ആദര്‍ശം

 • മുജാഹിദും തബ്‌ലീഗും എന്താണു വ്യത്യാസം

  തബ്‌ലീഗുകാരുടെ വികല ആദർശങ്ങൾ അനവധിയാണ്. വഹാബിസത്തേക്കാൾ അബദ്ധമേറിയ പിഴച്ച ആശയങ്ങളാണ് പലപ്പോഴും ഇക്കൂട്ടർ വെച്ച് പുലർത്തുന്നത്. ചില കാര്യങ്ങൾ നമുക്ക് പരിശോധിക്കാം. ഇസ്തിഗാസ ശിർക്ക് അവർ എഴുതി: ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ പേരിൽ...

 • നൂരിഷാ ത്വരീഖത്ത്: വാദവും വസ്തുതയും

  കേരളത്തിൽ ഇന്ന് കൂൺപോലെ മുളച്ചുപൊന്തുന്ന വ്യാജ ത്വരീഖത്തുകൾക്ക് മതപരമായ യാതൊരടിസ്ഥാനവുമില്ല. നിബന്ധനകൾ മേളിക്കാതിരിക്കുക മാത്രമല്ല, പല ത്വരീഖത്തുകളുടെയും ശൈഖുമാർക്ക് പോലും നിബന്ധനകളെ കുറിച്ച് നേരിയ അവബോധമില്ലെന്നാണ് അന്വേഷിക്കുമ്പോൾ മനസ്സിലാവുന്നത്. എന്തുകൊണ്ട് നൂരിഷ മാറ്റിനിർത്തപ്പെടുന്നു? കേരളത്തിൽ...

 • സ്ത്രീരംഗപ്രവേശം: വിപത്തിന്റെ പറ്റുകാർ

  സ്ത്രീ വിമോചന വാദികളുടെയും സ്വശരീരം ആഘോഷിക്കാനുള്ളതാണെന്ന് പുരോഗമനം പ്രസംഗിക്കുന്നവരുടെയും ഉള്ളിലിരിപ്പും നടപടികളും ചുംബന സമര നേതാക്കളെ ഓൺലൈൻ പെൺ വാണിഭത്തിന് പിടികൂടിയപ്പോൾ കേരള ജനതക്കു ബോധ്യപ്പെട്ടതാണ് ഇസ്‌ലാമും സ്ത്രീകളും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഏറെയാണ്. വർത്തമാനത്തിൽ...

 • വ്യതിരിക്തമായ വിശകലന സിദ്ധി

    തന്റെ ആഗ്രഹങ്ങൾക്കും അഭിലാഷങ്ങൾക്കുമൊപ്പം നിൽക്കുന്ന മനസ്സിനിണങ്ങിയ സുന്ദരിയായ ഒരിഷ്ടപാതി ആരും ആഗ്രഹിച്ചുപോകും. നാഥന്റെ വരദാനമെന്നോണം അയാൾക്കതു ലഭിച്ചു. ദിവസങ്ങൾ പിന്നിട്ടു. സ്‌നേഹത്തിന്റെ ഇഴകൾ നെയ്തിടുന്ന ഒരു സ്വകാര്യ നിമിഷത്തിന്റെ അലിവിൽ അയാൾ അവളോടു...

 • എംഎ ഉസ്താദ് ; വേർപാടിന്റെ ഒന്നാംവർഷം

  വിശുദ്ധ ഖുർആനിന്റെ ഭാഷയിൽ മരണം പൊതുവെ മുസ്വീബത്താണ് (5/106). മാതാപിതാക്കൾ, ഭർത്താവ്, ഭാര്യ, സന്താനങ്ങൾ, അടുത്ത സുഹൃത്തുക്കൾ തുടങ്ങി പ്രിയപ്പെട്ടവരുടെ വേർപാട് മനസ്സിന് വലിയ നോവേൽപ്പിക്കും. ഇതെല്ലാം മറക്കാനും യഥാർത്ഥ്യത്തോട് സമരസപ്പെടാനും പാകപ്പെട്ട പ്രകൃതിയിലാണ്...

 • ഒരു ഒറ്റിന്റെ ഉള്ളുകള്ളികൾ

  ഇന്ത്യൻ പട്ടാളത്തിൽ പ്രവർത്തിക്കുന്ന ഒരു മലപ്പുറത്തുകാരൻ പാക്കിസ്ഥാനുവേണ്ടി ചാരപ്രവർത്തനം നടത്തി എന്നതായിരുന്നു ആദ്യവാർത്ത. അത് പത്രമാധ്യമങ്ങൾ ശരിക്കും ആഘോഷിക്കുകതന്നെ ചെയ്തു. പ്രതി മലപ്പുറത്തുകാരനാണല്ലോ? കറകളഞ്ഞ രാജ്യദ്രോഹി, ഒറ്റുകാരൻ, ദേശസ്‌നേഹമില്ലാത്ത വിദേശി, ഭീകരൻ ഇതിനൊക്കെയുള്ള ഒറ്റപ്പദമാണ്...

