷ്ട്രങ്ങളിലുള്ള സൂഫീ പണ്ഡിത കൂട്ടായ്മ ഇപ്പോള്‍ ബലഹീനമായിരിക്കുകയാണ്. പണ്ടത്തെപോലെയല്ല ഇപ്പോള്‍. പണ്ട് പരസ്പരം ബന്ധപ്പെടാനുള്ള മാധ്യമങ്ങള്‍ കുറഞ്ഞിട്ട് പോലും അവര്‍...