ആദര്‍ശം

 • സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി : ജ്ഞാന വീഥിയിലെ ഇതിഹാസം

  പ്രവാചകസന്തതികളിലെവിശ്വവിഖ്യാതമായബുഖാരിഖബീലക്ക്കേരളത്തിൽശിലപാകിയതുംകേരളീയസാദാത്തീങ്ങളുടെചരിത്രംആരംഭിക്കുന്നതുംറഷ്യയിൽനിന്നുംപ്രബോധനാവശ്യാർത്ഥംകണ്ണൂർജില്ലയിലെവളപട്ടണത്തെത്തിയസയ്യിദ്അഹ്മദ്ജലാലുദ്ദീൻബുഖാരി(റ)യിലൂടെയാണ്. ഹിജ്‌റവർഷം 928 (എഡി 1521) ലാണ്മഹാനുഭാവൻകണ്ണൂരിലെത്തിയെന്നാണ്ചരിത്രം. ജലാലുദ്ദീൻബുഖാരി(റ) കേരളത്തിൽവരുമ്പോൾകൂടെവന്നപത്‌നിമരണപ്പെട്ടു. പിന്നീട്വളപട്ടണംഖാളിയുംഅബൂബക്കർസിദ്ദീഖ്(റ)ന്റെപിൻതലമുറക്കാരിൽപ്പെട്ടമഹാനുമായഹസ്രത്ത്സീതിഇബ്‌റാഹിംഎന്നവരുടെമകളുടെമകളെയാണ്അദ്ദേഹംവിവാഹംചെയ്തത്. കൂടെവന്നപത്‌നിയിൽസന്താനങ്ങളൊന്നുംഉണ്ടായിരുന്നില്ല. വളപട്ടണത്ത്നിന്ന്വിവാഹംചെയ്തഭാര്യയിൽജനിച്ചഏകമകനാണ്സയ്യിദ്ഇസ്മാഈൽബുഖാരി. ഹിജ്‌റ 945-ൽജനിച്ച് 1021-ൽവഫാത്തായി. കൊച്ചിയിലെചെമ്പിട്ടപള്ളിയിൽവടക്കുവശത്തുള്ളമഖാമിലാണ്അദ്ദേഹംഅന്തിയുറങ്ങുന്നത്. സയ്യിദ്ഇസ്മാഈൽബുഖാരിവളപട്ടണത്ത്നിന്ന്ചെയ്തപ്രഥമവിവാഹത്തിലാണ്സന്താനങ്ങളുണ്ടായത്. കൊച്ചിയിൽനിന്നുനടത്തിയവിവാഹത്തിൽസന്താനങ്ങളുണ്ടായില്ല. സയ്യിദ്അഹ്മദ്ബുഖാരി, സയ്യിദ്മുഹമ്മദ്ബുഖാരി, സയ്യിദ്ഫഖ്‌റുദ്ദീൻബുഖാരിഎന്നിവരാണ്അവരിലെസന്തതികൾ. ഒരുമകളുമുണ്ടായിരുന്നു. ഈമൂന്ന്പേരുടെസന്താനപരമ്പരയിൽപെട്ടവരാണ്കേരളത്തിന്റെവിവിധഭാഗങ്ങളിൽതാമസിച്ചുവരുന്നബുഖാരിസാദാത്തീങ്ങൾ. അതിൽപറവണ്ണജുമുഅത്ത്പള്ളിയിൽഅന്തിയുറങ്ങുന്നപറവണ്ണസയ്യിദ്മുഹമ്മദ്ബുഖാരിവിവാഹംചെയ്തത്വളപട്ടണത്തുനിന്നാണ്. സയ്യിദ്അബ്ദുറഹ്മാൻബുഖാരി, സയ്യിദ്ഇസ്മാഈൽബുഖാരിഎന്നിവർഅതിലാണുപിറന്നത്....