 • അമേരിക്കയില് ആദ്യമെത്തിയത്…കൊളംബസല്ല, അറബികളാണ്

  പ്രഥമമായിഅമേരിക്കകണ്ടുപിടിച്ചതെന്ന്ചരിത്രരേഖകൾഉദ്ധരിച്ച്മാസങ്ങൾക്കുമുമ്പ്തുർക്കിപ്രധാനമന്ത്രിറജബ്ത്വയ്യിബ്ഉർദുഗാൻപ്രസംഗിച്ചത്ഏറെവിവാദമായി. പറഞ്ഞത്ഉർദുഗാനുംതൊട്ടത്അമേരിക്കയെയുംആയതാണ്പാശ്ചാത്യൻമാധ്യമങ്ങളെരോഷാകുലരാക്കിയത്. എന്നാൽഉർദുഗാന്റേത്ഉണ്ടയില്ലാവെടിയല്ലെന്നുംമുമ്പുപലചരിത്രകാരന്മാരുംഅതുപറഞ്ഞിട്ടുണ്ടെന്നുമാണ്വസ്തുത. 45 വർഷംമുമ്പുള്ളസുന്നിടൈംസിൽഇതുപരാമർശിക്കുന്നവിവർത്തിതലേഖനംകാണാം. ഡോ. അബ്ദുൽഹമീദ്ഇർഫാനിപിഎച്ച്ഡിലണ്ടൻആണുലേഖകൻ. ഈസഉളിയിൽവിവർത്തകനും. 1970 ഫെബ്രുവരി 27 ലക്കത്തിലാണ്പ്രസ്തുതലേഖനംപ്രസിദ്ധീകരിച്ചത്. അമേരിക്കകണ്ടുപിടിച്ചത്കൊളംബസല്ല, അറബികളാണ്എന്നാണുശീർഷകം. അതിൽനിന്ന്: കൊളംബസ്അമേരിക്കകണ്ടുപിടിക്കുന്നതിന്എത്രയോമുമ്പേതന്നെഅറബികൾഅതുകണ്ടുപിടിച്ചിരുന്നുവെന്നനിഗമനംഇന്നുസ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. അറബികൾഅമേരിക്കയുമായികൊളംബസിന്റെയാത്രക്ക്മുമ്പുതന്നെതുടരെതുടരെഗതാഗതബന്ധംപുലർത്തിപോന്നിട്ടുണ്ട്. പൂർവഅമേരിക്കൻനിവാസികളുംഅറബികളുമായുള്ളബന്ധംചിരപുരാതനമായിരുന്നു. അമേരിക്കയിലെപൂർവനിവാസികൾകടലുകൾതാണ്ടിചെല്ലുന്നഅറബികളെ ‘അമീർജഹാസ്’ അഥവാകപ്പൽസഞ്ചാരികൾഎന്നായിരുന്നുഅഭിസംബോധനംചെയ്തിരുന്നത്. ഈപദംരൂപഭേദംവന്നാണ്അമേരിക്കയായിത്തീർന്നത്. ഇംഗ്ലണ്ടിലെപ്രസിദ്ധഗ്രന്ഥകാരനുംചരിത്രകാരനുമായഖാലിദ്ഷീൽഡ്രക്ക്ഈയാഥാർത്ഥ്യംപ്രസ്താവിക്കുന്നത്ഇപ്രകാരമാണ്: അമേരിക്കകണ്ടുപിടിച്ചത്മധ്യകാലമുസ്‌ലിംകളായിരുന്നു. അവർരചിച്ചഭൂപടങ്ങൾഉപയോഗപ്പെടുത്തിയാണ്ക്രിസ്റ്റഫർകൊളംബസ്അമേരിക്കയിൽഎത്തിച്ചേർന്നത്....

 • സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി : ജ്ഞാന വീഥിയിലെ ഇതിഹാസം

