ആദര്‍ശം

 • അഹ്ലുസ്സുന്നയും മുസ്ലിം ലോകവും

  നബിചര്യയുടെ വക്താക്കള്‍ എന്നാണ് അഹ്ലുസ്സുന്ന എന്നതിന്‍റെ നേരര്‍ത്ഥം. അല്‍ജമാഅ എന്നാല്‍ മാതൃകാ സമൂഹമായ സ്വഹാബത്ത് മുതലുള്ള പണ്ഡിത സമൂഹമാണ.്  മുസ്‌ലിം കൂട്ടായ്മയുടെയും നബിചര്യയുടെയും വക്താക്കളാണ് അഹ്ലുസ്സുന്ന വല്‍ ജമാഅ. പ്രവാചക കാലം മുതലുള്ള ലോക...

 • സമസ്തയുടെ തബ്ലീഗ് ജമാഅത്ത് വിരോധം

  സത്യ വിശ്വാസമാണ് സുന്നി ആദര്‍ശം. വഞ്ചനയും കളവുമായി സുന്നി ആദര്‍ശങ്ങള്‍ക്ക് വിള്ളലുകളുണ്ടാക്കാന്‍ ഇവിടെ പല പ്രസ്ഥാനങ്ങളും രൂപപ്പെട്ടു. പണ്ഡിതോചിതമായ ഇടപെടലുകള്‍കൊണ്ട് അവക്കൊന്നും ഇവിടെ നിലനില്‍ക്കാനായില്ല. കള്ള ത്വരീഖത്തുകള്‍, പുത്തന്‍ വാദികള്‍ എന്നിവരെ നഖശിഖാന്തം സമസ്ത...

 • പുതുചരിതം തീര്ത്ത് സമ്മേളനത്തിന് കൊടിയിറക്കം

  സമര്‍പ്പിത യൗവനം; സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ മലപ്പുറം ജില്ലയിലെ എടരിക്കോട് നടന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റേത് കേരള മുസ്ലിം ചരിത്രത്തിലെ ഏറ്റവും മികച്ച സംവിധാനമായിരുന്നു. സംഘടനാ പാടവം...

 • തബ്ലീഗ് ജമാഅത്ത് ആട്ടിന്തോതല്‍ ഉരിയുമ്പോള്‍…

  മനസ്സില്‍ നിറയെ വഹാബിസവും പുറത്ത് സുന്നിവേഷവും സ്വീകരിച്ച്  ജനങ്ങളെ കബളിപ്പിക്കുന്ന തബ്ലീഗ് ജമാഅത്തിന്‍റെ അവിശുദ്ധ കരങ്ങളെകുറിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 1964-ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങളെ നിസ്കരിക്കാന്‍ ക്ഷണിച്ചതോ, ഉപദേശം നല്‍കിയതോ,...

 • ത്വരീഖത്തുകളും സ്വഹാബത്തിന്റെ നിഗൂഢ ജ്ഞാനവും

  സി ഹംസ അല്ലഫല്‍ അലിഫ് എന്ന മഹദ് കാവ്യത്തെ വ്യാഖ്യാനിച്ചെഴുതിയ വരികള്‍ നാം വായിച്ചു. പ്രവാചക ജീവിതത്തിന്‍റെ ആധ്യാത്മിക രഹസ്യങ്ങളിലേക്ക് എത്താന്‍ അഹ്ലുബൈത്തിനെ പാതയായി സ്വീകരിക്കണം, എന്നാല്‍ ബാഹ്യതലങ്ങളിലേക്കും നിയമപരമായ വശങ്ങളിലേക്കും എത്തിച്ചേരാന്‍ സ്വഹാബികളെ...

 • എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍; കാലത്തിനു മുമ്പേ നടന്ന മഹാപ്രതിഭ

  സാധാരണക്കാരനു വേണ്ടി ‘മയ്യിത്ത് പരിപാലന മുറകള്‍’ എഴുതിയാണ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എഴുത്ത് തുടങ്ങുന്നത്. ഇഹലോകത്തേക്കാളേറെ സജീവവും നിതാന്തവുമായ മറ്റൊരു ലോകത്തേക്കുള്ള വഴിത്തിരിവാണ് മരണം. അതൊരു വരണ്ട അവസ്ഥാവിശേഷമല്ല....

 • എസ് വൈ എസ് മുന്നേറ്റത്തിന്റെ അറുപത് വര്‍ഷങ്ങള്‍

  1945-ല്‍ കാര്യവട്ടത്തു ചേര്‍ന്ന സമസ്തയുടെ സമ്പൂര്‍ണ സമ്മേളനത്തില്‍ വെച്ച് ആമിലാ സംഘം എന്ന പേരില്‍ ഒമ്പത് പ്രവര്‍ത്തക സമിതിതികള്‍ രൂപീകരിക്കുകയുണ്ടായി. മര്‍ഹൂം പറവണ്ണ കെപി മുഹ്യിദ്ദീന്‍ മുസ്‌ലിയാര്‍ കണ്‍വീനറായി രൂപീകരിച്ച “ഇശാഅത്ത്’ കമ്മിറ്റിയിലെ അംഗങ്ങളുടെ...

 • അദൃശ്യജ്ഞാനം പണ്ഡിത നിലപാട്

  ഭൗതിക കാര്യങ്ങള്‍ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് സാധാരണ ഗതിയില്‍ എല്ലാവരും അറിയുന്നതു പോലെ മഹത്തുക്കള്‍ക്ക് അദൃശ്യ കാര്യങ്ങളും അറിയാന്‍ സാധിക്കുമെന്നാണ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നല്‍കുന്ന പാഠം. അല്ലാഹു യഥേഷ്ടം അദൃശ്യങ്ങള്‍ അറിയുന്നത് സ്വയം പര്യാപ്തതയോടെയും...

 • ഉംറ രീതിയും നിര്‍വഹണവും

  പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍ കഴിവുള്ളവര്‍ക്ക് നിര്‍ബന്ധമാണ്. “നിങ്ങള്‍ ഹജ്ജും ഉംറയും സന്പൂര്‍ണമായി അനുഷ്ഠിക്കുക’ (ഖുര്‍ആന്‍ 2/196). നബി(സ്വ) പ്രവാചകത്വ ലബ്ധിക്കുശേഷം ഒരു...

 • അരുണോദയം

  നേര്‍ച്ചക്കടം അബ്ദുല്‍ മുത്തലിബിന്റെ മനസ്സിന് ഭാരംകൂട്ടി. നീണ്ട മുപ്പത് വര്‍ഷം മുന്പാണ് താന്‍ ബലിദാനം നേര്‍ന്നത്. ആഗ്രഹം നിറവേറ്റി അത് പുലര്‍ന്നിരിക്കുന്നു. മൂത്ത മകന്‍ ഹാരിസിനെ കൂടാതെ ആണ്‍ സന്തതികളായി തനിക്ക് പന്ത്രണ്ട് പേര്‍...

 • മരണാനന്തരം ഉപകാരം ലഭിക്കില്ലെന്നോ?

  മരണത്തോടെ എല്ലാം അസ്തമിക്കുന്നു എന്നുള്ള വിശ്വാസത്തില്‍ നിന്നാണ് മരിച്ചവര്‍ക്ക് ജീവിച്ചിരിക്കുന്നവരുടെ കര്‍മങ്ങളില്‍ നിന്ന് ഗുണം ലഭിക്കില്ല എന്ന വിചാരം വെച്ചുപുലര്‍ത്താന്‍ ചിലരെ നിര്‍ബന്ധിതരാക്കുന്നത്. അതോടൊപ്പം ഖുര്‍ആന്‍, ദിക്ര്‍, സ്വലാത്ത് എന്നിവക്ക് വലിയ മഹത്ത്വമുണ്ടെന്ന് സമ്മതിക്കാനുള്ള...