 • അകത്ത് കത്തി, പുറത്ത് പത്തി

  കോഴിക്കോട്ജില്ലയിലെചേന്ദമംഗലൂർജമാഅത്തെഇസ്‌ലാമിക്ക്വേരോട്ടമുണ്ടായിരുന്നപ്രദേശമാണ്. ആസംഘടനയുടെഅനേകംനേതാക്കളുടെകർമ–ജന്മഭൂമിയുംഅതായിരുന്നു. സുന്നത്ത്ജമാഅത്തിന്ഏറെയൊന്നുംഇടമില്ലാതിരുന്നഇവിടെപള്ളി–മദ്‌റസാനിർമാണത്തിനുവേണ്ടിഒരുപ്രഭാഷണപരമ്പരയുംദുആസമ്മേളനവുംസംഘടിപ്പിച്ചതിന്റെവിശദവിവരണം 1969 ഫെബ്രുവരി 14-ലെസുന്നിടൈംസിൽകാണാം. ‘അകത്ത്കത്തിയുംപുറത്ത്പത്തിയും‘ എന്നാണുതലവാചകം. രണ്ടരപതിറ്റാണ്ടിനുശേഷമാണ്അത്തരമൊരുമതപ്രഭാഷണസദസ്സ്പ്രദേശത്തുനടക്കുന്നതെന്ന്സ്വന്തംപ്രതിനിധിറിപ്പോർട്ട്ചെയ്യുന്നു. തുടക്കമിങ്ങനെ: ‘ചേന്ദമംഗലൂരിന്റെഹൃദയഭാഗത്ത്അഹ്‌ലുസ്സുന്നത്തിവൽജമാഅത്തിന്റെവഅള്പരമ്പരയുംഒരുമഹാസമ്മേളനവുംഇക്കഴിഞ്ഞഫെബ്രുവരി 5-നുരാത്രിവളരെവൈകിയതിനുശേഷംസമാപിച്ചിരിക്കുന്നു. ജമാഅത്തെഇസ്‌ലാമികൊടികുത്തിവാഴുന്നചേന്ദമംഗലൂരിന്റെഅന്തരീക്ഷത്തിൽരണ്ടരദശാബ്ദങ്ങൾക്കുശേഷംസുന്നത്ത്ജമാഅത്തിന്റെശബ്ദംഒരിക്കൽകൂടികൂടുതൽഊർജസ്വലതയോടെമുഴങ്ങാൻതുടങ്ങിയിരിക്കുന്നു. 25 കൊല്ലത്തോളമുള്ളഈപ്രദേശത്തിന്റെചരിത്രത്തിൽനവീനമായൊരധ്യായംകൂട്ടിച്ചേർത്തവഅള്പരമ്പരയുംസമാപനസമ്മേളനവുംമൗദൂദിവിഭാഗത്തിൽഎന്തെന്നില്ലാത്തഅമ്പരപ്പുംപരിഭ്രമവുംസംജാതമാക്കിയിരിക്കുന്നു. ‘ഞങ്ങൾയാതൊരുകുഴപ്പത്തിനുംആഗ്രഹിക്കുന്നില്ല. ഇഖാമത്തുദ്ദീൻ, ശഹാദത്തേഹഖ്അതാണ്ഞങ്ങളുടെഉദ്ദേശ്യം. ശാഖാപരമായകാര്യങ്ങൾപൊക്കിപ്പിടിച്ചുകൊണ്ട്സമുദായത്തിന്റെകൂട്ടായശക്തിക്ഷയിപ്പിക്കരുത്. ഞങ്ങളുടെപ്രവർത്തനംആരെയുംവ്രണപ്പെടുത്തുവാനല്ല. ഞങ്ങൾസാക്ഷാൽഇസ്‌ലാമികതത്ത്വങ്ങൾപ്രബോധനംചെയ്യുകമാത്രമാണ്ചെയ്യുന്നത്–മൗദൂദികളുടെപ്രചാരണായുധങ്ങളാണ്മേലുദ്ധരിച്ചത്. ഈവകകാര്യങ്ങൾബഹുജനസമക്ഷംസമർപ്പിക്കുമ്പോൾതികച്ചുംബോധവാന്മാരാകാത്തനമ്മുടെസുഹൃത്തുക്കൾആപ്രചാരണത്തിൽഅറിയാതെകുടുങ്ങുകയാണ്.’ സുന്നികളുടെപരിപാടിയെചേന്ദമംഗലൂരിലെഅസഹിഷ്ണുക്കളായജമാഅത്തുകാർഎങ്ങനെനേരിട്ടുവെന്നതിന്ഈവാക്കുകൾസാക്ഷി: ‘സുന്നത്ത്ജമാഅത്തിന്റെസന്നദ്ധഭടന്മാർഅവിടെഒരുവഅള്പരമ്പരയുമായിപ്രവേശിച്ചപ്പോൾമൗദൂദികൾക്ക്കലികയറി. യോഗവുംവഅളുംഅലങ്കോലപ്പെടുത്താൻഅവർകിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരുന്നു....