  പ്രവാചകസന്തതികളിലെവിശ്വവിഖ്യാതമായബുഖാരിഖബീലക്ക്കേരളത്തിൽശിലപാകിയതുംകേരളീയസാദാത്തീങ്ങളുടെചരിത്രംആരംഭിക്കുന്നതുംറഷ്യയിൽനിന്നുംപ്രബോധനാവശ്യാർത്ഥംകണ്ണൂർജില്ലയിലെവളപട്ടണത്തെത്തിയസയ്യിദ്അഹ്മദ്ജലാലുദ്ദീൻബുഖാരി(റ)യിലൂടെയാണ്. ഹിജ്‌റവർഷം 928 (എഡി 1521) ലാണ്മഹാനുഭാവൻകണ്ണൂരിലെത്തിയെന്നാണ്ചരിത്രം. ജലാലുദ്ദീൻബുഖാരി(റ) കേരളത്തിൽവരുമ്പോൾകൂടെവന്നപത്‌നിമരണപ്പെട്ടു. പിന്നീട്വളപട്ടണംഖാളിയുംഅബൂബക്കർസിദ്ദീഖ്(റ)ന്റെപിൻതലമുറക്കാരിൽപ്പെട്ടമഹാനുമായഹസ്രത്ത്സീതിഇബ്‌റാഹിംഎന്നവരുടെമകളുടെമകളെയാണ്അദ്ദേഹംവിവാഹംചെയ്തത്. കൂടെവന്നപത്‌നിയിൽസന്താനങ്ങളൊന്നുംഉണ്ടായിരുന്നില്ല. വളപട്ടണത്ത്നിന്ന്വിവാഹംചെയ്തഭാര്യയിൽജനിച്ചഏകമകനാണ്സയ്യിദ്ഇസ്മാഈൽബുഖാരി. ഹിജ്‌റ 945-ൽജനിച്ച് 1021-ൽവഫാത്തായി. കൊച്ചിയിലെചെമ്പിട്ടപള്ളിയിൽവടക്കുവശത്തുള്ളമഖാമിലാണ്അദ്ദേഹംഅന്തിയുറങ്ങുന്നത്. സയ്യിദ്ഇസ്മാഈൽബുഖാരിവളപട്ടണത്ത്നിന്ന്ചെയ്തപ്രഥമവിവാഹത്തിലാണ്സന്താനങ്ങളുണ്ടായത്. കൊച്ചിയിൽനിന്നുനടത്തിയവിവാഹത്തിൽസന്താനങ്ങളുണ്ടായില്ല. സയ്യിദ്അഹ്മദ്ബുഖാരി, സയ്യിദ്മുഹമ്മദ്ബുഖാരി, സയ്യിദ്ഫഖ്‌റുദ്ദീൻബുഖാരിഎന്നിവരാണ്അവരിലെസന്തതികൾ. ഒരുമകളുമുണ്ടായിരുന്നു. ഈമൂന്ന്പേരുടെസന്താനപരമ്പരയിൽപെട്ടവരാണ്കേരളത്തിന്റെവിവിധഭാഗങ്ങളിൽതാമസിച്ചുവരുന്നബുഖാരിസാദാത്തീങ്ങൾ. അതിൽപറവണ്ണജുമുഅത്ത്പള്ളിയിൽഅന്തിയുറങ്ങുന്നപറവണ്ണസയ്യിദ്മുഹമ്മദ്ബുഖാരിവിവാഹംചെയ്തത്വളപട്ടണത്തുനിന്നാണ്. സയ്യിദ്അബ്ദുറഹ്മാൻബുഖാരി, സയ്യിദ്ഇസ്മാഈൽബുഖാരിഎന്നിവർഅതിലാണുപിറന്നത്....

 • അകത്ത് കത്തി, പുറത്ത് പത്തി

  കോഴിക്കോട്ജില്ലയിലെചേന്ദമംഗലൂർജമാഅത്തെഇസ്‌ലാമിക്ക്വേരോട്ടമുണ്ടായിരുന്നപ്രദേശമാണ്. ആസംഘടനയുടെഅനേകംനേതാക്കളുടെകർമ–ജന്മഭൂമിയുംഅതായിരുന്നു. സുന്നത്ത്ജമാഅത്തിന്ഏറെയൊന്നുംഇടമില്ലാതിരുന്നഇവിടെപള്ളി–മദ്‌റസാനിർമാണത്തിനുവേണ്ടിഒരുപ്രഭാഷണപരമ്പരയുംദുആസമ്മേളനവുംസംഘടിപ്പിച്ചതിന്റെവിശദവിവരണം 1969 ഫെബ്രുവരി 14-ലെസുന്നിടൈംസിൽകാണാം. ‘അകത്ത്കത്തിയുംപുറത്ത്പത്തിയും‘ എന്നാണുതലവാചകം. രണ്ടരപതിറ്റാണ്ടിനുശേഷമാണ്അത്തരമൊരുമതപ്രഭാഷണസദസ്സ്പ്രദേശത്തുനടക്കുന്നതെന്ന്സ്വന്തംപ്രതിനിധിറിപ്പോർട്ട്ചെയ്യുന്നു. തുടക്കമിങ്ങനെ: ‘ചേന്ദമംഗലൂരിന്റെഹൃദയഭാഗത്ത്അഹ്‌ലുസ്സുന്നത്തിവൽജമാഅത്തിന്റെവഅള്പരമ്പരയുംഒരുമഹാസമ്മേളനവുംഇക്കഴിഞ്ഞഫെബ്രുവരി 5-നുരാത്രിവളരെവൈകിയതിനുശേഷംസമാപിച്ചിരിക്കുന്നു. ജമാഅത്തെഇസ്‌ലാമികൊടികുത്തിവാഴുന്നചേന്ദമംഗലൂരിന്റെഅന്തരീക്ഷത്തിൽരണ്ടരദശാബ്ദങ്ങൾക്കുശേഷംസുന്നത്ത്ജമാഅത്തിന്റെശബ്ദംഒരിക്കൽകൂടികൂടുതൽഊർജസ്വലതയോടെമുഴങ്ങാൻതുടങ്ങിയിരിക്കുന്നു. 25 കൊല്ലത്തോളമുള്ളഈപ്രദേശത്തിന്റെചരിത്രത്തിൽനവീനമായൊരധ്യായംകൂട്ടിച്ചേർത്തവഅള്പരമ്പരയുംസമാപനസമ്മേളനവുംമൗദൂദിവിഭാഗത്തിൽഎന്തെന്നില്ലാത്തഅമ്പരപ്പുംപരിഭ്രമവുംസംജാതമാക്കിയിരിക്കുന്നു. ‘ഞങ്ങൾയാതൊരുകുഴപ്പത്തിനുംആഗ്രഹിക്കുന്നില്ല. ഇഖാമത്തുദ്ദീൻ, ശഹാദത്തേഹഖ്അതാണ്ഞങ്ങളുടെഉദ്ദേശ്യം. ശാഖാപരമായകാര്യങ്ങൾപൊക്കിപ്പിടിച്ചുകൊണ്ട്സമുദായത്തിന്റെകൂട്ടായശക്തിക്ഷയിപ്പിക്കരുത്. ഞങ്ങളുടെപ്രവർത്തനംആരെയുംവ്രണപ്പെടുത്തുവാനല്ല. ഞങ്ങൾസാക്ഷാൽഇസ്‌ലാമികതത്ത്വങ്ങൾപ്രബോധനംചെയ്യുകമാത്രമാണ്ചെയ്യുന്നത്–മൗദൂദികളുടെപ്രചാരണായുധങ്ങളാണ്മേലുദ്ധരിച്ചത്. ഈവകകാര്യങ്ങൾബഹുജനസമക്ഷംസമർപ്പിക്കുമ്പോൾതികച്ചുംബോധവാന്മാരാകാത്തനമ്മുടെസുഹൃത്തുക്കൾആപ്രചാരണത്തിൽഅറിയാതെകുടുങ്ങുകയാണ്.’ സുന്നികളുടെപരിപാടിയെചേന്ദമംഗലൂരിലെഅസഹിഷ്ണുക്കളായജമാഅത്തുകാർഎങ്ങനെനേരിട്ടുവെന്നതിന്ഈവാക്കുകൾസാക്ഷി: ‘സുന്നത്ത്ജമാഅത്തിന്റെസന്നദ്ധഭടന്മാർഅവിടെഒരുവഅള്പരമ്പരയുമായിപ്രവേശിച്ചപ്പോൾമൗദൂദികൾക്ക്കലികയറി. യോഗവുംവഅളുംഅലങ്കോലപ്പെടുത്താൻഅവർകിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു....

 • ബാവ ഉസ്താദിന്റെ രചനാലോകം

  കേരളക്കരയിൽ ഇസ്‌ലാമിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പണ്ഡിത മഹത്തുക്കൾ ചെയ്ത സ്തുത്യർഹ സേവനങ്ങളിൽ അതിപ്രധാനമാണ് ഗ്രന്ഥരചന. പണ്ഡിതർ മരണപ്പെട്ടാലും ഗ്രന്ഥങ്ങൾ നിലനിൽക്കുവോളം അവർ ജനമനസ്സുകളിൽ ജീവിക്കുകയാണ്. മഖ്ദൂമുമാരും ഉമർഖാസിയും വളപ്പിൽ സഹോദരന്മാരും പാങ്ങിൽ അഹമ്മദ്കുട്ടി മുസ്‌ലിയാരും...

 • വിദ്യാഭ്യാസ ബോർഡ് പകർന്ന വെളിച്ചം

  മതവിദ്യാഭ്യാസം പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച സന്ദർഭമാണിത്. പഴയ വിദ്യാഭ്യാസ കലണ്ടർ മാറ്റി പുതിയത് ചുമരിൽ തൂക്കി. അറിവിന്റെ വിഹായസ്സു തേടി കുരുന്നുകൾ മദ്‌റസാ മലർവാടികളിലേക്ക് ഉത്സവാന്തരീക്ഷത്തിൽ പ്രവേശിച്ചു. സ്‌കൂൾ വർഷ കലണ്ടർ പ്രകാരം...