 • ബാവ ഉസ്താദിന്റെ രചനാലോകം

  കേരളക്കരയിൽ ഇസ്‌ലാമിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പണ്ഡിത മഹത്തുക്കൾ ചെയ്ത സ്തുത്യർഹ സേവനങ്ങളിൽ അതിപ്രധാനമാണ് ഗ്രന്ഥരചന. പണ്ഡിതർ മരണപ്പെട്ടാലും ഗ്രന്ഥങ്ങൾ നിലനിൽക്കുവോളം അവർ ജനമനസ്സുകളിൽ ജീവിക്കുകയാണ്. മഖ്ദൂമുമാരും ഉമർഖാസിയും വളപ്പിൽ സഹോദരന്മാരും പാങ്ങിൽ അഹമ്മദ്കുട്ടി മുസ്‌ലിയാരും...

 • വിദ്യാഭ്യാസ ബോർഡ് പകർന്ന വെളിച്ചം

  മതവിദ്യാഭ്യാസം പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച സന്ദർഭമാണിത്. പഴയ വിദ്യാഭ്യാസ കലണ്ടർ മാറ്റി പുതിയത് ചുമരിൽ തൂക്കി. അറിവിന്റെ വിഹായസ്സു തേടി കുരുന്നുകൾ മദ്‌റസാ മലർവാടികളിലേക്ക് ഉത്സവാന്തരീക്ഷത്തിൽ പ്രവേശിച്ചു. സ്‌കൂൾ വർഷ കലണ്ടർ പ്രകാരം...

 • ചരിത്രം ധന്യമാക്കിയ മതപ്രബോധകർ

  മതപ്രബോധനം നടത്തുന്നതിനു വേണ്ടിയാണ് ഭൂമിയിലേക്ക് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. ലക്ഷത്തിലധികം പ്രവാചകന്മാരാണ് വിവിധ കാലങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളിലേക്ക് നിയമിക്കപ്പെട്ടത്. അന്ത്യ പ്രവാചകരായ മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തോടെ ഇനിയൊരു പ്രവാചകൻ വരില്ലെന്നും അതുകൊണ്ട് അവിടുത്തെ അനുയായികളും...

 • സകാത്തും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും

  ഇസ്‌ലാമിലെ സകാത്ത് സമ്പ്രദായത്തിന്റെ പ്രാധാന്യവും പ്രസക്തിയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മുഖ്യ ഉപാധിയായി വര്‍ത്തിക്കുന്നുവെന്നതാണ്. സാമ്പത്തിക വളര്‍ച്ചയിലൂന്നിയുള്ള സാമൂഹിക നീതി സകാത്ത് ത്വരിതപ്പെടുത്തുകയും സ്ഥാപിക്കുകയും ചെയ്യുന്നുവെന്നതു മറ്റൊരു സവിശേഷത. പ്രത്യക്ഷത്തില്‍ സകാത്തിന്റെ വിഹിതം ചെറുതാണെങ്കിലും സാമ്പത്തിക...

 • ഗവേഷണ ശാലകള്‍ വരണ്ടിരിക്കുമ്പോഴും തറാവീഹില്‍ പ്രതീക്ഷകളുണ്ട്

  നബി(സ്വ)യുടെ കാലം മുതല്‍ റമളാനില്‍ മാത്രം നിര്‍വഹിച്ചുവരുന്ന സുന്നത്ത് നിസ്കാരമാണ് തറാവീഹ്. മൂന്നോ നാലോ ദിവസം പള്ളിയില്‍ വെച്ച് നബി(സ്വ)യുടെ നേതൃത്വത്തില്‍ തറാവീഹ് നിസ്കരിച്ചിരുന്നു. പിന്നീട് പള്ളിയിലെ ജമാഅത്ത് പുനസംഘടിപ്പിച്ചത് രണ്ടാം ഖലീഫ ഉമര്‍(റ)വാണ്....

 • ശിയാ സാഹിത്യങ്ങളും ജമാഅത്തെ ഇസ്ലാമിയും

  കൊണ്ടോട്ടി മുഹമ്മദ് ഷായുടെ നേതൃത്വത്തില്‍ കത്തിപ്പടര്‍ന്ന ശീഈ മുന്നേറ്റത്തെ കേരളത്തിലെ ഉലമാക്കള്‍ സുശക്തം പ്രതിരോധിച്ചതിനാല്‍ മിക്കവരും പശ്ചാതപിച്ച് തിരിച്ചുവന്നു. ചിലര്‍ ‘കൊണ്ടോട്ടിസ’വുമായിപ്പതിയെ പതിയെ മാളത്തില്‍ ഒളിച്ച് തഖിയ ആചരിച്ചു കഴിഞ്ഞുകൂടി. ശീഈ കുടുംബ-ആദര്‍ശ പശ്ചാത്തലമുണ്ടായിരുന്ന...

 • സമസ്ത സാധിച്ച ആദര്‍ശ വിപ്ലവം

  1925-ല്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകൃതമായ കൂട്ടായ്മ നാട്ടിലുടനീളം സഞ്ചരിച്ച് പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി. പരിശുദ്ധ ദീനിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് ബോധ്യപ്പെടുത്തി സംഘടിതമായി പ്രവര്‍ത്തിക്കുന്നതിനായി ക്ഷണിച്ചു. വാഹനസൗകര്യവും വാര്‍ത്താ വിനിമയ സംവിധാനവും വളരെ പരിമിതമായിരുന്ന ആ...

 • അഅ്ലാ ഹസ്റത്; ബഹിഷ്കൃതനാവേണ്ടതെന്തു കൊണ്ട്?

  ഇന്ത്യാ രാജ്യത്തിന് അഹ്ലുസ്സുന്നയുടെ ശരിയായ ആശയങ്ങള്‍ സമര്‍പ്പിക്കുന്നതിനും സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരുന്ന ഖാദിയാനികള്‍, ശീഇകള്‍, ദയൂബന്ദികള്‍, തഖ്ലീദ് വിരോധികള്‍ തുടങ്ങി മുഴുവന്‍ അവാന്തര വിഭാഗങ്ങളുടെയും ആദര്‍ശ പാപ്പരത്ത്വം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ജീവിതം നീക്കിവെച്ച മഹാത്മാവായിരുന്നു അല്ലാമാ...

 • ശിര്‍ക്കില്‍ നിന്ന് തലയൂരുമ്പോള്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

  ശിര്‍ക്കാരോപണത്തിലും സമൂഹത്തെ ഇസ്ലാമിന്‍റെ ധവളിമയില്‍ നിന്ന് പുറത്താക്കുന്നതിലുമായിരുന്നു എക്കാലത്തും മുജാഹിദ് മൗലവിമാരുടെ തടിമിടുക്ക്. സാധാരണക്കാര്‍ മുതല്‍ മഹാപണ്ഡിതര്‍ വരെയും അവരുടെ ശിര്‍ക്കുലാബില്‍ പരീക്ഷിക്കപ്പെട്ടു. തൗഹീദിന്‍റെ ഒരംശംപോലും കണ്ടുകിട്ടാനാവാതെ വന്നതിനാല്‍ അവരുടെയും മുസ്‌ലിം ലോകത്തെ ആകമാനവും...